Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

പെണ്‍കുട്ടികളെ അധികം സൂം ചെയ്ത് നോക്കാന്‍ നിക്കണ്ട; അറിയാമല്ലോ പീഠനങ്ങള്‍ കൂടിവരികയാണ്; താക്കീതുമായി ഫിഫ; റഷ്യന്‍ പൊതുനിരത്തുകളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള ലൈഗീകാതിക്രമം വര്‍ധിക്കുന്നു

12 JULY 2018 10:48 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ

വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്

  ലോകകപ്പിലെ നൂറാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം ശക്തമാകുന്നു...

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും

റഷ്യയിലെ ഫുട്‌ബോള്‍ ലോകകപ്പ് സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്ക് താക്കീതുനല്‍കി ഫിഫ. കാണികള്‍ക്കിടയില്‍ നിന്ന് സ്ത്രീകളെ തിരഞ്ഞു പിടിച്ച് സൂം ചെയ്യുന്നത് കുറയ്ക്കണം എന്നാണ് ഫിഫയുടെ നിര്‍ദേശം. ലോകകപ്പിനിടെ ലൈംഗിക അതിക്രമകങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിര്‍ദേശം.

അതേസമയം ഇതുവരെ മുപ്പതോളം ലൈഗികാതിക്രമ കേസുകളാണ് ഫിഫയുടെ വിവേചന വിരുദ്ധ സമിതിക്ക് മുമ്പാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് കൂടുതല്‍ പ്രശ്‌നം സൃഷ്ടിച്ചിരിക്കുകയാണെന്നും ഫിഫ വിലയിരുത്തുന്നു. റഷ്യയുടെ പൊതുനിരത്തുകളില്‍ പോലും സ്ത്രീകള്‍ അതിക്രമം നേരിടുന്നുവെന്നും. കളി കാണാനെത്തിയ വിദേശികള്‍ തടഞ്ഞുനിര്‍ത്തി ശാരീരികമായി ആക്രമിക്കുന്നുവെന്നും ഫിഫ വ്യക്തമാക്കുന്നു. രജിസ്റ്റര്‍ ചെയ്ത കേസുകളേക്കാള്‍ പത്ത് മടങ്ങ് അധികമാണ് റഷ്യയിലെ ലൈംഗിക അതിക്രമമെന്നും ഫിഫയുടെ റിപ്പോര്‍ട്ട്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും രക്ഷയില്ല. റിപ്പോര്‍ട്ടിങ്ങിനിടെ ശാരീരികമായി ശല്ല്യം ചെയ്യുകയും ചുംബിക്കുകയും ചെയ്ത തരത്തിലുള്ള കേസുകളും ഫിഫ സമിതിയുടെ കണ്ടെത്തി. 



ഗെറ്റി ഇമേജസിലെ ആരാധകരുടെ ചിത്രങ്ങളടങ്ങിയ ഗാലറിയും ഫിഫയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്‍വലിച്ചു. സ്ത്രീ ആരാധകരുടെ നിരവധി ചിത്രങ്ങളാണ് ഈ ഫാന്‍ ഗാലറിയിലുണ്ടായിരുന്നത്. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ റഷ്യന്‍ പൊലീസുമായും പ്രാദേശിക ഏജന്‍സികളുമായും സഹകരിച്ചാണ് ഫിഫ കുറ്റവാളികളെ കണ്ടെത്തുന്നത്. ഫാന്‍ ഐഡികള്‍ ഇല്ലാത്തവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (1 hour ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (1 hour ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (1 hour ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (1 hour ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (1 hour ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (1 hour ago)

മുൻ ഭരണാധികാരിയുടെ മരണം പെട്ടിക്കരഞ്ഞ് യൂസഫലി...! ഗർഭിണിയായ ഭാര്യയുടെ മരണം സഹിക്കാതെ പ്രവാസി തൂങ്ങി മരിച്ചു  (1 hour ago)

മാസ്കിട്ട് മുജ്‌തബ,ഖമേനിയുടെ ഖബറിനടുത്ത്..!ഉവ്വ് പേടിച്ച് തൂറി അല്ല അത്..!ജൂലൈ 23-ന് ഇറാനിൽ മുജ്‌തബയുടെ പ്രത്യക്ഷപ്പെടൽ,കൊല്ലും..!  (1 hour ago)

ബന്ധു വീട്ടില്‍ കല്യാണം ഉണ്ടെന്ന് പച്ചക്കള്ളം പറഞ്ഞ് മൂന്ന് പേർ എല്ലാം മകന്റെ ബുദ്ധി..!വീടും പൂട്ടി പിക്കപ്പ് വാനില്‍ പോയവർ എവിടെ?  (1 hour ago)

ജൂലൈ 23-ന് ഇറാനിൽ ഖമേനിയുടെ ഉയർപ്പ്..!മുജ്‌തബ ദേ വരുന്നു പോയിന്റ് ബ്ലാങ്കിൽ നിർത്തി തലച്ചോറ് ചിതറിക്കാൻ മൊസാദ് .  (1 hour ago)

താഴമൺ കുടുംബത്തിൽ ബോംബിട്ട് രാധാകൃഷ്ണൻ..!വേശ്യാപ്പുരയിൽ നിന്ന് തൂക്കിയ തന്ത്രി ഇനി ശബരിമലയിൽ വേണ്ട കടുപ്പിച്ച്..ഭക്തർ ഇറങ്ങി  (2 hours ago)

എനിക്ക് പത്മഭൂഷൺ വേണ്ട അന്ന് ജാനകിയമ്മ അങ്ങനെ പറയാൻ കാരണം ഉണ്ട്..!ആശുപത്രി കിടക്കയിൽ അവസാനം  (2 hours ago)

"ശ്രീനാദേവി കുഞ്ഞമ്മയെക്കുറിച്ച് ഇല്ലാത്ത കഥകൾ പടച്ചുവിട്ടു... വീട് വളഞ്ഞ് പൂട്ടിച്ചു..! ലോക്കപ്പിൽ പോയിക്കണ്ട് കുഞ്ഞമ്മ..!  (2 hours ago)

നാലു മാസം മുന്‍പ് കല്യാണം മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ നാട്ടിൽ തൂങ്ങി മരിച്ചു..! വിവരം അറിഞ്ഞ് ഭര്‍ത്താവും തൂങ്ങി മരിച്ചു..  (2 hours ago)

Malayali Vartha Recommends