സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ പി.വി. സിന്ധു പുറത്ത്

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ പി.വി. സിന്ധു പുറത്ത്. നാലാം സീഡായ സിന്ധുവിനെ ഇന്തോനേഷ്യയുടെ വര്‍ഡാനി മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ കീഴടക്കി. സ്‌കോര്‍: 21-15, 12-21, 21-18.
പുരുഷ സിംഗിള്‍സില്‍ എച്ച്.എസ്. പ്രണോയ്, കിഡംബി ശ്രീകാന്ത് എന്നിവര്‍ നേരത്തേ പുറത്തായിരുന്നു. അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
"
https://www.facebook.com/Malayalivartha