Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ദേശീയ ഗെയിംസില്‍ കേരളത്തിന് ഇരട്ട വെള്ളിയടക്കം മൂന്നു മെഡലുകള്‍...

27 OCTOBER 2023 09:19 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...

ആകാംക്ഷയോടെ ഫുട്ബോൾ ലോകം.... ബ്രസീൽ-ഫ്രാൻസ് പോരാട്ടം രാത്രി ഒന്നരയ്ക്ക്

കായിക താരങ്ങൾക്ക് മുൻഗണന ... ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങിനെ നിയമിച്ചു

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... 40 റൺസിന് വിജയിച്ച ഓസ്‌ട്രേലിയൻ വനിതാ ടീം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കി

26 അംഗ സംഘത്തിൽ കേരളത്തിൽനിന്നുള്ള ഏക താരം... വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക

ദേശീയ ഗെയിംസില്‍ കേരളത്തിന് ഇരട്ട വെള്ളിയടക്കം മൂന്നു മെഡലുകള്‍. ഔദ്യോഗികമായി ഗെയിംസ് മിഴിതുറന്ന വ്യാഴാഴ്ച ഫെന്‍സിങ് വനിത വിഭാഗത്തിലും അക്രോബാറ്റിക് ജിംനാസ്റ്റിക്‌സിലുമാണ് വെള്ളിനേട്ടം.

ഗെയിംസില്‍ അരങ്ങേറ്റംകുറിച്ച പെന്‍കാക് സിലാട്ടില്‍ ആന്‍ മരിയ ഏബ്രഹാം വെങ്കലവും സ്വന്തമാക്കി. ഇതോടെ കേരളത്തിന്റെ മൊത്തം മെഡല്‍നേട്ടം നാലായി ഉയര്‍ന്നു.


ഫെന്‍സിങ് വനിത വിഭാഗം സാബര്‍ വ്യക്തിഗത ഇനത്തില്‍ എസ്. സൗമ്യയാണ് വ്യാഴാഴ്ച ആദ്യം വെള്ളിത്തിളക്കം സ്വന്തമാക്കിയത്. ഫൈനലില്‍ തമിഴ്‌നാടിന്റെ ഒളിമ്പ്യന്‍ ഭവാനി ദേവിക്കു മുന്നില്‍ സൗമ്യക്ക് അടിതെറ്റി (155).

തലശ്ശേരി സായി സെന്ററിലെ താരമായ സൗമ്യ കന്യാകുമാരി സ്വദേശിയാണ്. അക്രോബാറ്റിക് ജിംനാസ്റ്റിക്‌സില്‍ പുരുഷ വിഭാഗം ഗ്രൂപ്പിലാണ് രണ്ടാം വെള്ളി നേട്ടം. ഹമ്മദ് നിബ്രാസുല്‍ ഹഖ്, പി.കെ. മുഹമ്മദ് സഫാന്‍, ഷിറില്‍ റുമാന്‍, എം.പി. സ്വാതിക് എന്നിവരായിരുന്നു ടീമംഗങ്ങള്‍. പെന്‍കാക് സിലാട്ടില്‍ ആന്‍ മരിയ ഏബ്രഹാം സെമിഫൈനലില്‍ പ്രവേശിച്ചാണ് വെങ്കലത്തിളക്കം സ്വന്തമാക്കിയത്. സെമിയില്‍ ആന്‍ പരാജയപ്പെട്ടു.

വ്യാഴാഴ്ച നടന്ന നെറ്റ്ബാള്‍ ഫാസ്റ്റ് ഫൈവില്‍ കേരള വനിതകള്‍ സെമിയില്‍ പ്രവേശിച്ചു. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഗോവയെ പരാജയപ്പെടുത്തിയ കേരളം (26 24) രണ്ടാം മത്സരത്തില്‍ ഹിമാചല്‍പ്രദേശിനെ തകര്‍ത്താണ് (2726) സെമി ബര്‍ത്ത് ഉറപ്പാക്കിയത്. ഇന്ന് നടക്കുന്ന സെമിയില്‍ തെലങ്കാനയാണ് എതിരാളികള്‍.

അതിനിടെ, വോളിബാള്‍ മത്സരം സംഘടിപ്പിക്കാനായി ദേശീയ ഗെയിംസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേരള താരങ്ങള്‍ സമര്‍പ്പിച്ച ഹരജി ഇന്ന് കേരള ഹൈകോടതി പരിഗണനയിലാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (9 minutes ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (15 minutes ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (38 minutes ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (2 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (3 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (4 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (5 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (5 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (5 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (5 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (5 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (6 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (6 hours ago)

Malayali Vartha Recommends