Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം...

29 APRIL 2025 11:49 AM ISTമലയാളി വാര്‍ത്ത
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. 210 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം രാജസ്ഥാന്‍ 15.5 ഓവറില്‍ മറികടക്കുകയായിരുന്നു പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ സെഞ്ച്വറിയാണ് രാജസ്ഥാന്റെ വിജയം . ഓപ്പണര്‍മാരായ വൈഭവ് സൂര്യവഷിയും യശസ്വി ജയ്സ്വാളും തുടക്കം മുതല്‍ ഗുജറാ...

സ്വാമിശരണം, എല്ലാം ശ്രീശാന്തിനെ ഒതുക്കാനുള്ള തന്ത്രമായിരുന്നോ, വാതുവയ്‌പ്പുകാരന്‍ മൊഴി തിരുത്തി, ശ്രീശാന്തിന്‌ മുന്‍കൂര്‍ 10 ലക്ഷം രൂപ നല്‍കിയെന്നു പറഞ്ഞത്‌ ഡല്‍ഹി പോലീസിന്റെ സമ്മര്‍ദ്ദത്തില്‍

03 July 2013

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞു നിന്നിരുന്ന ശ്രീശാന്തിനെ എല്ലാവരും ചേര്‍ന്ന്‌ ഒതുക്കിയതാണെന്ന വാര്‍ത്തകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. ശ്രീശാന്തിന്റെ പെരുമാറ്റവും പ്രശസ്‌തിയും ഉത്തരേന്ത്യന്‍ ലോബിയുടെ...

ഇന്ത്യ ഇന്ന്‌ ലങ്കക്കെതിരെ; ധോണിക്കു പകരം കോഹ്‌ലി നയിക്കും

02 July 2013

ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ ഇന്ന്‌ ശ്രീലങ്കയെ നേരിടും. വെസ്റ്റിന്‍ഡീസിനോടേറ്റ പരാജയത്തിന്റെ നിഴലിലാണ്‌ ഇരു ടീമുകളും ഇന്ന്‌ ഗ്രൗണ്ടിലിറങ്ങുന്നത്‌. പരിക്കേറ്റ ധോണിക്കു പകരം വിരാട്‌ കോഹ്‌ലിയായിരിക്കും...

ഗെയില്‍ കൊടുംങ്കാറ്റായി; ത്രിരാഷ്ട്ര പരമ്പരയില്‍ ആദ്യ വിജയം വിന്റീസിന്‌

29 June 2013

ത്രിരാഷ്‌ട്ര പരമ്പരയിലെ ആദ്യമത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ വെസ്റ്റ്‌ ഇന്‍ഡീസിന്‌ ആറു വിക്കറ്റ്‌ വിജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക ഉയര്‍ത്തിയ 208 റണ്‍സ്‌ വിജയലക്ഷ്യം ആതിഥേയര്‍ 73 പന്ത്‌ ശേഷിക്കെ ന...

ഒത്തുകളിയെക്കുറിച്ചുള്ള ബി.സി.സി.ഐ അന്വേഷണം അവസാനിച്ചു

26 June 2013

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദത്തെക്കുറിച്ച്‌ ബി.സി.സി.ഐ നടത്തിയ അന്വേഷണം അവസാനിച്ചു. മുന്‍ ഐ.പി.എസ്‌ ഓഫീസറായ രവി സവാനിയാണ്‌ അന്വേഷണം നടത്തിയത്‌. അടുത്തയാഴ്‌ചയായിരിക്കും റിപ്പോര്‍ട്ട്‌ സമര...

റാങ്കിംഗില്‍ ജഡേജക്ക്‌ വന്‍ മുന്നേറ്റം; ധവാന്‍ 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി

25 June 2013

രവീന്ദ്ര ജഡേജയ്‌ക്ക്‌ ഏകദിന റാങ്കിംഗില്‍ കരിയറിലെ മികച്ച നേട്ടം. ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക്‌ ജഡേജ മൂന്നേറി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും ജഡേജ മൂന്നാം സ്ഥാനത്താണ്‌. ഐ.സി.സി ...

ചാമ്പ്യന്മാരെ പണം കൊണ്ടു മൂടും, ചാമ്പ്യന്‍സ്‌ ട്രോഫി നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ ഒരു കോടി വീതം സമ്മാനം

24 June 2013

ചാമ്പ്യന്‍സ്‌ ട്രോഫി നേടിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം അംഗങ്ങള്‍ക്ക്‌ ബിസിസിഐ ഒരു കോടി രൂപ വീതം പാരിതോഷികം നല്‍കും. മറ്റ്‌ ടീം സ്റ്റാഫുകള്‍ക്ക്‌ മുപ്പതു ലക്ഷം വീതം നല്‍കും. ഞായറാഴ്‌ച ഇംഗ്ലണ്ടില്‍ വച്ചു...

മഴക്കളിയിലും ഇന്ത്യ പതറിയില്ല, ചാമ്പ്യന്‍സ്‌ട്രോഫി ഇന്ത്യക്ക്‌, ഒരു കളിയിലും തോല്‍ക്കാതെയുള്ള ഉജ്ജ്വല വിജയം, ശിഖര്‍ ധവാന്‍ മാന്‍ ഓഫ്‌ ദ സീരീസ്‌

24 June 2013

ഇടക്കിടക്ക്‌ വന്ന്‌ കളി മുടക്കാന്‍ ശ്രമിച്ച മഴക്കും ഇന്ത്യന്‍ യുവ നിരയെ തളര്‍ത്താന്‍ സാധിച്ചില്ല. ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്‍സ്‌ട്രോഫിയില്‍ മുത്തമിട്ടു. ഇതുകൂടാതെ ഇന്ത്യയുട...

ലങ്കാദഹനം നടത്തി ഇന്ത്യ ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലില്‍

21 June 2013

ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. എട്ട്‌ വിക്കറ്റിനാണ്‌ ശ്രീലങ്കയെ ഇന്ത്യ തറപറ്റിച്ചത്‌. ശ്രീലങ്ക ഉയര്‍ത്തിയ 182 റണ്‍സ്‌ വിജയലക്ഷ്യം 90 പന്തുകള്‍ശേഷിക്ക...

ദക്ഷിണാഫ്രിക്ക വീണു; ചാമ്പ്യന്‍സ്‌ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ട്‌

20 June 2013

ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ആതിഥേയരായ ഇംഗ്ലണ്ട്‌ ഫൈനലില്‍ കടന്നു. സെമിയില്‍ ദക്ഷിണാഫ്രിക്കയെ ഏഴുവിക്കറ്റിന്‌ പരാജയപ്പെടുത്തിയാണ്‌ ഇംഗ്ലണ്ട്‌ ഫൈനലില്‍ പ്രവേശിച്ചത്‌. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 176 റണ്‍സ്‌...

ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതുതന്നെ; ജഡേജ ആദ്യ അഞ്ചില്‍

19 June 2013

ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ചാമ്പ്യന്‍സ്‌ ട്രോഫിയിലും മികച്ച ഫോം തുടരുന്നതാണ്‌ റാങ്കിംഗില്‍ ആദ്യസ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യക്ക്‌ തുണയായത്‌. എന്നാല്‍ ഇംഗ്ലണ്ടാണ്‌ റാ...

ജയ്‌പൂര്‍ രാജകുമാരിയുടെ കാത്തിരിപ്പിന്‌ വിട, ചില ക്ഷേത്രദര്‍ശനം കൂടി ബാക്കി, താലികെട്ട്‌ ഓണം കഴിഞ്ഞ്‌, വിവാഹ ഒരുക്കങ്ങള്‍ വീട്ടുകാര്‍ തീരുമാനിക്കും

19 June 2013

മലയാളി താരം ശ്രീശാന്ത്‌ തിരിച്ചു വരുന്നു. ജയ്‌പൂര്‍ രാജകുമാരിയുമായുള്ള വിവാഹം ഓണം കഴിഞ്ഞു നടത്തും. കൂടാതെ എല്ലാ വേദനകളും മാറ്റി വച്ച്‌ ക്രിക്കറ്റ്‌ പരിശീലനത്തിലേക്കും ശ്രീശാന്ത്‌ ഇറങ്ങുകയാണ്. ഐപിഎല്‍ ...

സഞ്‌ജു അണ്ടര്‍ 19 ടീമിന്റെ ഉപനായകന്‍

17 June 2013

ഇക്കഴിഞ്ഞ ഐ.പി.എല്ലിലെ ഹീറോ എന്ന്‌ വേണമെങ്കില്‍ സഞ്‌ജു വി സാംസണിനെ വിശേഷിപ്പിക്കാം. ഐ.പി.എല്ലിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടതും ഈ മലയാളി താരമാണ്‌. ഐ.പി.എല്ലില്‍ രാജസ്ഥാനുവേണ്ടി പത്ത്‌ ഇന്നിം...

ചെറിയ തെറ്റുകള്‍ പൊറുക്കണമേ എന്റയ്യപ്പ

15 June 2013

കാനനവാസം കഴിഞ്ഞ്‌ ശ്രീശാന്ത്‌ ശബരിമലയില്‍ വന്ന്‌ അയ്യപ്പനെ കണ്ടു വണങ്ങി. സന്നിധാനത്ത്‌ ശയന പ്രദക്ഷിണവും നടത്തി. മുമ്പ് തന്റെ കൈയ്യില്‍ നിന്ന് ചെറിയ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോഴത്ത...

ജയ്‌പൂര്‍ രാജകുമാരിയുമായുള്ള ശ്രീശാന്തിന്റെ വിവാഹം ഉടന്‍

13 June 2013

വാതുവെപ്പില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മലയാളി ക്രിക്കറ്റ്‌ താരം എസ്‌.ശ്രീശാന്തിന്റെ വിവാഹം ഉടന്‍ നടക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ജയ്‌പൂരിലെ രാജകുടുംബത്തിലെ പെണ്‍കുട്ടിയെയാണ്‌ ശ്രീശാന്ത്‌ വിവാഹം കഴ...

വെസ്റ്റ്‌ ഇന്‍ഡീസിനെതിരെ ഇന്ത്യക്ക്‌ ത്രസിപ്പിക്കുന്ന വിജയം; ജഡേജ മാന്‍ ഓഫ്‌ ദി മാച്ച്‌

12 June 2013

തുടര്‍ച്ചയായി സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റേയും അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തി മികച്ച പ്രകടനം കാഴ്‌ചവെച്ച രവീന്ദ്ര ജഡേജയുടേയും മികവില്‍ ഇന്ത്യക്ക്‌ ചാമ്പ്യന്‍സ്‌ ട്രോഫിയിലെ തുടര്‍ച്ചയായ രണ്ടാം വിജയം. ഇതോ...

Malayali Vartha Recommends