OTHERS
ബംഗ്ലാദേശിനെ 99 റണ്‍സിന് തകര്‍ത്ത് മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി ശ്രീലങ്ക....
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കാനുള്ള തീയതി പ്രഖ്യാപിച്ച് ഐസിസി
26 June 2023
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കാനുള്ള തീയതി പ്രഖ്യാപിച്ച് ഐസിസി. ലോകകപ്പില്‍ കളിക്കുന്ന ടീമുകള്‍ ഓഗസ്റ്റ് 29ന് മുമ്പ് ടീം...
ഫാസ്റ്റ് ബൗളിങ്ങില്‍ ഇന്ത്യയുടെ ഭാവി താരങ്ങളാകാന്‍ സാധ്യതയുള്ള മൂന്നു താരങ്ങളെ പ്രവചിച്ച് ഇശാന്ത് ശര്‍മ
25 June 2023
ഫാസ്റ്റ് ബൗളിങ്ങില്‍ ഇന്ത്യയുടെ ഭാവി താരങ്ങളാകാന്‍ സാധ്യതയുള്ള മൂന്നു താരങ്ങളെ പ്രവചിച്ചിരിക്കുകയാണ് ഇശാന്ത് ശര്‍മ.ടീം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ ഫാസ്റ്റ് ബൗള...
സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ ഇന്ത്യ സെമിയില്‍.... നേപ്പാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശനം
25 June 2023
സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ ഇന്ത്യ സെമിയില്‍. രണ്ടാം മത്സരത്തില്‍ നേപ്പാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശനം.ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മഹേഷ് സിങ്ങുമ...
സാഫ് കപ്പ് ഫുട്ബോളില്‍ രണ്ടാംജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും...
24 June 2023
സാഫ് കപ്പ് ഫുട്ബോളില്‍ രണ്ടാംജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും. ബംഗളൂരു ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. ആദ്യകളിയില്‍ പാകിസ്ഥാനെ നാല് ഗോളിന് തകര്‍ത്ത ഇന്ത്യക്ക്...
2024ലെ പാരിസ് ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പുകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് അധ്യക്ഷ പി.ടി ഉഷ
23 June 2023
2024ലെ പാരിസ് ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പുകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് അധ്യക്ഷ പി.ടി ഉഷ. നമ്മുടെ കായിക താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പ...
സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്താനെതിരേ തകര്‍പ്പന്‍ ജയത്തോടെ സുനില്‍ ഛേത്രിയും സംഘവും...
22 June 2023
സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്താനെതിരേ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങിയിരിക്കുകയാണ് സുനില്‍ ഛേത്രിയും സംഘവും. ഹാട്രിക്ക് നേടിയ നായകന്റെ മികവില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീം...
ഫെന്‍സിങ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി ഒളിമ്പ്യന്‍ സി.എ ഭവാനി ദേവി...
20 June 2023
ഫെന്‍സിങ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി ഒളിമ്പ്യന്‍ സി.എ ഭവാനി ദേവി. ചൈനയിലെ വുഷിയില്‍ നടക്കുന്ന ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ സാബ്രെ ഇനത്തില്‍...
ദേശീയ അന്തര്‍ സംസ്ഥാന അത്ലറ്റ്ക്സില് വനിതാ ലോങ് ജംപില്‍ കേരളത്തിന്റെ ആന്‍സി സോജന് സ്വര്‍ണം
20 June 2023
ദേശീയ അന്തര്‍ സംസ്ഥാന അത്ലറ്റ്ക്സില് വനിതാ ലോങ് ജംപില്‍ കേരളത്തിന്റെ ആന്‍സി സോജന് സ്വര്‍ണം. ഏഷ്യന്‍ ഗെയിംസ് യോഗ്യത നേരത്തെ സ്വന്തമാക്കിയ ആന്‍സി പിന്നാലെയാണ് സുവര്‍ണ നേട്ടത്തിലേക്കും ചാടിയത്. 6.51 മ...
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോളില്‍ കിരീടം ഇന്ത്യയ്ക്ക്....
19 June 2023
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ 2-0ന് ലെബനനെ കീഴടക്കിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഫൈനലിന്റെ ആദ്യപകുതിയില്‍ ഗോള്‍ പിറന്നില്ല. എന്നാല്‍, 46-ാം മിനിറ്റില്‍ സ...
യുവേഫ നേഷന്‍സ് ലീഗിലെ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കി സ്പെയിന്....
19 June 2023
യുവേഫ നേഷന്‍സ് ലീഗിലെ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കി സ്പെയിന്. ഫൈനല്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് (54) സ്പെയിന് കിരീടം ചൂടിയത്. അധിക സമയത്തിന് ശേഷവും മത്സരം ഗോള്‍രഹിതമായ...
മലയാളി താരം എം. ശ്രീശങ്കര്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി
18 June 2023
മലയാളി താരം എം. ശ്രീശങ്കര്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സ് ചാന്പ്യന്ഷിപ്പില് ലോംഗ്ജംപില് 8.41 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ ലോക അത്ലറ്റ...
അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രവിജയവുമായി ബംഗ്ലാദേശ്...
17 June 2023
അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രവിജയവുമായി ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാനെ 546 റണ്‍സിന് തകര്‍ത്താണ് ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവ...
ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടി കേരളത്തിന്റെ നിരവധി താരങ്ങള്‍... ഇന്റര്‍സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ നേട്ടത്തോടെ എന്‍.വി ഷീന സ്വര്‍ണവും ഏഷ്യന്‍ ഗെയിംസ് യോഗ്യതയും നേടി
17 June 2023
ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടി കേരളത്തിന്റെ നിരവധി താരങ്ങള്‍. ഇന്റര്‍സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ നേട്ടത്തോടെ എന്‍.വി ഷീന സ്വര്‍ണവും ഏഷ്യന്‍ ഗെയിം...
ഇറ്റലിയെ വീഴ്ത്തി സ്പെയിന് യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍... ക്രൊയേഷ്യയാണ് ഫൈനലില്‍ സ്പെയിനിന്റെ എതിരാളികള്‍
16 June 2023
ഇറ്റലിയെ വീഴ്ത്തി സ്പെയിന് യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍.പകരക്കാരനായി ഇറങ്ങിയ സ്ട്രൈക്കര്‍ ജൊസേലു ക്ലൈമാക്സില്‍ നേടിയ ഗോളിന്റെ കരുത്തിലാണ് ഫൈനലിലെത്തിയത്. സെമി ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്...
ഇന്തോനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി.വി സിന്ധു പുറത്ത്
15 June 2023
ഇന്തോനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി.വി സിന്ധു പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ് പേയിയുടെ തായ് സു യിങ് ആണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് രണ്ട...


ഹെൽമെറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്..

പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..
