Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...


ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം... സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്...യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും എത്തി...


പാമ്പിനെ ആക്രമിക്കാൻ പൂച്ച ശ്രമിച്ചതോടെ അണലി വീട്ടിനകത്തേക്ക് കയറി...രാവിലെ എഴുന്നേറ്റ വീട്ടമ്മ പാമ്പിനെ ചവിട്ടിയതിന് പിന്നാലെ കടിയേറ്റു...നിമിഷങ്ങൾക്കുള്ളിൽ മരണം...


ഡോക്ടർ ശ്രീക്കുട്ടിയും അജ്മലും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്...കരുനാഗപ്പള്ളിയിലെ ഒരു ഹാേട്ടലിൽ താമസിച്ചു... മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്ന ട്യൂബുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ്...

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി.... ഏഷ്യ കപ്പില്‍ ഓഗസ്റ്റ് 28ന് പാക്കിസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കോവിഡ്

23 AUGUST 2022 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

യുവേഫ ചാംപ്യന്‍സില്‍ ലീഗ്.... ആദ്യ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം....

ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ മത്സരത്തില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം മാത്രം...

എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുമായി 100 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ഐഎസ്എല്‍ 11-ാം സീസണിന് ഇന്ന് തുടക്കം.... ഉദ്ഘാടന മത്സരത്തില്‍ മുംബൈ സിറ്റി എഫ് സി, മോഹന്‍ ബഗാനെ നേരിടും

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ രണ്ടാം മത്സരങ്ങള്‍ വ്യാഴാഴ്ച മുതല്‍ അനന്ത്പുരില്‍ നടക്കും....ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ ഡി ടീമില്‍ മലയാളി സാന്നിധ്യങ്ങളായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും ബാറ്റര്‍ ദേവ്ദത്ത് പടിക്കലും

ഏഷ്യ കപ്പില്‍ ഓഗസ്റ്റ് 28ന് പാക്കിസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചു.

ട്വന്റി20 ലോകകപ്പിനു മുന്‍പ് ഇന്ത്യ കളിക്കുന്ന പ്രധാന ടൂര്‍ണമെന്റായ എഷ്യ കപ്പില്‍ ദ്രാവിഡ് ടീമിനൊപ്പം ഉണ്ടാകില്ലെന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനു ശേഷം വിശ്രമത്തിലായിരുന്നു ദ്രാവിഡ്.


സിംബാബ്വെ പര്യടനത്തില്‍ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണനായിരുന്നു ടീമിന്റെ മുഖ്യ പരിശീലകന്‍. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദ്രാവിഡ് എഷ്യ കപ്പില്‍ നിന്ന് പിന്‍മാറിയാല്‍ വി.വി.എസ്. ലക്ഷ്മണന്‍ ടീമിനൊപ്പം ചേരാനാണ് സാധ്യത.

രോഹിത് ശര്‍മ നായകനായ 15 അംഗ ടീമിനെയാണ് ബിസിസിഐ എഷ്യ കപ്പിനായി പ്രഖ്യാപിച്ചത്. മുതിര്‍ന്ന താരം വിരാട് കോലി മടങ്ങിയെത്തിയാണ് ഹൈലൈറ്റ്. വൈസ് ക്യാപ്റ്റനായി കെ.എല്‍.രാഹുലും ടീമില്‍ തിരിച്ചെത്തി.



ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാര്‍. ഇഷാന്‍ കിഷനെയും മലയാളി താരം സഞ്ജു സാംസണെയും പരിഗണിച്ചില്ല. പരുക്കിനെ തുടര്‍ന്നു പേസര്‍മാരായ ജസ്പ്രീത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെയും ഒഴിവാക്കിയിരുന്നു. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേഷ് ഖാന്‍ എന്നിവരാണ് പേസ് വിഭാഗത്തിനു നേതൃത്വം നല്‍കുന്നത്. ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചെഹല്‍, രവി ബിഷ്‌ണോയ് എന്നിവരാണ് സ്പിന്നര്‍മാര്‍.

മധ്യനിര ബാറ്റര്‍മാരായി സൂര്യകുമാര്‍ യാദവും ദീപക് ഹൂഡയുമുണ്ട്. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്. ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചെഹര്‍ എന്നിവരെ സ്റ്റാന്‍ബൈ താരങ്ങളായും ടീമിലുള്‍പ്പെടുത്തി.

ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ട്വന്റി20 ഫോര്‍മാറ്റിലാണ് ഈ വര്‍ഷം ഏഷ്യാകപ്പ് നടക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്  (11 hours ago)

സ്വർണ വില  (13 hours ago)

ISRAEL പടക്കപ്പൽ വിന്യസിച്ച് യുഎസ്..  (13 hours ago)

SNAKE BITE ചേനത്തണ്ടൻ രക്ഷതേടിയത് വീടിനുള്ളിൽ  (13 hours ago)

KOLLAM പൊലീസിന്റെ ഗുരുതര കണ്ടെത്തൽ  (13 hours ago)

ISRAEL ചുട്ട് ചാമ്പലാക്കാന്‍ കളത്തിൽ  (13 hours ago)

പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ചു: നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ, പോക്സോ കേസ് എടുത്തു...  (14 hours ago)

ഭക്തർ ഇളകി  (14 hours ago)

മമ്മി എന്തിനാണ് സൈലന്റായി ഇരിക്കുന്നത്, എല്ലാം ലൈവിൽ വന്ന് പറഞ്ഞാൽ പോരെ...! കമന്റ്സും ട്രോളും, അമൃതയുടെ ജീവിതത്തിൽ സംഭവിച്ചത്...  (14 hours ago)

TREATMENT കണക്കുകൾ പുറത്ത്...  (14 hours ago)

ഓണക്കാല വില്‍പ്പനയില്‍ മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് മികച്ച നേട്ടം  (14 hours ago)

അജ്മലും ശ്രീക്കുട്ടിയും  (14 hours ago)

രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം: നിരവധി നേതാക്കൾ സത്യാഗ്രഹ പന്തലിൽ എത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു...  (15 hours ago)

കൂടുതൽ വിവരങ്ങൾ പുറത്ത്  (15 hours ago)

ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ, ലെബനന് നേർക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം...  (15 hours ago)

Malayali Vartha Recommends