സാനിയക്കും സൈനയ്ക്കും പത്മഭൂഷണ്‍

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ടെന്നിസ് താരം സാനിയ മിര്‍സയ്ക്കും ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനും പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു. അമ്പെയ്ത് താരം ദീപിക കുമാരി പത്മശ്രീ പുരസ്‌കാരത്തിനും അര്‍ഹയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha