ഏഷ്യന്‍ ഗെയിംസില്‍ യുഎഇയുടെ ആദ്യ സ്വര്‍ണ നേട്ടവുമായി വനിതാ താരം

ഏഷ്യന്‍ ഗെയിംസില്‍ യുഎഇയുടെ ആദ്യ സ്വര്‍ണ നേട്ടവുമായി വനിതാ താരം അസ്മ അല്‍ ഹോസനി. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ താരം ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്നത്.
ആയോധന ഇനമായ ജു ജിറ്റ്‌സു മല്‍സരത്തിലാണ് അസ്മയുടെ നേട്ടം. ഇതേ ഇനത്തില്‍ രണ്ട് വെങ്കലവും യുഎഇ നേടി.
a
https://www.facebook.com/Malayalivartha