Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

കോട്ടയം നഗരപരിധിയില്‍ 2 രാജ്യാന്തര സ്റ്റേഡിയങ്ങള്‍ വരും

25 MAY 2020 11:15 AM IST
മലയാളി വാര്‍ത്ത

നഗര പ്രദേശങ്ങളെ വിവിധ മേഖലകളായി തിരിച്ച് സമഗ്ര പരിഷ്‌കാരങ്ങളോടെയുള്ള മാസ്റ്റര്‍ പ്ലാനിന് അംഗീകാരം ലഭിച്ചെന്നു കോട്ടയം നഗരസഭാധ്യക്ഷ ഡോ. പി.ആര്‍. സോന പറഞ്ഞു. സമഗ്ര വികസനത്തിനു കുതിപ്പാകുന്ന പ്ലാനിന് 5 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്.

ഇതിനായുള്ള ചര്‍ച്ചകള്‍ 2015-ല്‍ തുടങ്ങി. 2016 ല്‍ കരട് പ്രസിദ്ധീകരിച്ചു. പൊതുജനങ്ങളില്‍ നിന്നു പരാതികള്‍ സ്വീകരിച്ചു. ഇതു പ്രത്യേക സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജോയിന്റ് ടൗണ്‍ പ്ലാനിങ് കമ്മിറ്റിയും പരാതികള്‍ ചര്‍ച്ച ചെയ്തു. സംസ്ഥാന ചീഫ് ടൗണ്‍ പ്ലാനിങ് ഓഫിസര്‍ സര്‍ക്കാരിന് അന്തിമ ശുപാര്‍ശ നല്‍കി. നഗര - ഗ്രാമാസൂത്രണ വകുപ്പിന്റെ സാങ്കേതികാനുമതിയും ലഭിച്ചു. അന്തിമരേഖ ഒരാഴ്ചയ്ക്കുള്ളില്‍ ഗസറ്റിലും നഗരസഭ, പഞ്ചായത്ത് വെബ് സൈറ്റുകളിലും പ്രസിദ്ധീകരിക്കും.

41 വര്‍ഷത്തിനു ശേഷമാണ് മാസ്റ്റര്‍ പ്ലാന്‍ പുതുക്കുന്നത്. നഗരസഭ, വിജയപുരം, പനച്ചിക്കാട് പഞ്ചായത്തുകള്‍ എന്നിവയെക്കൂടി ഉള്‍പ്പെടുത്തിയാണു പ്ലാന്‍.കോട്ടയം നഗരപരിധിയില്‍ 2 രാജ്യാന്തര സ്റ്റേഡിയങ്ങള്‍ വരും. റോഡുകള്‍ക്കു വീതി കൂട്ടും.വീതി കൂട്ടുന്ന റോഡുകളുടെ അരികില്‍ അത്യാധുനിക ഷോപ്പിങ് മാളുകള്‍ പണിയും. പ്രധാന കവലകള്‍ പരിഷ്‌ക്കരിക്കും. കോടിമതയില്‍ മൊബിലിറ്റി ഹബിന് എറ്റെടുത്ത സ്ഥലത്ത് പുതിയ പദ്ധതി വരും.

റോഡുകള്‍ വീതികൂട്ടാനുള്ള നിര്‍ദേശങ്ങളെപ്പറ്റിയായിരുന്നു കൂടുതല്‍ പരാതികള്‍. 307 പരാതികള്‍ ലഭിച്ചു. പനച്ചിക്കാട് പഞ്ചായത്തില്‍ 6 മീറ്റര്‍ വീതിയിലുള്ള പത്തു പഞ്ചായത്തു റോഡുകള്‍ 12 മീറ്റര്‍ വീതിയാക്കാന്‍ ശുപാര്‍ശ ഉണ്ടായിരുന്നു. അവ പരിഹരിച്ചു. പെരുമ്പായിക്കാട് വില്ലേജില്‍ 16 റോഡുകള്‍ വീതി കൂട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (4 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (4 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (6 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (6 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (6 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (7 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (7 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (7 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (7 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (7 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (7 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (7 hours ago)

Malayali Vartha Recommends