Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി സഞ്ജു... റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

05 JULY 2025 11:31 AM ISTമലയാളി വാര്‍ത്ത
റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. താരത്തിന്റെ അടിസ്ഥാന വില മൂന്നു ലക്ഷം രൂപയായിരുന്നു . ഇതോടെ കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി സഞ്ജു .തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഉയര്‍ത്...

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഹാരിസ് സൊഹയ്ല്‍ പ്രേതത്തെ കണ്ട് നിലവിളിച്ചു

27 January 2015

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഹാരിസ് സൊഹയ്ല്‍ പ്രേത\'ത്തെ കണ്ടു ഭയന്നു നിലവിളിച്ചു കരഞ്ഞതായി റിപ്പോര്‍ട്ട്. ക്രൈസ്റ്റ് ചര്‍ച്ചിലെ ഹോട്ടലിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന സൊഹ്‌യലിന്റെ കിടക്ക ...

സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്

26 January 2015

ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ആദ്യ മൂന്ന് മത്സരങ്ങളും ...

ത്രിരാഷ്ട്ര പരമ്പര: ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ആസ്‌ട്രേലിയ ഫൈനലില്‍

24 January 2015

ത്രിരാഷ്ട്ര പരമ്പരയിലെ നാലാം ഏകദിനത്തില്‍ ഇംഗ്‌ളണ്ടിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ആസ്‌ട്രേലിയ ഫൈനലില്‍ കടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്‌ളണ്ട് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ...

സൗരവ് ഗാംഗുലി ബി.ജെ.പിയിലേക്ക്

22 January 2015

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും ഇനി ബി.ജെ.പിയിലേക്ക്. ബി.ജെ.പി മുതിര്‍ന്ന നേതാക്കളുമായി ഗാംഗുലി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാന്‍ ...

മാധ്യമസ്ഥാപനത്തിനെതിരെ ജഡേജ 51 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി

21 January 2015

അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ കേസില്‍ രാജ്‌കോട്ടിലെ മാധ്യമസ്ഥാപനത്തിനെതിരെ രവീന്ദ്ര ജഡേജ 51 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. രാജ്‌കോട്ടിലെ സായാഹ്ന ദിനപത്രമായ അബ്തക്കിനെതിരെയാണ് ജഡേജ മാനനഷ്...

ഭാര്യമാരേയും കാമുകിമാരേയും ഒപ്പം കൂട്ടരുത്... കളി തോല്‍ക്കും

19 January 2015

ലോകകപ്പ് ക്രിക്കറ്റിന് ഭാര്യമാരെ കൂടെ കൂട്ടരുതെന്ന് ബിസിസിഐ. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക നിര്‍ദ്ദേശം ബി.സി.സി.ഐ. ഉടന്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ടേലിയയ്ക്ക് എതിര...

ഞാന്‍ ആതിഥ്യം വഹിക്കുന്നു, എന്റെ പിന്തുണ ദേശീയ ഗെയിംസിന്... ഓടിക്കാനും ഓടാനുമായി സര്‍ക്കാരും താരങ്ങളും സാമൂഹ്യ സാംസ്‌കാരിക നായകന്മാരും ജനങ്ങളും

19 January 2015

ഞാന്‍ ആതിഥ്യം വഹിക്കുന്നു, എന്റെ പിന്തുണ ദേശീയ ഗെയിംസിന്... എന്ന സന്ദേശത്തോടെ റണ്‍ കേരള റണ്ണിന് തുടക്കം. ആറ്റു നോറ്റിരുന്ന ദേശീയ ഗെയിംസിനു മുന്നോടിയായി സംഘടിപ്പിക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടം ചരിത...

പുതിയ ലോക റെക്കോര്‍ഡ്; ഏകദിന ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ചുറി ഡിവില്ലിയേഴ്‌സിന് സ്വന്തം; 31 പന്തില്‍ സെഞ്ചുറി; 16 സിക്‌സ് 9 ബൗണ്ടറി

18 January 2015

ഏകദിന ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ചുറി ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിന് സ്വന്തം. 31 പന്തില്‍ നിന്നാണ് ഡിവില്ലിയേഴ്‌സ് സെഞ്ചുറി നേടിയത്. വെസ്റ്റിന്‍ഡീസിനെതിരെ നടന്ന മല്‍സരത്തില്‍ അര്‍ദ്ധ സെഞ്ചു...

ലോകകപ്പ്: ടീം ഇന്ത്യ പുതിയ ജേഴ്‌സിയില്‍

16 January 2015

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്‌സിയായി. മെല്‍ബണില്‍ നടന്ന ചടങ്ങില്‍ വച്ചാണ് പുതിയ ജേഴ്‌സി ബിസിസിഐ പുറത്തിറക്കിയത്. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിലും ഇ...

തെലുങ്കു വാരിയേഴ്‌സിന്റെ പരിശീലകനായി ശ്രീശാന്ത് തിരിച്ചെത്തുന്നു

13 January 2015

കോഴവിവാദത്തില്‍ പെട്ട് കരിയറില്‍ കരിനിഴല്‍ വീണെങ്കിലും ശ്രീശാന്ത് ശക്തമായി തിരിച്ചുവരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (സിസിഎല്‍) തെലുങ്കു വാരിയേഴ്‌സിനൊപ്പമാണ് ക്രിക്കറ്റിലേയ്ക്ക് മടങ്ങിവരുന്നത്...

സിഡ്‌നി ടെസ്റ്റില്‍ സമനില

10 January 2015

അത്ഭുതങ്ങളൊന്നും സംഭവിക്കാതെ തന്നെ സിഡ്നിയിലെ അവസാന ടെസ്റ്റും സമനിലയില്‍ കലാശിച്ചു. പരമ്പരയിലെ ആദ്യ രണ്ടു മത്സരവും ജയിച്ച് ഓസീസ് നേരത്തെ തന്നെ ബോര്‍ഡര്‍ -ഗാവസ്‌കര്‍ ട്രോഫി ഉറപ്പിച്ചിരുന്നു എന്നതാണ് യ...

സച്ചിനെക്കുറിച്ച് സിനിമ; അഭിനയിക്കുമെന്നും സൂചന

08 January 2015

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ആത്മകഥ പുറത്തിറങ്ങിയതിന് പിന്നാലെ അദേഹത്തിന്റെ ജീവിതത്തെയും ക്രിക്കറ്റ് കരിയറിനെയും ആസ്പദമാക്കി സിനിമ വരുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ...

ലോകേഷ് രാഹുലിന് കന്നി സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

08 January 2015

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ലോകേഷ് രാഹുലിന്റെ കന്നി സെഞ്ചുറിയുടേയും അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും മികവിലാണ് ഇന്ത്...

ഓസീസിന് കൂറ്റന്‍ സ്‌കോര്‍; ഇന്ത്യ പൊരുതുന്നു

07 January 2015

ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് ഒരിക്കല്‍ കൂടി കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍. പരമ്പരയിലെ തുടര്‍ച്ചയായ നാലാം സെഞ്ചുറി (117) നേടിയ സ്മിത്തിന്റെ മിക...

രവീന്ദ്ര ജഡേജ ലോകകപ്പ് ടീമില്‍: യുവരാജിനെ പരിഗണിച്ചില്ല

06 January 2015

ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ടീമിനെ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. എം.എസ്.ധോണി ക്യാപ്റ്റനായ ടീമില്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയും സ്പിന്നര്‍ അക്ഷര്‍ പട്ടേലും സ്ഥാനം നേടി.  പരിക...

Malayali Vartha Recommends