Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STARS

സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്ബാള്‍ ടീം നായകനുമായ നജിമുദ്ദീന്‍ അന്തരിച്ചു

23 MAY 2025 06:51 AM ISTമലയാളി വാര്‍ത്ത
മുന്‍ കേരള ഫുട്ബാള്‍ ടീം നായകനും സന്തോഷ് ട്രോഫി ജേതാവുമായ തേവള്ളി പൈനുംമുട്ടില്‍ വീട്ടില്‍ നജിമുദ്ദീന്‍ (72) അന്തരിച്ചു. കേരള ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരി...

യുവരാജിന്റെ ഭാര്യ ചിരിപ്പിച്ച് കൊല്ലും!

29 April 2017

യുവരാജുമായുളള പ്രേമം തുടങ്ങിയതിന് ശേഷമാണ് ഇംഗ്ലീഷുകാരിയായ ഹസല്‍ കീച്ച് ക്രിക്കറ്റിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങിയത് എന്ന് ഒരു സംസാരമുണ്ട്. പ്രമുഖ ഐ.പി.എല്‍ അവതാരകന്‍ ഗൗരവ് കപൂറിന്റെ ബ്രേക്ക് ...

കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ മണി അന്തരിച്ചു

28 April 2017

കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ടി.കെ.എസ്. മണി (ക്യാപ്റ്റന്‍ മണി -77) അന്തരിച്ചു. ഉദരരോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ 17നാണ് മണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ...

കോഹ്‌ലി കുടിക്കുന്നത് ലിറ്ററിന് 600 രൂപ വിലയുള്ള വെള്ളം; ഇറക്കുമതി ചെയ്യുന്നത് ഫ്രാന്‍സില്‍ നിന്ന്

26 April 2017

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോഹ്‌ലി ക്രിക്കറ്റിലൂടെ അല്ലാതെയും പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോള്‍ തന്റെ കുടിവെള്ളത്തിലൂടെയാണ് കോഹ്‌ലി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഒര...

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ സുബ്രത പാല്‍ ഉത്തേജക മരുന്നടിച്ചതിന് പിടിയില്‍

25 April 2017

ഇന്ത്യന്‍ ഗോള്‍കീപ്പറും മുന്‍ നായകനുമായ സുബ്രതാ പാല്‍ ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു. മാര്‍ച്ച് 18-ന് മുംബൈയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(...

സെറീന വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിച്ച് നേടിയത് ഗര്‍ഭിണിയായിരിക്കെ!

20 April 2017

2017-ന്റെ ബാക്കി നാളുകളില്‍ ഗര്‍ഭകാല അവധിയിലേക്ക് പ്രവേശിക്കുകയാണ് ടെന്നീസ് സൂപ്പര്‍താരം സെറീന വില്യംസ്. കഴിഞ്ഞ പത്തുവര്‍ഷമായി ടെന്നീസിലെ മുന്‍നിര താരമാണ് ഈ മുപ്പതഞ്ചുകാരി. സ്‌നാപ്പ്ചാറ്റില്‍ 20 ആഴ്ചക...

ഒളിംപ്യന്‍മാരെ പരിശീലകരാക്കാന്‍ ഇനി ഒ.പി ജയ്ഷ

31 March 2017

ഒളിംപ്യന്‍ ഒ.പി. ജയ്ഷ സ്‌പോട്‌സ് കൗണ്‍സില്‍ പരിശീലകയാകുംഒളിംപ്യന്‍ ഒ.പി. ജയ്ഷ സ്‌പോട്‌സ് കൗണ്‍സില്‍ പരിശീലകയാകും. ദേശീയ ഗെയിംസില്‍ ഇരട്ട സ്വര്‍ണനേട്ടം കൈവരിച്ച ജയ്ഷയുടെ അപേക്ഷ, സര്‍ക്കാര്‍ കായിക വകുപ്...

ഇന്ത്യന്‍ സൂപ്പര്‍ താരം ധോനിയുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

29 March 2017

ഇന്ത്യന്‍ സൂപ്പര്‍ താരം ധോനിയുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു. ആധാറിനായി ശേഖരിച്ച ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തായി. ആധാര്‍ പദ്ധതി നടപ്പാക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്...

സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനായി ഒളിമ്പിക്‌സ് ജേതാവ് മെഡലുകള്‍ വില്‍ക്കുന്നു

28 February 2017

സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സോവിയറ്റ് യൂണിയന്‍ ഒളിമ്പിക്‌സ് ജേതാവ് മെഡലുകള്‍ വില്‍ക്കുന്നു. ജിംനാസ്റ്റിക്‌സ് താരം ഒള്‍ഗ കോര്‍ബട്ടാണ് മൂന്നു ഒളിമ്പിക്‌സ് സ്വര്‍ണ മെഡലുകള്‍ അടക്കം ഏഴു മെഡലുകള്‍ ...

പി.വി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്ക്...

24 February 2017

റിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ അഭിമാന താരം പി.വി സിന്ധു ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി സിന്ധു സ്വീകരിച്ചു. പി.വി സിന്ധു ബാഡ്മിന്റണ്‍ കോര്‍ട്ടില്‍നിന്ന് ഇനി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേ...

പാകിസ്താനി പെണ്‍കുട്ടിയ്ക്ക് ഇര്‍ഫാന്‍ പത്താന്‍ നല്‍കിയ ഉശിരന്‍ മറുപടി!

13 February 2017

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് നല്കിയ മികച്ച സ്വിംഗ് ബൗളര്‍മാരില്‍ ഒരാളാണ് ഇന്‍ഫാന്‍ പത്താന്‍. ബറോഡ ബോംബര്‍ എന്ന ഇരട്ടപ്പേരുള്ള ഇര്‍ഫാന്‍ കുറച്ചുനാളായി ടീം ഇന്ത്യയില്‍ നിന്ന് പുറത്താണ്. എന്നാലും ആഭ്യ...

നികുതി വെട്ടിപ്പില്‍ കുടുങ്ങി സാനിയ മിര്‍സ

09 February 2017

സേവന നികുതി അടച്ചില്ലെന്ന പരാതിയില്‍ ടെന്നിസ് താരം സാനിയ മിര്‍സയ്ക്കു നോട്ടീസ്. തെലങ്കാന സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിതയായതിനു പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയ്ക്കു നികുതി അടച്ചില്ലെന്നു ക...

പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ മത്സരത്തിനിടെ തലയോട്ടിക്ക് പരിക്കേറ്റ ഹള്‍ സിറ്റി താരത്തിന് ശസ്ത്രക്രിയ

24 January 2017

പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ മത്സരത്തിനിടെ തലയോട്ടിക്ക് പരിക്കേറ്റ ഹള്‍ സിറ്റിയുടെ റ്യാന്‍ മാസന് ശസ്ത്രക്രിയ. ചെല്‍സിയുടെ ഗാരി കാഹിലുമായി കൂട്ടിയിടിച്ചാണ് മാസന് പരിക്കേറ്റത്. 14ാം മിനിറ്റിലായിര...

''സച്ചിന്‍ അത്ര മാന്യനൊന്നുമല്ല''-കളിക്കിടയിലെ അനുഭവം വെളിപ്പെടുത്തി ഗ്ലെന്‍ മഗ്രാത്ത്!

22 January 2017

കളിക്കളത്തിലായാലും പുറത്തായാലും സദാ സൗമ്യനായ മാസ്റ്റര്‍ ബ്ലാസ്റ്ററെയാണ് നമുക്ക് പരിചിതം. എതീര്‍ടീമിലെ താരങ്ങളെ പ്രകോപിക്കാന്‍ സ്ലെഡ്ജ് ചെയ്യുകയൊന്നും സച്ചിന്‍ ചെയ്യാറില്ല. എന്നാല്‍ ആ ധാരണകളെ മാറ്റി മറ...

ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഗുസ്തി താരം യോഗേശ്വര്‍ സ്ത്രീധനം വാങ്ങിയ തുക എത്രയെന്നറിയാമോ?

17 January 2017

ലണ്ടന്‍ ഒളിംപിക്‌സില്‍ എതിരാളിയെ നിലംപരിശാക്കി വെങ്കലം നേടിയ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് വീണ്ടും വാര്‍ത്തയില്‍ ഇടം നേടി. ഇത്തവണ സ്ത്രീധനം ഉപേക്ഷിച്ചാണു യോഗേശ്വര്‍ വീരനായത്. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാ...

സാനിയ കളി നിര്‍ത്തൂ, വസ്ത്രധാരണം അത്രക്കു മോശമെന്ന് മുംബൈയിലെ ഇമാം

15 January 2017

ലോകോത്തര ടെന്നീസ് താരം സാനിയ മിര്‍സയുടെ വസ്ത്ര ധാരണത്തെ വിമര്‍ശിച്ച് മുസ്ലിം പണ്ഡിതന്‍ രംഗത്ത്. സാനിയയുടെ വസ്ത്രരീതി ഇസ്ലാമികമല്ലെന്നും ഇസ്ലാമികമായി വസ്ത്രം ധരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കളി നിര്‍ത്...

Malayali Vartha Recommends