Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചു പണിയുമായി കേന്ദ്രം.... 47 ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..

നീണ്ട ഇടവേളയ്ക്കുശേഷം കമ്യൂണിറ്റി ഷീല്‍ഡില്‍ കിരീടം നേടി ലിവര്‍പൂള്‍... 

31 JULY 2022 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...

  23-ാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സ്കോട്ട്‌ലാൻഡിലെ ഗ്ളാസ്ഗോയിൽ തുടക്കമാകും...

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...

നീണ്ട ഇടവേളയ്ക്കുശേഷം കമ്യൂണിറ്റി ഷീല്‍ഡില്‍ കിരീടം നേടി ലിവര്‍പൂള്‍...പതിനാറു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കമ്യൂണിറ്റി ഷീല്‍ഡില്‍ ലിവര്‍പൂള്‍ കിരീടം നേടിയത്.

ശനിയാഴ്ച കിങ് പവര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ 3-1നാണ് തകര്‍ത്തത്. ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ്, മുഹമ്മദ് സലാഹ്, ഡാര്‍വിന്‍ നൂനെസ് എന്നിവരാണ് ലിവര്‍പൂളിനായി വല കുലുക്കിയത്.

 



ജൂലിയന്‍ അല്‍വാരസാണ് സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത്. കമ്യൂണിറ്റി ഷീല്‍ഡ് കൂടി നേടിയതോടെ യു.കെയിലെ എല്ലാ ആഭ്യന്തര കിരീടങ്ങളും നേടിയ പരിശീലകനെന്ന നേട്ടം ലിവര്‍പൂളിന്റെ യുര്‍ഗന്‍ ക്ലോപ്പിന് സ്വന്തമായി. ട്രെന്റ് അലക്സാണ്ടറിലൂടെ 21ാം മിനിറ്റില്‍ റെഡ്സ് ആദ്യ ഗോള്‍ നേടി. തിരിച്ചടിക്കാനുളള സിറ്റിയുടെ ശ്രമങ്ങളൊന്നും ആദ്യ പകുതിയില്‍ ഫലം കണ്ടില്ല.

ഗോള്‍ നേടാനായി മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും മുന്നേറ്റ നിര പാഴാക്കി. രണ്ടാം പകുതിയില്‍ പകരകാരനായെത്തിയ ജൂലിയന്‍ അല്‍വാരസ് 70ാം മിനിറ്റില്‍ സിറ്റിക്കായി സമനില ഗോള്‍ നേടി.



മികച്ച മുന്നേറ്റങ്ങളോടെ സമനില നേടാന്‍ സിറ്റി ശ്രമിച്ചെങ്കിലും ലിവര്‍പൂളിന്റെ ശക്തമായ പ്രതിരോധം ഭേദിക്കാനായില്ല. 94ാം മിനിറ്റില്‍ ഡാര്‍വിന്‍ നൂനെസിന്റെ ഗോള്‍ കൂടി വന്നതോടെ സിറ്റിയുടെ പതനം പൂര്‍ത്തിയായി. 58 ശതമാനം ബാള്‍ പൊസിഷനോടെ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ സിറ്റി തൊടുത്ത 14 ഷോട്ടുകളില്‍ എട്ടെണ്ണം ടാര്‍ഗറ്റിലേക്കായിരുന്നു. മറുവശത്ത് 15 ഷോട്ടുകള്‍ എടുത്ത ലിവര്‍പൂള്‍ നാല് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടില്‍ മൂന്നും ഗോളാക്കി മാറ്റുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചു പണിയുമായി കേന്ദ്രം.... 47 ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു  (4 minutes ago)

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (4 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (4 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (4 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (5 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (5 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (5 hours ago)

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (7 hours ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (7 hours ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (10 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (10 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (11 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (11 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (11 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (13 hours ago)

Malayali Vartha Recommends