FOOTBALL
ലാലീഗ ഫുട്ബോളിൽ എസ്പാന്യോളിന് ആവേശ ജയം
ഏഷ്യന് കപ്പില് വീണ്ടും കളമുണരുന്നു....ആദ്യ സെമി ഫൈനലില് ജോര്ഡന് ദക്ഷിണ കൊറിയയെ നേരിടും
06 February 2024
ഏഷ്യന് കപ്പില് വീണ്ടും കളമുണരുന്നു. ചൊവ്വാഴ്ചത്തെ ആദ്യ സെമി ഫൈനലില് ജോര്ഡന് ദക്ഷിണ കൊറിയയെ നേരിടുമ്പോള്, ബുധനാഴ്ച ഇറാന് ഖത്തറിനെ നേരിടും. ഇന്ത്യന് സമയം രാത്രി 8.30നാണ് രണ്ടു മത്സരങ്ങളും. ആദ്യ ...
എഫ്.എ കപ്പിലെ കടം പ്രീമിയര് ലീഗില് തീര്ത്ത് ഗണ്ണേഴ്സ്... പ്രീമിയര് ലീഗ് പട്ടികയില് ഒന്നാം സ്ഥാനക്കാരായി കുതിക്കുന്ന ലിവര്പൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ആഴ്സണല് കീഴടക്കിയത്
05 February 2024
എഫ്.എ കപ്പിലെ കടം പ്രീമിയര് ലീഗില് തീര്ത്ത് ഗണ്ണേഴ്സ്. പ്രീമിയര് ലീഗ് പട്ടികയില് ഒന്നാം സ്ഥാനക്കാരായി കുതിക്കുന്ന ലിവര്പൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ആഴ്സണല് കീഴടക്കിയത്. ജനുവരി ആദ്യവാര...
ഐഎസ്എല്ലില് കേരള ബ്ലാസ്റ്റേഴ്സിന് പരാജയം... ഒഡിഷ് രണ്ടാമത്.... ഗോവ 27 പോയിന്റുമായി ഒന്നാമത്
03 February 2024
ഐഎസ്എല്ലില് കേരള ബ്ലാസ്റ്റേഴ്സിനു തോല്വി. ഒരു ഗോളിനു മുന്നില് നിന്ന ശേഷം ബ്ലാസ്റ്റേഴ്സ് ഒഡിഷയോടു പരാജയപ്പെട്ടു. ഒഡിഷയ്ക്കായി റോയ് കൃഷ്ണ ഇരട്ട ഗോളുകള് നേടി.ആദ്യ പകുതിയില് ബ്ലാസ്റ്റേഴ്സ് ഒരു ...
റിയാദ് സീസണ് കപ്പിലെ ഇന്റര് മയാമി- അല് നസ്ര് പോരാട്ടത്തില് അല് നസ്ര് എഫ്സിക്ക് തകര്പ്പന് ജയം...
02 February 2024
റിയാദ് സീസണ് കപ്പിലെ ഇന്റര് മയാമി- അല് നസ്ര് പോരാട്ടത്തില് അല് നസ്ര് എഫ്സിക്ക് തകര്പ്പന് ജയം. എതിരില്ലാത്ത ആറ് ഗോളുകള്ക്കാണ് സൗദി ക്ലബ് ഫുട്ബോള് ഇതിഹാസം ലയണല് മെസിയുടെ ടീമിനെ തോല്പ്പിച്ചത്....
ആന്ഫീല്ഡില് ഒന്നിനെതിരെ നാല് ഗോളുകള്ക്ക് ചെല്സിയെ തകര്ത്ത് ലിവര്പൂള്
01 February 2024
ആന്ഫീല്ഡില് ഒന്നിനെതിരെ നാല് ഗോളുകള്ക്ക് ചെല്സിയെ തകര്ത്ത് ലിവര്പൂള്. പ്രീമിയര് ലീഗ് പട്ടികയില് ഒന്നാം സ്ഥാനത്തുള്ള ലിവര്പൂള് ജയത്തോടെ ബഹുദൂരം മുന്നിലെത്തി. 23ാം മിനിറ്റില് പോര്ച്ചുഗല് ...
ഇന്ത്യന് സൂപ്പര് ലീഗ് സീസണിലെ രണ്ടാംപാദ പോരാട്ടങ്ങള്ക്ക് ഇന്ന് തുടക്കം
31 January 2024
ഇന്ത്യന് സൂപ്പര് ലീഗ് സീസണിലെ രണ്ടാംപാദ പോരാട്ടങ്ങള്ക്ക് ഇന്ന് തുടക്കം. ഇന്ത്യയില് ഫുട്ബാള് ലീഗ് മത്സരങ്ങള് പുനരാരംഭിക്കുന്നു. ഇന്ത്യന് സൂപ്പര് ലീഗ് സീസണിലെ രണ്ടാംപാദ പോരാട്ടങ്ങള്ക്ക് ബുധനാഴ്...
11 മത്സരത്തിനിടെ ഒന്നില് പോലും ജയിക്കാനായില്ല... ഇതിഹാസ താരം ലയണല് മെസ്സി നയിക്കുന്ന ലൂയിസ് സുവാരസ്, സെര്ജിയോ ബുസ്കെറ്റ്സ് , ജോര്ഡി ആല്ബ തുടങ്ങിയ സൂപ്പര്താരങ്ങള് അണിനിരന്ന ഇന്റര്മയാമിക്ക് സൗദിയിലും തോല്വിയോടെയാണ് തുടക്കം.....
30 January 2024
ഇതിഹാസ താരം ലയണല് മെസ്സി നയിക്കുന്ന ലൂയിസ് സുവാരസ്, സെര്ജിയോ ബുസ്കെറ്റ്സ് , ജോര്ഡി ആല്ബ തുടങ്ങിയ സൂപ്പര്താരങ്ങള് അണിനിരന്ന ഇന്റര്മയാമിക്ക് സൗദിയിലും തോല്വിയോടെയാണ് തുടക്കം. അവസാന 11 മത്സരത്ത...
ഒഡീഷ എഫ്സിയെ വീഴ്ത്തി ഈസ്റ്റ് ബംഗാള് സൂപ്പര് കപ്പ് ചാമ്പ്യന്മാര്...ഒഡീഷയെ രണ്ടിനെതിരെ മൂന്നു ഗോളുകള്ക്ക് തോല്പ്പിച്ചാണ് ഈസ്റ്റ് ബംഗാള് കിരീടം നേടിയത്
29 January 2024
ഒഡീഷ എഫ്സിയെ വീഴ്ത്തി ഈസ്റ്റ് ബംഗാള് സൂപ്പര് കപ്പ് ചാമ്പ്യന്മാര്. ഒഡീഷയെ രണ്ടിനെതിരെ മൂന്നു ഗോളുകള്ക്ക് തോല്പ്പിച്ചാണ് ഈസ്റ്റ് ബംഗാള് കിരീടം നേടിയത്. എക്സ്ട്രാ ടൈം വരെ നീണ്ട ആവേശകരമായ പോരാട്ടത്...
എഫ്.എ കപ്പിലെ നാലാം റൗണ്ട് പോരാട്ടത്തില് മാഞ്ചസ്റ്റര് യുനൈറ്റഡിന് തകര്പ്പന് ജയം...
29 January 2024
എഫ്.എ കപ്പിലെ നാലാം റൗണ്ട് പോരാട്ടത്തില് മാഞ്ചസ്റ്റര് യുനൈറ്റഡിന് തകര്പ്പന് ജയം. ന്യൂപോര്ട്ട് കണ്ട്രിയെ രണ്ടിനെതിരെ നാല് ഗോളിനാണ് യുനൈറ്റഡ് വീഴ്ത്തിയത്. കളി തുടങ്ങി ഏഴ് മിനിറ്റിനകം ബ്രൂണോ ഫെര്...
സ്പാനിഷ് കോപ ഡെല് റേ ക്വാര്ട്ടര് ഫൈനലിലെ ത്രില്ലര് പോരിനൊടുവില് ബാഴ്സിലോണയെ തകര്ത്ത് സെമിഫൈനലില് പ്രവേശിച്ച് അത്ലറ്റിക് ബില്ബാവോ
25 January 2024
സ്പാനിഷ് കോപ ഡെല് റേ ക്വാര്ട്ടര് ഫൈനലിലെ ത്രില്ലര് പോരിനൊടുവില് ബാഴ്സിലോണയെ തകര്ത്ത് സെമിഫൈനലില് പ്രവേശിച്ച് അത്ലറ്റിക് ബില്ബാവോ . എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില് രണ്ടിനെതിരെ നാല് ...
പലസ്തീന് ചരിത്ര നേട്ടം.... ഏഷ്യന് കപ്പ് ഫുട്ബോളിന്റെ ചരിത്രത്തിലാദ്യമായി പലസ്തീന് ടീം നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു, ഹോങ്കോങിനെ 3-0 ന് തോല്പിച്ചാണ് മുന്നേറ്റം
24 January 2024
പലസ്തീന് ചരിത്ര നേട്ടം.... ഏഷ്യന് കപ്പ് ഫുട്ബോളിന്റെ ചരിത്രത്തിലാദ്യമായി പലസ്തീന് ടീം നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു, ഹോങ്കോങിനെ 3-0 ന് തോല്പിച്ചാണ് മുന്നേറ്റംഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്...
ഇന്ത്യക്ക് പ്രതീക്ഷയുടെ അവസാന കടമ്പ... ഏഷ്യന് കപ്പില് ഇന്ത്യ ഇന്ന് സിറിയക്കെതിരെ; സഹല് കളിക്കളത്തിലിറങ്ങും
23 January 2024
ഇന്ത്യക്ക് പ്രതീക്ഷയുടെ അവസാന കടമ്പ... ഏഷ്യന് കപ്പില് ഇന്ത്യ ഇന്ന് സിറിയക്കെതിരെ; സഹല് കളിക്കളത്തിലിറങ്ങും. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ശക്തരായ എതിരാളികള്ക്കു മുന്നില് ഗോളുകള് വാങ്ങിക്കൂട്ടി തോല്...
ഇന്റര് മയാമിക്ക് സമനിലത്തുടക്കം... നായകന് ലയണല് മെസ്സിക്കൊപ്പം ഉറുഗ്വെയുടെ സൂപ്പര് സ്ട്രൈക്കര് ലൂയി സുവാറസും അണിനിരന്ന ഇന്റര് മയാമിയെ എല്സാല്വഡോര് ദേശീയ ടീമാണ് ഗോള്രഹിത സമനിലയില് തളച്ചത്
20 January 2024
ഇന്റര് മയാമിക്ക് സമനിലത്തുടക്കം. നായകന് ലയണല് മെസ്സിക്കൊപ്പം ഉറുഗ്വെയുടെ സൂപ്പര് സ്ട്രൈക്കര് ലൂയി സുവാറസും അണിനിരന്ന ഇന്റര് മയാമിയെ എല്സാല്വഡോര് ദേശീയ ടീമാണ് ഗോള്രഹിത സമനിലയില് തളച്ചത്. ബ...
സ്പാനിഷ് കോപ ഡെല് റേയില് റയല് മാഡ്രിഡിന് മടക്ക ടിക്കറ്റ് നല്കി അത്ലറ്റികോ മാഡ്രിഡ്
19 January 2024
സ്പാനിഷ് കോപ ഡെല് റേയില് റയല് മാഡ്രിഡിന് മടക്ക ടിക്കറ്റ് നല്കി അത്ലറ്റികോ മാഡ്രിഡ്. അധിക സമയത്തേക്ക് നീണ്ട പ്രീ-ക്വാര്ട്ടര് പോരാട്ടത്തില് നിശ്ചിത സമയത്ത് ഇരുനിരയും രണ്ട് ഗോള് വീതമടിച്ചതോടെയ...
ഓസ്ട്രേലിയക്ക് പിന്നാലെ ഉസ്ബെക്കിസ്ഥാനോടും.... എഎഫ്സി ഏഷ്യന് കപ്പ് ഫുട്ബോളില് തുടര്ച്ചയായ രണ്ടാം തോല്വിയേറ്റുവാങ്ങി ഇന്ത്യന് ടീം
19 January 2024
ഓസ്ട്രേലിയക്ക് പിന്നാലെ ഉസ്ബെക്കിസ്ഥാനോടും.... എഎഫ്സി ഏഷ്യന് കപ്പ് ഫുട്ബോളില് തുടര്ച്ചയായ രണ്ടാം തോല്വിയേറ്റുവാങ്ങി ഇന്ത്യന് ടീം.സുനില് ഛേത്രിയും സംഘവും ഓസ്ട്രേലിയയ്ക്കു പിന്നാലെ ഉസ്ബെക്കി...
ഡി കെ ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകും; നിലവിലെ സാഹചര്യം കോൺഗ്രസ് പാർട്ടിക്ക് ദോഷകരമാണെന്ന് കോൺഗ്രസ് എംഎൽഎമാർ
കാഷ് പട്ടേലിനെ എഫ്ബിഐ മേധാവി സ്ഥാനത്ത് പുറത്താക്കാൻ ട്രംപ് ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് ; നിഷേധിച്ച് വൈറ്റ് ഹൗസ്
എപ്പോൾ വേണെമെങ്കിലും ബോംബ് നിർമ്മിക്കാൻ മൊബൈൽ വർക്ക്സ്റ്റേഷൻ സ്യൂട്ട്കേസിൽ; എളുപ്പത്തിൽ ആണവ ശാസ്ത്രജ്ഞനാകുമായിരുന്നു; സ്വയം വിളിച്ചത് "അമീർ" എന്ന്
'ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? രാഹുൽ വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില് നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...





















