Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ചാമ്പ്യൻസ് ലീഗിലെ നാലാം റൗണ്ട് മത്സരത്തിൽ റയലിനെ തോൽപ്പിച്ച് ലിവർപൂൾ

05 NOVEMBER 2025 11:37 AM ISTമലയാളി വാര്‍ത്ത
ചാമ്പ്യൻസ് ലീഗിലെ നാലാം റൗണ്ട് മത്സരത്തിൽ ആൻഫീൽഡിൽ എതിരില്ലാത്ത ഒരുഗോളിന് ലിവർപൂളാണ് റയലിനെ തോൽപ്പിച്ചത്. 61ാം മിനിറ്റിൽ ബുള്ളറ്റ് ഹെഡ്ഡറിലൂടെ അർജന്റൈൻ താരം അലെക്‌സിസ് മാക് അലിസ്റ്ററാണ് ലക്ഷ്യംകണ്ടത്. മറ്റൊരു മത്സരത്തിൽ ലൂയിസ് ഡയസിന്റെ ഇരട്ടഗോൾ മികവിൽ നിലവിലെ ചാമ്പ്യൻമാരായ പിഎസ്ജിയെ ഒന്നിനെതിരെ രണ്ട...

അത്‌ലറ്റിക്‌സില്‍ മറ്റൊരു സ്വര്‍ണ നേട്ടവുമായി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പിനു തുടര്‍ച്ച.... വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിയാണ് സുവര്‍ണ ജേത്രിയായി

04 October 2023

അത്‌ലറ്റിക്‌സില്‍ മറ്റൊരു സ്വര്‍ണ നേട്ടവുമായി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പിനു തുടര്‍ച്ച. വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിയാണ് സുവര്‍ണ ജേത്രിയായത്. ഗെയിംസില്‍ ഇന്ത്യ ന...

ഏഷ്യന്‍ ഗെയിംസില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാള്‍... ഏഷ്യന്‍ ഗെയിംസില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന റെക്കോഡും സ്വന്തമാക്കി

03 October 2023

ഏഷ്യന്‍ ഗെയിംസില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാള്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെതിരായ മത്സരത്തില്‍ 48 പന്തില്‍ നിന്നാണ് താരം സെഞ്ച...

 ഏഷ്യന്‍ ഗെയിംസ് ബോക്സിങ്ങില്‍ മെഡല്‍ ഉറപ്പാക്കി ലവ്ലിന ബോര്‍ഗോഹെയ്ന്‍ ഫൈനലില്‍

03 October 2023

ഏഷ്യന്‍ ഗെയിംസ് ബോക്സിങ്ങില്‍ മെഡല്‍ ഉറപ്പാക്കി ലവ്ലിന ബോര്‍ഗോഹെയ്ന്‍ ഫൈനലില്‍. തായ്ലന്‍ഡിന്റെ ബൈസണ്‍ മനീകോണിനെ കീഴടക്കിയാണ് വനിതകളുടെ 75 കി.ഗ്രാം വിഭാഗത്തില്‍ ലവ്ലിന മെഡലുറപ്പിച്ചത്. ഇതോടൊപ്പം പാരിസ്...

ഏഷ്യന്‍ ഗെയിംസില്‍ അഭിഷേകും ഓജസും ഫൈനലില്‍ പരസ്പരം ഏറ്റുമുട്ടുന്നതോടെ അമ്പെയ്ത്തില്‍ ഇന്ത്യ ഒരു സ്വര്‍ണവും വെള്ളിയും ഉറപ്പിച്ചു

03 October 2023

ഏഷ്യന്‍ ഗെയിംസില്‍ ചൊവ്വാഴ്ച നടന്ന സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷം മൂന്ന് മെഡലുകളാണ് ഇന്ത്യ ഉറപ്പാക്കിയത്. പുരുഷന്‍മാരുടെ കോമ്പൗണ്ട് ഇനത്തില്‍ ഫൈനലിലെത്തിയ അഭിഷേക് വര്‍മയും ഓജസ് പ്രവീണും വനിതകളുടെ കോ...

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു മുന്നില്‍ പൊരുതി വീണ് നേപ്പാള്‍...23 റണ്‍സ് ജയത്തോടെ ഇന്ത്യ സെമിയില്‍ കടന്നു

03 October 2023

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു മുന്നില്‍ പൊരുതി വീണ് നേപ്പാള്‍...23 റണ്‍സ് ജയത്തോടെ ഇന്ത്യ സെമിയില്‍ കടന്നു.  ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പ...

ഏഷ്യന്‍ ഗെയിംസിന്റെ 10-ാം ദിനത്തില്‍ ആദ്യം മെഡല്‍ സ്വന്തമാക്കി ഇന്ത്യ...

03 October 2023

ഏഷ്യന്‍ ഗെയിംസിന്റെ 10-ാം ദിനത്തില്‍ ആദ്യം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷന്‍മാരുടെ കനോയിങ് 1000 മീറ്റര്‍ ഡബിള്‍ ഇനത്തില്‍ അര്‍ജുന്‍ സിങ് - സുനില്‍ സിങ് സലാം സഖ്യമാണ് വെങ്കലം നേടിയത്. 3.53.329 മിനിറ...

ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഒരു മലയാളി താരത്തിനു കൂടി മെഡല്‍ തിളക്കം....വനിതകളുടെ ലോങ് ജംപില്‍ ഇന്ത്യക്കായി മത്സരിച്ച ആന്‍സി സോജന്‍ വെള്ളി മെഡല്‍ നേടി

03 October 2023

ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഒരു മലയാളി താരത്തിനു കൂടി മെഡല്‍ തിളക്കം. വനിതകളുടെ ലോങ് ജംപില്‍ ഇന്ത്യക്കായി മത്സരിച്ച ആന്‍സി സോജന്‍ വെള്ളി മെഡല്‍ നേടി. കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെ ആന്‍...

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ പി ടി ഉഷയ്ക്കൊപ്പമെത്തി വിദ്യ രാംരാജ്...

02 October 2023

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ പി ടി ഉഷയ്ക്കൊപ്പമെത്തി വിദ്യ രാംരാജ്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിടി ഉഷ കുറിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യ രാംരാജ് എത്തിയത്. ഏഷ്യന്‍ ഗെയിം...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി...

02 October 2023

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി. 3000 മീറ്റര്‍ റോളര്‍ സ്‌കേറ്റിങ് പുരുഷ, വനിതാ വിഭാഗം ടീമിനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. 4: 43.861 സമയം കൊണ്ടാണ് ഇന്ത്യന്‍ വനിതാ ടീം മത്സരം പൂര്...

അണ്ടര്‍ 19 സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ....

01 October 2023

അണ്ടര്‍ 19 സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. കാഠ്മണ്ഡു ദശരഥ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമുയര്...

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പാക്കിസ്ഥാനെതിരെ വമ്പന്‍ വിജയവുമായി ഇന്ത്യ... ണ്ടിനെതിരെ പത്ത് ഗോളുകള്‍ക്കാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്

01 October 2023

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പാക്കിസ്ഥാനെതിരെ വമ്പന്‍ വിജയവുമായി ഇന്ത്യ. രണ്ടിനെതിരെ പത്ത് ഗോളുകള്‍ക്കാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. പൂള്‍ എയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. ...

 ഏഷ്യന്‍ ഗെയിംസ് ഏഴാം ദിനത്തില്‍ ഇന്ത്യയുടെ തുടക്കം വെള്ളി മെഡല്‍ നേട്ടത്തോടെ....

30 September 2023

ഏഷ്യന്‍ ഗെയിംസ് ഏഴാം ദിനത്തില്‍ ഇന്ത്യയുടെ തുടക്കം വെള്ളി മെഡല്‍ നേട്ടത്തോടെ. ഷൂട്ടിങിലാണ് നേട്ടം. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തിലാണ് വെള്ളി. സരബ്ജോത് സിങ്, ദിവ്യ സുബ്ബരാജു എന്നി...

ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളായ എം ശ്രീശങ്കര്‍ ലോങ് ജംപിലും ജിന്‍സന്‍ ജോണ്‍സന്‍ 1500 മീറ്ററിലും ഫൈനലിലേക്ക്

30 September 2023

ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളായ എം ശ്രീശങ്കര്‍ ലോങ് ജംപിലും ജിന്‍സന്‍ ജോണ്‍സന്‍ 1500 മീറ്ററിലും ഫൈനലിലേക്ക് മുന്നേറി. 100 മീറ്റര്‍ ഹര്‍ഡില്‍സിലെ മെഡല്‍ പ്രതീക്ഷയായ ജ്യോതി യരാജിയും ...

ഏഷ്യന്‍ ഗെയിസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍...

30 September 2023

ഏഷ്യന്‍ ഗെയിസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിത ഷോട്ട് പുട്ടില്‍ കിരണ്‍ ബാലിയാനാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. 17.36 മീറ്റര്‍ ദൂരെ കണ്ടെത്തിയാണ് കിരണ്‍ മെഡല്‍ നേട്ടത്തിലേക്ക് എത്തിയ...

 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു...വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും നേടി

29 September 2023

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു. ആറാം ദിനം ഇന്ത്യ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും സ്വന്തമാക്കി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും ന...

Malayali Vartha Recommends