ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ റിക്കാര്‍ഡ് സ്വര്‍ണം

ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ റിക്കാര്‍ഡ് സ്വര്‍ണം. കേരളത്തിന്റെ അനുമോള്‍ തമ്പി 3000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റിക്കാര്‍ഡോടെ സ്വര്‍ണം നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha