Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബംഗ്ലദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് മൂന്നു വിക്കറ്റ് വിജയം

21 MARCH 2016 01:55 PM IST
മലയാളി വാര്‍ത്ത.

ട്വന്റി20 ലോകകപ്പില്‍ ബംഗ്ലദേശിനെ മൂന്നു വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ ആദ്യ വിജയം ആഘോഷിച്ചത്. ബംഗ്ലദേശ് ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ ഒന്‍പതു പന്തും മൂന്നു വിക്കറ്റും ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് (45 പന്തില്‍ 58) ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യജയത്തോടെ ഓസ്‌ട്രേലിയ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം പരാജയം രുചിച്ച ബംഗ്ലദേശിന്റെ നില പരുങ്ങലിലായി.

സ്‌കോര്‍: ബംഗ്ലദേശ് – 20 ഓവറില്‍ അഞ്ചിന് 156. ഓസ്‌ട്രേലിയ – 18.3 ഓവറില്‍ ഏഴിന് 157.

ബംഗ്ലദേശ് ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ഓപ്പണര്‍മാരായ ഖവാജയും വാട്‌സണും ചേര്‍ന്ന് നല്‍കിയത് ഉജ്വല തുടക്കം. 44 പന്തില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 62 റണ്‍സ്. 15 പന്തില്‍ 21 റണ്‍സെടുത്ത വാട്‌സന്‍ റണ്ണൗട്ടായി. പിന്നീടെത്തിയ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (13 പന്തില്‍ 14), ഡേവിഡ് വാര്‍ണര്‍ (14 പന്തില്‍ 17), ഗ്ലെന്‍ മാക്‌സ്‌വെല്‍ (15 പന്തില്‍ 26) തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ച വച്ചു. വിജയത്തിനടുത്ത് മിച്ചല്‍ മാര്‍ഷ് (ആറു പന്തില്‍ ആറ്), ജോണ്‍ ഹേസ്റ്റിങ്‌സ് എന്നിവരെ അടുത്തടുത്ത് നഷ്ടപ്പെട്ടെങ്കിലും ഫോക്‌നര്‍ (മൂന്നു പന്തില്‍ അഞ്ച്), പീറ്റര്‍ നെവില്‍ (1) എന്നിവര്‍ ചര്‍ന്ന് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചു. ബംഗ്ലദേശിനായി ഷാക്കിബ് അല്‍ഹസന്‍ മൂന്നും മുസ്താഫിസുര്‍ റഹ്മാന്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (7 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (7 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (8 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (8 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (11 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (11 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (12 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (12 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (14 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (14 hours ago)

Malayali Vartha Recommends