Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചു പണിയുമായി കേന്ദ്രം.... 47 ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..

കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതകളുടെ 71 കിലോഗ്രാം ഭാരോദ്വഹനത്തില്‍ മെഡല്‍ സ്വന്തമാക്കി ഹര്‍ജീന്ദര്‍ കൗര്‍

02 AUGUST 2022 02:13 PM IST
മലയാളി വാര്‍ത്ത

More Stories...

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...

  23-ാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സ്കോട്ട്‌ലാൻഡിലെ ഗ്ളാസ്ഗോയിൽ തുടക്കമാകും...

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...

കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതകളുടെ 71 കിലോഗ്രാം ഭാരോദ്വഹനത്തില്‍ മെഡല്‍ സ്വന്തമാക്കി ഹര്‍ജീന്ദര്‍ കൗര്‍. മാതാപിതാക്കളുടെ പ്രാര്‍ത്ഥന ഫലിച്ചു. കഠിനാദ്ധ്വാനമില്ലാതെ ഒരു മെഡലും ലഭിക്കില്ല, എന്നാല്‍ തന്റെ മത്സരത്തില്‍ ദൈവീക ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ സഫലമായെന്നും മാതാപിതാക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം ഉത്തരം നല്‍കിയ സമയമായിരുന്നു അതെന്നും വ്യക്തമാക്കി.നൈജീരിയന്‍ താരം ജോയ് ഈസും ഇംഗ്ലണ്ടിന്റെ സാറ ഡെവിസുമായിട്ടായിരുന്നു പോരാട്ടം.

 



ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ മൂന്ന് ശ്രമങ്ങളിലായി 113, 116, 119 കിലോ ഉയര്‍ത്തി. എന്നാല്‍ കാനഡയുടെ അലക്‌സിസ് ആഷ്വര്‍ത്ത് 123 കിലോഗ്രാം ഉയര്‍ത്തി ക്ലീന്‍ ആന്റ് അവസാന ശ്രമത്തില്‍ 212 കിലോഗ്രാമും ഉയര്‍ത്തിയതോടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. എന്നാല്‍ കൗറിന്റെ ആകെ സ്‌കോര്‍ 214 ആയി ഉയര്‍ന്നതോടെ മെഡല്‍ ഉറപ്പിക്കുകയായിരുന്നു.


മെഡല്‍ നേട്ടത്തില്‍ സന്തോഷവതിയണെങ്കിലും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമായിരുന്നുവെന്നും കൗര്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതിയിട്ടിരുന്ന രീതിയില്‍ ഭാരം ഉയര്‍ത്താന്‍ കഴിഞ്ഞില്ലെന്നും വ്യക്തമാക്കി. നാലാം ദിനം ഇന്ത്യയുടെ ഒമ്പതാം മെഡലാണ് കൗര്‍ നേടിയത്. വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു, പുരുഷന്മാരുടെ 67 കിലോ ഭാരോദ്വഹനത്തില്‍ ജെറമി ലാല്‍റിന്നുങ്ക, 73 കിലോ ഭാരോദ്വഹനത്തില്‍ അചിന്ത ഷീലി എന്നിവരാണ് ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേട്ടം സ്വന്തമാക്കിയത്.




വനിതകളുടെ 55 കിലോ ഭാരോദ്വഹനത്തില്‍ ബിന്ദ്യറാണി ദേവി, പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ സങ്കേത് സര്‍ഗര്‍,വനിതകളുടെ 48 കിലോ ജൂഡോയില്‍ ശുശീല ലിക്മാബാം എന്നിവര്‍ വെള്ളിയും പുരുഷന്മാരുടെ 60 കിലോഗ്രാം ജൂഡോയില്‍ വിജയകുമാര്‍ യാദവ്,വനിതകളുടെ 71 കിലോ ഭാരോദ്വഹനത്തില്‍ ഹര്‍ജീന്ദേര്‍ കൗര്‍, പുരുഷന്മാരുടെ 61 കിലോ ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരിയും പൂജാരി എന്നിവര്‍ വെങ്കല മെഡലും കരസ്ഥമാക്കി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചു പണിയുമായി കേന്ദ്രം.... 47 ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു  (7 minutes ago)

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (4 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (4 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (4 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (5 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (5 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (5 hours ago)

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (7 hours ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (7 hours ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (10 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (10 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (11 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (11 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (11 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (13 hours ago)

Malayali Vartha Recommends