Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..

കേരള ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍...

03 FEBRUARY 2023 10:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ആ​ദം സാംപ

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങളിൽ 29 മലയാളികൾ... അത്‌ലറ്റിക്‌സിൽ 11 പേർ

ഏഷ്യൻ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിങിന് പകരം കബഡി താരം പവൻ സെറാവത്ത് ഇന്ത്യയുടെ പതാകവാഹകനാകും..

ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും

എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഓപ്പണിങ് മത്സരം... സൂപ്പർ താരം ക്രിസ്റ്റ്യനോ റൊണാൾഡോ ഇറങ്ങിയിട്ടും സൗദി ക്ലബ് അൽ നസ്റിന് പരാജയം

കേരള ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍. ഐഎസ്എല്‍ ഫുട്‌ബോളിലെ ആവേശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം. മത്സരത്തിന്റെ 77–ാം മിനിറ്റിലാണ് ക്ലെയ്റ്റന്‍ സില്‍വയിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹൃദയം തകര്‍ത്ത് ഈസ്റ്റ് ബംഗാള്‍ വിജയഗോള്‍ നേടിയത്. സീസണില്‍ സില്‍വയുടെ 10–ാം ഗോളാണിത്. ആദ്യപകുതിയില്‍ ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം വി.പി.സുഹൈര്‍ നേടിയ ഗോള്‍ ഓഫ്‌സൈഡായതിനെ തുടര്‍ന്ന് റഫറി അനുവദിച്ചിരുന്നില്ല.

ജയിച്ചെങ്കിലും 16 കളികളില്‍നിന്ന് 15 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ ഒന്‍പതാം സ്ഥാനത്തു തന്നെ തുടരുന്നു. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കു ശേഷമാണ് ഈസ്റ്റ് ബംഗാള്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്. ബ്ലാസ്‌റ്റേഴ്‌സ് ആകട്ടെ, കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചിരുന്നു. ഇത്തവണ തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് 16 കളികളില്‍നിന്ന് 28 പോയിന്റുമായി മൂന്നാം സ്ഥാനം നിലനിര്‍ത്തി.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ രണ്ടാം പകുതിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധപ്പിഴവില്‍ നിന്നാണ് ഈസ്റ്റ് ബംഗാള്‍ ലീഡ് നേടിയത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍നിന്ന് റാഞ്ചിയെടുത്ത പന്തുമായി ഇടതുവിങ്ങിലൂടെ ഈസ്റ്റ് ബംഗാള്‍ താരം നവോരം സിങ്ങിന്റെ മുന്നേറ്റം. ഒന്നാം പോസ്റ്റിന് തൊട്ടരികില്‍വച്ച് നവോരം സിങ് തൊടുത്ത ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലെ വിക്ടര്‍ മോംഗിലിന്റെ ദേഹത്തുതട്ടി ഗതിമാറി പോസ്റ്റിലേക്കു വന്നെങ്കിലും ഗോള്‍കീപ്പര്‍ കരണ്‍ജിത് സിങ് തടുത്തു.

പന്ത് കരണ്‍ജിത്തിന് കയ്യിലൊതുക്കാനാകാതെ പോയത് വിനയായി. വീണ്ടും പോസ്റ്റിന് സമാന്തരമായി നീങ്ങിയ പന്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ താരം ഡാനിഷ് ഫാറൂഖ് തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും ക്ലെയ്റ്റന്‍ സില്‍വയുടെ കാലില്‍ത്തട്ടി പന്ത് വലയില്‍. സ്‌കോര്‍ 1–0.
മത്സരത്തിന്റെ 42–ാം മിനിറ്റില്‍ നവോരം സിങ്ങിന്റെ പാസില്‍നിന്ന് സുഹൈര്‍ നേടിയ ഗോളാണ്, താരം ഓഫ്‌സൈഡായതിനെ തുടര്‍ന്ന് റഫറി നിഷേധിച്ചത്. ഇതിനു പുറമെ, ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ പകരക്കാരന്‍ ഗോള്‍കീപ്പര്‍ കരണ്‍ജിത് സിങ്ങിന്റെ മികച്ച സേവുകളും ബ്ലാസ്‌റ്റേഴ്‌സിന് തുണയായി. ആദ്യപകുതിയുടെ ഇന്‍ജറി ടൈമില്‍ ക്ലെയ്റ്റന്‍ സില്‍വയുടെ രണ്ടു ഗോള്‍ശ്രമങ്ങളാണ് കരണ്‍ജിത് സിങ് അവിശ്വസനീയമായി തടുത്തിട്ടത്. ഇതിനു പിന്നാലെ ലഭിച്ച കോര്‍ണറില്‍നിന്ന് വന്ന പന്തില്‍ തലവച്ച വി.പി. സുഹൈറിന്റെ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തു പോയതും ബ്ലാസ്‌റ്റേഴ്‌സിന് തുണയായി. രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ജിയാന്നുവിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ കമല്‍ജിത്തും അവിശ്വസനീയമായി രക്ഷപ്പെടുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ആ​ദം സാംപ  (10 minutes ago)

വിജയനായി ഓവർ ടൈം പണിയെടുത്ത്, അവിടെ നിന്ന് കിട്ടാവുന്ന ചില്ലറയെല്ലാം വാങ്ങിയെടുത്ത കീശ വീർപ്പിച്ച ചില അവസരവാദ ‘റോക്കറ്റുകളുണ്ട്; സർക്കാരിന്റെ പി ആർ സ്ട്രാറ്റജി മുഴുവൻ ഇവർ ചെയ്തിരുന്നു; യു ഡി എഫ് സർക്ക  (13 minutes ago)

കാലാവസ്ഥാ വ്യതിയാനം... റബർ കൃഷിക്ക് തിരിച്ചടിയായി... ഉൽപാദനത്തിൽ ​ഗണ്യമായ കുറവ്  (20 minutes ago)

പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകർ മെന്റർമാരായും മാറും...  (33 minutes ago)

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം  (1 hour ago)

Saudi Arabia സൗദിയെ ഒന്ന് തൊടാൻ പോലുമായില്ല  (1 hour ago)

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങളിൽ 29 മലയാളികൾ...  (1 hour ago)

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു  (1 hour ago)

സ്വര്‍ണവിലയിൽ കുതിപ്പ്.... പവന് 1040 രൂപയുടെ വർദ്ധനവ്  (1 hour ago)

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും  (2 hours ago)

ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി...  (2 hours ago)

കണ്ണീർക്കാഴ്ചയായി.... ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം  (3 hours ago)

ചെൽസിക്കെതിരെ ബ്രെന്റ്‌ഫോർഡിന് ഏകപ‍ക്ഷീയമായ മൂന്ന് ഗോളിൻറെ ഉജ്ജ്വല വിജയം  (3 hours ago)

പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ശനിയാഴ്ച അവസാനിക്കും...  (3 hours ago)

Malayali Vartha Recommends