ഏഷ്യ കപ്പിലെ രണ്ടാം മത്സരത്തില്‍ വ്യാഴാഴ്ച ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും....

ഏഷ്യ കപ്പിലെ രണ്ടാം മത്സരത്തില്‍ വ്യാഴാഴ്ച ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. ഗ്രൂപ് ബിയിലെ ആദ്യ കളിയിലാണ് ആതിഥേയരും ബംഗ്ലാ കടുവകളും ഏറ്റുമുട്ടുന്നത്.
ആറു ടീമുകള്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരങ്ങള്‍. ഗ്രൂപ് എയില്‍ ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍ ടീമുകളും ബി യില്‍ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരുമാണുള്ളത്.
"
https://www.facebook.com/Malayalivartha