Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ മെസി തട്ടിപ്പ് കേസിൽ പ്രതിയാകും... റിപ്പോർട്ടർ കമ്പനിക്ക് അനർഹമായ സാമ്പത്തിക ലാഭം നേടിക്കൊടുത്ത മന്ത്രി അഴിമതിക്ക് കൂട്ടുനിന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ...


കാർ നടുറോഡിൽ തടഞ്ഞിട്ടു വധഭീഷണി മുഴക്കി സ്വകാര്യ ബസിലെ കണ്ടക്ടർ..പൊലീസിന്റെ പിടിയിലായ കണ്ടക്ടർ കൊടും ക്രിമിനലും മോഷ്ടാവും..സ്റ്റേഷനിലെ എഎസ്ഐയെയും പ്രതി ആക്രമിച്ചു..


ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് അന്തരിച്ചു.. .


തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്


വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം

  22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചാമ്പ്യൻപട്ടമണിഞ്ഞത് ഈസ്റ്റ് ബംഗാൾ ഫുട്ബാൾ ടീം

22 MAY 2026 08:43 AM IST
മലയാളി വാര്‍ത്ത

More Stories...

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ചാമ്പ്യൻപട്ടമണിയാൻ ഈസ്റ്റ് ബംഗാൾ ഫുട്ബാൾ ടീം കാത്തിരുന്നത് 22 വർഷം. ഒടുവിൽ, ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളെന്ന തലയെടുപ്പോടെ റെഡ് ആൻഡ് ഗോൾഡ് ചരിത്രം കുറിക്കുകയായിരുന്നു. ഇത്തവണ പ്ലേ ഓഫ്-നോക്കൗട്ട് മത്സരങ്ങളില്ലാത്ത ഐ.എസ്.എൽ, ലീഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ പോയന്റ് നേടുന്നവർക്ക് കിരീടം നൽകാനാണ് തീരുമാനിച്ചത്.

ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും 26 പോയന്റാണെങ്കിലും മികച്ച ഗോൾ വ്യത്യാസമാണ് കിരീടം നിർണയിച്ചത്. 13ാമത്തെയും അവസാനത്തെയും റൗണ്ട് കളിയിൽ ഇന്റർ കാശിയെ 2-1ന് തോൽപിച്ചാണ് ഈസ്റ്റ് ബംഗാൾ ഇതാദ്യമായി ചാമ്പ്യൻപട്ടമണിഞ്ഞത്.

യൂസഫ് എസ്സെജാരിയും റാഷിദുമാണ് ഈസ്റ്റ് ബംഗാളിനായി ഗോള്‍ നേടിയത്. ആൽഫ്രഡ് പ്ലാനസാണ് ഇന്റർ കാശിയുടെ ആശ്വാസ ഗോൾ നേടിയത്. മോഹൻ ബഗാൻ (26) രണ്ടും മുംബൈ സിറ്റി (25) മൂന്നും സ്ഥാനങ്ങളിലെത്തി. കേരള ബ്ലാസ്റ്റേഴ്സ് (17) എട്ടാമതാണ്. 22 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ദേശിയ ലീഗില്‍ കിരീടം നേടുന്നത്. ഈസ്റ്റ് ബംഗാളിനെ കൂടാതെ മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്.സി, ജംഷഡ്പൂർ എഫ്.സി എന്നി ടീമുകള്‍ക്കും കിരീടം നേടാനുള്ള സാധ്യതയുണ്ടായിരുന്നു.

അതിനാല്‍ നാലു മത്സരങ്ങളും ഒരേ സമയമാണ് നടത്തിയത്. എന്നാല്‍ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ജയിച്ചതോടെ കിരീടം കൊല്‍ക്കത്തയിലേക്ക് എത്തി. വ്യാഴാഴ്ച നടന്ന മറ്റു മത്സരങ്ങളിൽ മോഹൻ ബഗാൻ 2-1ന് എസ്.സി ഡൽഹിയെയും മുംബൈ സിറ്റി 2-0ത്തിന് പഞ്ചാബ് എഫ്.സിയെയും തോൽപിച്ചപ്പോൾ ജാംഷഡ്പുർ എഫ്.സിയും ഒഡിഷ എഫ്.സിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

ഇന്റർ കാശിക്കെതിരെ ഒരു ഗോളിന് പിറകിൽനിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിക്കുകയായിരുന്നു ഈസ്റ്റ് ബംഗാൾ. ഗോൾ വ്യത്യാസത്തിൽ പിറകിലാ‍യതാണ് ബഗാന്റെ കിരീട മോഹങ്ങൾ തകർത്തത്. 2003-04ൽ ദേശീയ ലീഗ് ചാമ്പ്യന്മാരായതാണ് ഈസ്റ്റ് ബംഗാൾ. പിന്നീട് ഐ.എസ്.എല്ലിലെത്തിയെങ്കിലും കിരീടം നേടാൻ കഴിഞ്ഞിട്ടില്ല.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ​ണ്ടൂ​രി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വിന് ദാരുണാന്ത്യം  (11 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,520 രൂപ  (17 minutes ago)

Reporter | ചെന്നിത്തല വളഞ്ഞിട്ട് പൂട്ടി  (20 minutes ago)

KOCHI PRIVATE BUS നടുറോഡിൽ കാർ തടഞ്ഞ് വധഭീഷണി;  (25 minutes ago)

കൊല്ലം സ്വദേശി ഒമാനിലെ സലാലയിൽ നിര്യാതനായി...    (27 minutes ago)

കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി  (1 hour ago)

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്  (1 hour ago)

വനിതാ ഏഷ്യാ കപ്പിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും...  (1 hour ago)

ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു  (2 hours ago)

പോലീസ് സ്റ്റേഷനുകളുടെ സുരക്ഷനോക്കുന്ന പാറാവ് ഡ്യൂട്ടിക്കാർ ഡ്യൂട്ടിസമയത്ത് മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോ​ഗിക്കരുത്...  (2 hours ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പില്‍ ഓണാഘോഷപരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

മിസ് വേൾഡ് 2026 കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്ക്ക്  (3 hours ago)

ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് അന്തരിച്ചു.. .  (3 hours ago)

മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ അന്തരിച്ചു...  (3 hours ago)

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (3 hours ago)

Malayali Vartha Recommends