സ്പാനിഷ് റേസിംഗ് താരം അപകടത്തില്‍ മരിച്ചു

റേസിംഗ് ട്രാക്കില്‍ ഒരു താരംകൂടി പൊലിഞ്ഞു. സ്പാനിഷ് മോട്ടോ-2 റൈഡര്‍ ലൂയിസ് സലോം റേസിംഗ് പരിശീലനത്തിനിടെ അപകടത്തില്‍ മരിച്ചു. കറ്റലോണിയ ഗ്രാന്‍ഡ് പ്രിക്‌സിനിടെയായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് സലോമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha