Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...

14 SEPTEMBER 2025 07:35 AM ISTമലയാളി വാര്‍ത്ത
ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 33 പന്ത് ബാക്കി നിര്‍ത്തി ലങ്ക മറികടക്കുകയായിരുന്നു.33 പന്തില്‍ 50 റണ്‍സെടുത്ത ഓപ്പണര്‍ പാതും നിസങ്കയാണ് ലങ്കയുടെ ജയം അനായാസമാക്കിയത്. കാമില്‍...

വിരമിക്കലിനെക്കുറിച്ച് സമയമാകുമ്പോള്‍ ചിന്തിക്കുമെന്ന് ധോണി

06 January 2016

ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലിനെക്കുറിച്ച് ശരിയായ സമയത്ത് ചിന്തിക്കുമെന്ന് ഇന്ത്യയുടെ ഏകദിന ട്വിന്റി 20 ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. 2015 ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായപ്പോള്‍ 34 കാരനായ ...

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച ക്രിസ് ഗെയ്‌ലിന് ലക്ഷങ്ങള്‍ പിഴ

05 January 2016

ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ മാധ്യമപ്രവര്‍ത്തകയോട് കൊച്ചുവര്‍ത്തമാനം പറഞ്ഞ ക്രിസ് ഗെയ്‌ലിന് പിഴ. 10,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 5 ലക്ഷം രൂപ) യാണ് വെസ്റ്റ് ഇന്ത്യന്‍ വെട...

ചരിത്രത്തിലേക്കൊരു ഇന്നിംഗ്‌സ്, ഒരു ഇന്നിംഗ്‌സില്‍ 1000 റണ്‍സ്

05 January 2016

ഒരു ഇന്നിംഗ്‌സില്‍ 1000 റണ്‍സ് അടിച്ച് മുംബൈ സ്‌കൂള്‍ വിദ്യാര്‍ഥി ലോക റിക്കാര്‍ഡിട്ടു. ക്രിക്കറ്റ് ചരിത്രത്തില്‍ സമാനതകളില്ലാത്ത റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് പ്രണവ് ധനവാഡെയെന്ന പതിനഞ്ചുകാരന്‍....

മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് ഗെയ്‌ലിനെതിരെ വ്യാപക പ്രതിഷേധം

05 January 2016

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. തന്റെ ഒപ്പം മദ്യപിക്കാന്‍ മാധ്യമ പ്രവര്‍ത്തകയെ ക്ഷണിച്ചുകൊണ്ടുള്ള ഗെയ്‌ല...

അരനൂറ്റാണ്ടിനിടയിലെ മികച്ച ഇന്നിംഗ്‌സ് ലക്ഷ്മണന്റെ 281 റണ്‍സ്

04 January 2016

അരനൂറ്റാണ്ടിനിടയില്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സംഭവിച്ച ഏറ്റവും മികച്ച ഇന്നിംഗ്‌സായി വി.വി.എസ്. ലക്ഷ്മണിന്റെ ഈഡന്‍ഗാര്‍ഡനിലെ ബാറ്റിംഗ് പ്രകടനത്തെ തെരഞ്ഞെടുത്തു. ഇന്നിംഗ്‌സ് തോല്‍വിയിലേക്കു നീങ്ങിയ ഇന്...

അംല @7000

04 January 2016

ഒരു വര്‍ഷത്തിനു ശേഷം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഹാഷിം ആംല 7,000 റണ്‍സ് ക്ലബിലും കടന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിലാണ് ആംല നേട്ടം കൊയ്തത്. ടെസ്റ്റിലെ ആംലയുടെ 24-ാം സെഞ്ചുറ...

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

04 January 2016

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണെ ഒഴിവാക്കി 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 12-നാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന...

മാത്യു ഹോഡന്‍ അന്തരിച്ചു

03 January 2016

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് യുവതാരം മാത്യു ഹോഡന്‍ (22) അന്തരിച്ചു. സസെക്സ്സിന്റെ താരമായിരുന്നു മാത്യു ഹോഡന്‍. പേസ് ബൗളറായ ഹോഡന്‍ 2014 ലാണ് സസെക്സ്സിനായി അരങ്ങേറ്റം കുറിച്ചത്. ക്രിക്കറ്റിന്റെ മൂന്നു രൂ...

മുഹമ്മദ് ആമിര്‍ പാകിസ്ഥാന്‍ ടീമില്‍ തിരിച്ചെത്തി

02 January 2016

കോഴ വിവാദത്തെതുടര്‍ന്ന് വിലക്ക് നേരിട്ട പാകിസ്ഥാന്‍ പേസ് ബൗളര്‍ മുഹമ്മദ് ആമിര്‍ ടീമില്‍ തിരികെ എത്തി. ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയ്ക്കുള്ള പാക് ടീമിനാണ് ആമിര്‍ ഇടംപിടിച്ചിരിക്കുന്നത്. 2010ല്‍ ഇ...

ഐ.പി.എല്‍ പ്രതിഫലത്തില്‍ താരമായി വിരാട് കോഹ്ലി

02 January 2016

ഐ.പി.എല്ലില്‍ താരങ്ങളുടെ പ്രതിഫല വിവരങ്ങള്‍ പുറത്ത് വിട്ടു. ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനും ഐ.പി.എല്ലില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരവുമായ വിരാട് കോഹ്ലിയാണ് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നത്. 15 ...

ന്യൂസിലന്‍ഡ്-ശ്രീലങ്ക ഏകദിന പരമ്പര നാലാം മത്സരം മഴ മുടക്കി

02 January 2016

ന്യൂസിലന്‍ഡ്-ശ്രീലങ്ക ഏകദിന പരമ്പരയിലെ നാലാം മത്സരം മഴ മുടക്കി. കനത്ത മഴയെത്തുടര്‍ന്ന് 24 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഒന്‍പത് ഓവറില്‍ 75/3 എന്ന നിലയില്‍ നില്‍ക്കേ വ...

യുവരാജ് സിംഗിനെ ഒഴിവാക്കി ഡല്‍ഹി ഡേര്‍ ഡവിള്‍സ്

01 January 2016

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടീമായ ഡല്‍ഹി ഡേര്‍ ഡവിള്‍സ് യുവരാജ് സിംഗിനെ ഒഴിവാക്കി. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് യുവരാജിനെ ഡല്‍ഹി നിലനിര്‍ത്താതിരുന്നത്. കഴിഞ്ഞ വര്‍ഷം ഐ.പി.എല്ലിലെ ഏറ്റവു...

ഗംഭീര വിജയത്തോടെ ബാഴ്‌സ പുതുവത്സരം ഹാപ്പിയാക്കി

01 January 2016

ബാഴ്‌സിലോണ ഗംഭീര വിജയത്തോടെ പുതുവത്സരം ഹാപ്പിയാക്കി. ഈ വര്‍ഷത്തെ അവസാന മത്സരത്തിനിറങ്ങിയ ബാഴ്‌സ എതിരില്ലാത്ത നാലു ഗോളിനു റയല്‍ ബെറ്റിസിനെ തകര്‍ത്തു. ബാഴ്‌സയ്ക്കു വേണ്ടി സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അ...

ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ ആര്‍. അശ്വിന്‍ ഒന്നാമത്

31 December 2015

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് റാങ്കിങ് പട്ടികയില്‍ ബോളര്‍മാരുടെയും ഓള്‍റൗണ്ടര്‍മാരുടെയും പട്ടികയില്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍ ഒന്നാമത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഡെയ്ല്‍ സ്‌റ്റെയിന...

മികച്ച ക്രിക്കറ്റര്‍ക്കുള്ള ബി.സി.സി.ഐ പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്

31 December 2015

2015ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ബി.സി.സി.ഐ പുരസ്‌കാരം ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക്. മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള എം.എ ചിദംബരം അവാര്‍ഡിനായി മിഥാലി ര...

Malayali Vartha Recommends