CRICKET
ഏഷ്യാ കപ്പിലെ നിര്ണായക മത്സരത്തില് അഫ്ഗാനിസ്താനെ എട്ടു റണ്സിന് കീഴടക്കി ബംഗ്ലാദേശ്...
പാകിസ്ഥാനെതിരെ കോഹ്ലിക്ക് സെഞ്ച്വറി
15 February 2015
ലോകകപ്പ് ക്രിക്കറ്റില് പാകിസ്ഥാനെതിരായ മത്സരത്തില് ഇന്ത്യയുടെ വിരാട് കോഹ്ലിക്ക് സെഞ്ച്വറി. 119 പന്തില് ഏഴു ബൗണ്ടറികളുടെ അകന്പടിയോടെയാണ് കോഹ്ലി കരിയറിലെ ഇരുപത്തി മൂന്നാമത്തെ സെഞ്ച്വറി കണ്ടെത്തിയത്...
ഇന്ത്യാ പാക്കിസ്ഥാന് മത്സരം നാളെ
14 February 2015
ലോകക്രിക്കറ്റിലെ ഏറ്റവും വലിയ മാമാങ്കത്തിന് ഇന്ന് തുടക്കം. ഇന്ത്യയുടെ ആദ്യ മത്സരം പതിനഞ്ചിന് പാകിസ്താനുമായാണ്. പോരാട്ടത്തില് തീപാറുമെന്നുറപ്പാണ് കാരണം അത്രക്കു പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും മത്സരത...
ലോകകപ്പ് ഉദ്ഘാടന മത്സരത്തില് ശ്രീലങ്കയ്ക്കെതിരെ ന്യൂസിലന്ഡിന് മികച്ച സ്കോര്
14 February 2015
ലോകകപ്പ് ഉദ്ഘാടന മത്സരത്തില് ശ്രീലങ്കയ്ക്കെതിരെ ന്യൂസിലന്ഡിന് മികച്ച സ്കോര്. നിശ്ചിത 50 ഓവര് പൂര്ത്തിയാകുമ്പോള് ആറ് വിക്കറ്റ് നഷ്ടത്തില് 331 എന്ന നിലയിലാണ് അവര്. കോറി ആന്ഡേഴ്സണ് ആണ് ന്യൂ...
എം.എസ് ധോണി അച്ഛനായി
07 February 2015
ധോണിയ്ക്ക് ഇനി ഇരട്ടി സന്തോഷം. ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് മഹേന്ദ്ര സിങ് ധോണി അച്ഛനായി. ഇനി ധോണിയ്ക്കൊപ്പം ഒരു പെണ്കുഞ്ഞ് കൂടി. ഇന്നലെ വൈകിട്ടാണ് ധോണിയുടെ ഭാര്യ സാക്ഷി ഗുര്ഗാവിലുള്ള ഫോര്...
രഞ്ജി ട്രോഫി മത്സരത്തില് സഞ്ജുവിന് ഡബിള് സെഞ്ച്വറി
31 January 2015
സഞ്ജു വി. സാംസണിന്റെ തകര്പ്പന് ഇരട്ടസെഞ്ചുറിയുടെ മികവോടെ സര്വീസസിനെതിരായ രഞ്ജി ട്രോഫി മത്സരത്തില് കേരളത്തിന് കൂറ്റന് സ്കോര്. കരിയറില് സഞ്ജുവിന്റെ രണ്ടാമത്തെ ഇരട്ടസെഞ്ചുറിയാണിത്. ഇന്നലെ കേരള...
പാകിസ്ഥാന് ക്രിക്കറ്റ് താരം ഹാരിസ് സൊഹയ്ല് പ്രേതത്തെ കണ്ട് നിലവിളിച്ചു
27 January 2015
പാകിസ്ഥാന് ക്രിക്കറ്റ് താരം ഹാരിസ് സൊഹയ്ല് പ്രേത\'ത്തെ കണ്ടു ഭയന്നു നിലവിളിച്ചു കരഞ്ഞതായി റിപ്പോര്ട്ട്. ക്രൈസ്റ്റ് ചര്ച്ചിലെ ഹോട്ടലിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന സൊഹ്യലിന്റെ കിടക്ക ...
സിഡ്നിയില് ഇന്ത്യയ്ക്ക് ബാറ്റിംഗ്
26 January 2015
ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ നിര്ണായക മത്സരത്തില് ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഫൈനല് പ്രതീക്ഷ നിലനിര്ത്താന് ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ആദ്യ മൂന്ന് മത്സരങ്ങളും ...
ത്രിരാഷ്ട്ര പരമ്പര: ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ആസ്ട്രേലിയ ഫൈനലില്
24 January 2015
ത്രിരാഷ്ട്ര പരമ്പരയിലെ നാലാം ഏകദിനത്തില് ഇംഗ്ളണ്ടിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ആസ്ട്രേലിയ ഫൈനലില് കടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് നിശ്ചിത 50 ഓവറില് എട്ട് വിക്കറ്റ...
സൗരവ് ഗാംഗുലി ബി.ജെ.പിയിലേക്ക്
22 January 2015
ഇന്ത്യന് ക്രിക്കറ്റ് ടീം മുന് നായകന് സൗരവ് ഗാംഗുലിയും ഇനി ബി.ജെ.പിയിലേക്ക്. ബി.ജെ.പി മുതിര്ന്ന നേതാക്കളുമായി ഗാംഗുലി ചര്ച്ച നടത്തിയതായാണ് റിപ്പോര്ട്ട്. ബംഗാളില് തൃണമൂല് കോണ്ഗ്രസിനെ നേരിടാന് ...
മാധ്യമസ്ഥാപനത്തിനെതിരെ ജഡേജ 51 കോടിയുടെ മാനനഷ്ടക്കേസ് നല്കി
21 January 2015
അപകീര്ത്തികരമായ വാര്ത്ത നല്കിയ കേസില് രാജ്കോട്ടിലെ മാധ്യമസ്ഥാപനത്തിനെതിരെ രവീന്ദ്ര ജഡേജ 51 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല് ചെയ്തു. രാജ്കോട്ടിലെ സായാഹ്ന ദിനപത്രമായ അബ്തക്കിനെതിരെയാണ് ജഡേജ മാനനഷ്...
ഭാര്യമാരേയും കാമുകിമാരേയും ഒപ്പം കൂട്ടരുത്... കളി തോല്ക്കും
19 January 2015
ലോകകപ്പ് ക്രിക്കറ്റിന് ഭാര്യമാരെ കൂടെ കൂട്ടരുതെന്ന് ബിസിസിഐ. ഇന്ത്യന് താരങ്ങള്ക്ക് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക നിര്ദ്ദേശം ബി.സി.സി.ഐ. ഉടന് നല്കുമെന്നാണ് റിപ്പോര്ട്ടുകള്. ഓസ്ടേലിയയ്ക്ക് എതിര...
ഞാന് ആതിഥ്യം വഹിക്കുന്നു, എന്റെ പിന്തുണ ദേശീയ ഗെയിംസിന്... ഓടിക്കാനും ഓടാനുമായി സര്ക്കാരും താരങ്ങളും സാമൂഹ്യ സാംസ്കാരിക നായകന്മാരും ജനങ്ങളും
19 January 2015
ഞാന് ആതിഥ്യം വഹിക്കുന്നു, എന്റെ പിന്തുണ ദേശീയ ഗെയിംസിന്... എന്ന സന്ദേശത്തോടെ റണ് കേരള റണ്ണിന് തുടക്കം. ആറ്റു നോറ്റിരുന്ന ദേശീയ ഗെയിംസിനു മുന്നോടിയായി സംഘടിപ്പിക്കുന്ന റണ് കേരള റണ് കൂട്ടയോട്ടം ചരിത...
പുതിയ ലോക റെക്കോര്ഡ്; ഏകദിന ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ചുറി ഡിവില്ലിയേഴ്സിന് സ്വന്തം; 31 പന്തില് സെഞ്ചുറി; 16 സിക്സ് 9 ബൗണ്ടറി
18 January 2015
ഏകദിന ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ചുറി ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സിന് സ്വന്തം. 31 പന്തില് നിന്നാണ് ഡിവില്ലിയേഴ്സ് സെഞ്ചുറി നേടിയത്. വെസ്റ്റിന്ഡീസിനെതിരെ നടന്ന മല്സരത്തില് അര്ദ്ധ സെഞ്ചു...
ലോകകപ്പ്: ടീം ഇന്ത്യ പുതിയ ജേഴ്സിയില്
16 January 2015
ഇന്ത്യന് ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്സിയായി. മെല്ബണില് നടന്ന ചടങ്ങില് വച്ചാണ് പുതിയ ജേഴ്സി ബിസിസിഐ പുറത്തിറക്കിയത്. ഇപ്പോള് ഓസ്ട്രേലിയയില് നടന്നുകൊണ്ടിരിക്കുന്ന ത്രിരാഷ്ട്ര ടൂര്ണമെന്റിലും ഇ...
തെലുങ്കു വാരിയേഴ്സിന്റെ പരിശീലകനായി ശ്രീശാന്ത് തിരിച്ചെത്തുന്നു
13 January 2015
കോഴവിവാദത്തില് പെട്ട് കരിയറില് കരിനിഴല് വീണെങ്കിലും ശ്രീശാന്ത് ശക്തമായി തിരിച്ചുവരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില് (സിസിഎല്) തെലുങ്കു വാരിയേഴ്സിനൊപ്പമാണ് ക്രിക്കറ്റിലേയ്ക്ക് മടങ്ങിവരുന്നത്...


പാലക്കാട് മണ്ഡലത്തിലും സജീവമാകാന് ഒരുങ്ങുകയാണ് രാഹുല്.. സോഷ്യല്മീഡിയയില് അടക്കം രാഹുല് സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..

പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് ; വഖഫിന്റെ കാര്യത്തിലും അവർക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടോ? എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം

ഇറ്റലിയിൽ നിന്ന് പിറന്നാൾ ആദരം ; ത്രിവർണ്ണ നിറത്തിലെ മില്ലറ്റ് പിസ്സ ഉണ്ടാക്കി ഇറ്റാലിയൻ ഷെഫ് വാലന്റീനോ റഹിം; ചലോ ജീത്തേ ഹേ ഇന്ന് രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും

നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...
