Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കൊഹ്‌ലിക്ക് സച്ചിന്‍ വിവാഹാശംസകള്‍ നേര്‍ന്നതിങ്ങനെ...

12 DECEMBER 2017 08:47 PM IST
മലയാളി വാര്‍ത്ത

കൊഹ്‌ലിയുടെയും അനുഷ്‌കയുടെയും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വളരെ കുറച്ച് സെലിബ്രിറ്റികളില്‍ ഒരാളാണ് സച്ചിന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ ആരാധനാപാത്രമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സച്ചിന്റെ ബാറ്റിംഗ് റെക്കോര്‍ഡുകളെല്ലാം തകര്‍ക്കാന്‍ പോന്ന കളിയാണ് റണ്‍മെഷീന്‍ കൊഹ്‌ലി കളിച്ചുകൊണ്ടിരിക്കുന്നത്. ജൂനിയര്‍ സച്ചിനെന്നാണ് ആരാധകര്‍ കൊഹ്‌ലിയെ വിളിക്കുന്നതു പോലും. 

കൊഹ്‌ലിയെയും അനുഷ്‌കയെയും ആശംസകള്‍ അറിയിച്ച് സച്ചിന്‍ ട്വിറ്ററില്‍ പോസ്റ്റും ചെയ്തിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. എന്നാല്‍ ഇനി സച്ചിന്റെ മകള്‍ സാറയുടെ വിവാഹം കൂടി കണ്ടാല്‍ മതി എന്നൊക്കെയാണ് ചില ആരാധകര്‍ സച്ചിന്റെ ട്വീറ്റിന് മറുപടി പറയുന്നത്. ലക്ഷത്തിലധികം പേര്‍ ട്വീറ്റിനോട് പ്രതികരിച്ചിട്ടുണ്ട്.

സച്ചിന്റെ മകള്‍ സാറ ടെന്‍ഡുല്‍ക്കറും ബോളിവുഡ് താരം രണ്‍വീര്‍ സിംഗും തമ്മില്‍ എപ്പോഴാണ് വിവാഹം കഴിക്കുന്നത് എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. സാറയുടെയും രണ്‍വീറിന്റെയും വൈറലായ ചിത്രങ്ങള്‍ സച്ചിന്റെ ട്വീറ്റിന് കീഴില്‍ പോസ്റ്റ് ചെയ്യുന്നവരും കുറവല്ല. മറ്റ് ചിലരാകട്ടെ സച്ചിനോടുള്ള ആരാധന അറിയിക്കാനാണ് ഈ സാഹചര്യം പ്രയോജനപ്പെടുത്തുന്നത്.

അതേസമയം ആരാധകര്‍ വളച്ചൊടിച്ച സച്ചിന്റെയും കൊഹ്‌ലിയുടെയും പോസ്റ്റുകളും ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫേക്ക് ട്വീറ്റാണിത്. കണ്‍ഗ്രാറ്റ്‌സ് വിരാട് ഹാപ്പി വെഡിങ് ലൈഫ് ഇതാണ് ആ വ്യാജ ട്വീറ്റ്. നന്ദി പറഞ്ഞ വിരാട് കൊഹ്‌ലി എന്തെങ്കിലും ടിപ്‌സുണ്ടോ എന്ന് ചോദിക്കുമ്പോള്‍ സച്ചിന്റെ മറുപടിയാണ് രസകരം.

രാത്രിയില്‍ ഹെല്‍മറ്റ് വെക്കാന്‍ മറക്കല്ലേ എന്ന് സച്ചിന്‍ മറുപടി പറഞ്ഞു എന്നാണ് ഫോട്ടോഷോപ്പ് വിദഗ്ധര്‍ പ്രചരിപ്പിക്കുന്ന ട്വീറ്റിലെ തമാശ. സച്ചിന്‍ ഹെല്‍മറ്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണല്ലോ, അടുത്തിടെ കേരളത്തില്‍ വന്നപ്പോഴും സച്ചിന്‍, ബൈക്ക് യാത്രക്കാരിയായ ഒരു സ്ത്രീയോട് വാഹനം നിര്‍ത്തി ഹെല്‍മറ്റ് വെക്കാന്‍ പറയുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends