ഓസ്‌ട്രേലിയന്‍ തുഴച്ചില്‍ താരം സാറാ ടെയ്റ്റ് അന്തരിച്ചു

ഓസ്‌ട്രേലിയന്‍ തുഴച്ചില്‍ താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ സാറാ ടെയ്റ്റ് (33) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2012 ലണ്ടന്‍ ഒളിമ്പിക്‌സിലെ റോവിംഗ് ഡബിള്‍സില്‍ വെള്ളിമെഡല്‍ ജേതാവാണ് ടെയ്റ്റ്. കേറ്റ് ഹോര്‍ണസിക്കൊപ്പമായിരുന്നു ടെയ്റ്റിന്റെ മെഡല്‍ നേട്ടം. 2013 ലാണ് ടെയ്റ്റിന് അര്‍ബുദം സ്ഥിരീകരിച്ചത്. അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ടെയ്റ്റ് കായിക രംഗംവിടുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha