Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും...

08 NOVEMBER 2025 11:46 AM ISTമലയാളി വാര്‍ത്ത
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. ബ്രിസ്ബെയ്നിൽ ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് അഞ്ച് മത്സര പരമ്പരിലെ അവസാന മത്സരം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരം ഓസീസ് ജയിച്ചു. മൂന്നും നാലും മത്സരങ്ങൾ ജയിച്ചാണ് ഇന്ത്യ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്ന...

സുരേഷ് റെയ്‌ന വിവാഹിതനാകുന്നു

02 April 2015

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിവാഹിതനാകുന്നു. വെള്ളിയാഴ്ച ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ബാല്യകാല സുഹൃത്തും നെതര്‍ലണ്ട്‌സില്‍ ബാങ്ക് ഉദ്യോഗസ്ഥയുമായ പ്രിയങ്ക ച...

മക്കല്ലത്തെ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു

02 April 2015

ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെ ഫൈനലിലേക്ക് നയിച്ച വെടിക്കെട്ട് നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തെ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു. ഇതിഹാസ താരം സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ പ...

ഐ.സി.സി പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവെച്ചു

01 April 2015

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവെച്ചു. ലോകകപ്പ് ഫൈനലിനുശേഷം മുസ്തഫ കമാലിനെ മറികടന്ന് ജേതാക്കള്‍ക്ക് ഐ.സി.സി ചെയര്‍മാന്‍ എന്‍.ശ്രീനിവാസന്‍ കപ്പ് സമ്മാനിച്ചതി...

ഡാനിയേല്‍ വെട്ടോറി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

31 March 2015

ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം ഡാനിയേല്‍ വെട്ടോറി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലോകകപ്പ് ക്രിക്കറ്റില്‍ ടീം ഫൈനലില്‍ എത്തിയതില്‍ ആഹ്ലാദമുണ്ടെന്നും ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമു...

കോഹ്‌ലിയെയും അനുഷ്‌കയെയും പിന്തുണച്ച് യുവരാജ് സിങ് രംഗത്ത്, വിരാടിന്റെയും അനുഷ്‌കയുടെയും സ്വകാര്യ ജീവിതത്തെ മാനിക്കണമെന്ന് യുവരാജ് സിങ്

30 March 2015

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകന്‍ വിരാട് കോഹ്‌ലിയെയും കാമുകി അനുഷ്‌ക ശര്‍മ്മയെയും അനുകൂലിച്ച് യുവരാജ് സിംഗ് രംഗത്ത്. വിരാടിന്റെയും അനുഷ്‌കയുടെയും സ്വകാര്യ ജീവിതത്തെ മാനിക്കണമെന്ന് ഇന്ത്യന്‍ ആരാധകരോട...

ഈ കിരീടം ഞങ്ങളുടെ പ്രിയ കൂട്ടുകാരന്...

29 March 2015

ന്യൂസീലന്‍ഡിനെ ഏഴു വിക്കറ്റിന് തകര്‍ത്തു നേടിയ അഞ്ചാം ലോക കിരീടം തങ്ങളുടെ പ്രിയ കൂട്ടുകാരന് സമര്‍പ്പിച്ച് ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. സിഡ്‌നിയിലെ ക്രിക്കറ്റ് പിച്ചില്‍ തലയ്ക്ക് പന്തുകൊണ്ട് അകാ...

ന്യൂസിലാഡിനെ തകര്‍ത്ത് ഓസീസ് ലോകകപ്പ് കീരീടം സ്വന്തമാക്കി

29 March 2015

ന്യൂസിലാഡിനെ തകര്‍ത്ത് ഓസീസ് ലോകകപ്പ് കീരീടം സ്വന്തമാക്കി. ക്രിക്കറ്റിന്റെ രാജാക്കന്‍മാര്‍ തങ്ങളെന്ന് ഓസീസ് ഒരിക്കല്‍ക്കൂടി തെളിയിച്ചു. കഴിഞ്ഞ ലോകകപ്പില്‍ കൈവിട്ട കിരീടം തിരിച്ചുപിടിച്ച് ഓസീസ് ക്രിക്ക...

183ന് ന്യൂസിലാന്‍ഡ് ഓള്‍ ഔട്ട്

29 March 2015

ഓസ്‌ട്രേലിയയ്ക്കും അഞ്ചാം ലോകകിരീടത്തിനുമിടയില്‍ 184 റണ്‍സിന്റെ അകലം. പതിനൊന്നാമത് ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ന്യൂസിലാന്‍ഡ് 45 ഓവറില്‍ 183 റണ്‍സിന് പുറത്താകുക...

എലിയറ്റിന് അര്‍ദ്ധ സെഞ്ച്വറി

29 March 2015

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം എലിയട്ട്‌റോസ് ടെയ്‌ലര്‍ സഖ്യത്തിന്റെ ബലത്തില്‍ ന്യൂസിലന്‍ഡ് കരകയറുന്നു. 30 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 121 എന്ന നിലയിലാണ് അവര്‍. ഒരു ഘട്ടത്തില്...

മൂന്നാം വിക്കറ്റും നഷ്ടമായി ന്യൂസിലാന്‍ഡ്

29 March 2015

ലോകകപ്പ് കിരീടപോരാട്ടത്തില്‍ ന്യൂസിലാന്‍ഡിന് മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. മക്കല്ലത്തിന് പിന്നാലെ മാര്‍ട്ടിന്‍ ഗുപ്ടിലും(15), കെയ്ന്‍ വില്യംസണും(12) പുറത്തായതോടെ 13 ഓവറില്‍ മൂന്നിന് 38 റണ്‍സ...

ലോകകപ്പ് ഫൈനല്‍: ന്യൂസിലന്‍ഡിനു ബാറ്റിംഗ്

29 March 2015

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ആദ്യ ബാറ്റിംഗ് ന്യൂസിലന്‍ഡിന്. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബ...

ലോകകപ്പ് കലാശപ്പോരാട്ടം നാളെ

28 March 2015

നാളെ കപ്പ് ആരു നേടും. ലോകം മുഴുവന്‍ ചോദിക്കുന്ന ചോദ്യത്തിന് വിരാമമാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ലോകകപ്പ് ക്രിക്കറ്റ് കലാശപ്പോരാട്ടം നാളെ മെല്‍ബണില്‍. ആതിഥേയ രാജ്യങ്ങളായ ഓസ്‌ട്രേലിയയും ന്യൂസിലന്‍...

ഏകദിന ക്രിക്കറ്റില്‍ നിന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ ക്ലാര്‍ക്ക് വിരമിക്കുന്നു

28 March 2015

ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക് ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നു. ഞായറാഴ്ച മെല്‍ബണില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലോടെ ഏകദിന ക്രിക്കറ്റിനോട് വിടപറയുമെന്ന് ക്ലാര്‍ക്ക് പ്രഖ...

ഓസ്‌ട്രേലിയ ഫൈനലില്‍

26 March 2015

ഫില്‍ ഹ്യൂസിന്റെ ചോരവീണ് ചുവന്ന സിഡ്‌നിയിലെ പിച്ചില്‍ ഓസ്‌ട്രേലിയക്ക് ഇന്ന് ജയിക്കാതിരിക്കാനാവില്ലായിരുന്നു. ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് സെമിയില്‍ ഫുള്‍സ്‌റ്റോപ്പിട്ട് അവര്‍ അതുനേടി. ജയത്...

ഇന്ത്യ പതറുന്നു; 37 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ്

26 March 2015

ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 37 ഒാവറില്‍  5 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടിയിട്ടുണ്ട്. 45 റണ്‍സ് എടുത്ത ശിഖര്‍ ധവാനും 1 റണ്‍സ് എടുത്ത വിരാട് കോഹ്ലിയും 34 റണ്‍സ്...

Malayali Vartha Recommends