Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TECHNOLOGY

പിറന്നാളിന് വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍ വരുന്നു...വാട്‌സാപ്പ് പ്രശ്‌നക്കാരനാണോ?

22 FEBRUARY 2017 08:03 PM ISTമലയാളി വാര്‍ത്ത
ജനപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ഏതുതരം ആള്‍ക്കാര്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും കഴിയും. വാട്‌സാപ്പ് വഴി മെസേജ് അയക്കാനും ഫോട്ടോസ് അയയ്ക്കാനും വീഡിയോ ചാറ്റിന് വരെ അവസരമുണ്ട്. അത് എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും. വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് നല്ല ഉദ്ദേശ്യം മ...

ഏറ്റവും കൂടുതല്‍ സ്‌റ്റോറേജ് ശേഷിയായ 2 ടിബി പെന്‍ഡ്രൈവുമായി കിങ്സ്റ്റണ്‍

05 January 2017

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌റ്റോറേജ് ശേഷിയുള്ള യുഎസ്ബി പെന്‍ഡ്രൈവ് അമേരിക്കന്‍ കമ്പനിയായ കിങ്സ്റ്റണ്‍ പുറത്തിറക്കി. 2 ടിബി ശേഷിയുള്ള പെന്‍ഡ്രൈവ് ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക...

ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ഐഫോണ്‍ സ്വന്തമാക്കാം, വെറും 10,000 രൂപയ്ക്ക്

04 January 2017

ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ പതിനായിരം രൂപയ്ക്ക് ആപ്പിള്‍ ഐ ഫോണ്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരവുമായി ഫ്‌ലിപ്പ്കാര്‍ട്ട്. ആപ്പിള്‍ ഐ ഫോണി 6ന്റെ സ്‌പേസ് ഗ്രെ കളര്‍ മോഡലാ...

'നാസി 'മോഡല്‍ കോഡിങ് സംവിധാനം ഇന്ത്യയിലേക്കും; തട്ടിപ്പിന് ഇതോടെ അവസാനമാകും

04 January 2017

രണ്ടാം ലോകമഹായുദ്ധകാലത്ത് അയക്കുന്ന സന്ദേശങ്ങളില്‍ പലതും ജര്‍മനിയുടെ എതിരാളികള്‍ ചോര്‍ത്തിയെടുക്കാറുണ്ടെങ്കിലും അത് വിശകലനം ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. കാരണം രഹസ്യസന്ദേശങ്ങള്‍ വന്നിരുന്നത് '...

ഇലക്ട്രോണിക് ചിപ് ഘടിപ്പിച്ചതും ബയോമെട്രിക് സുരക്ഷാസംവിധാനങ്ങളുള്ളതുമായ ഇ-പാസ്‌പോര്‍ട്ട് വരുന്നു

04 January 2017

ഇലക്ട്രോണിക് ചിപ് ഘടിപ്പിച്ചതും കര്‍ശനമായ ബയോമെട്രിക് സുരക്ഷാസംവിധാനങ്ങളുള്ളതുമായ ഇ-പാസ്‌പോര്‍ട്ട് ഈവര്‍ഷംതന്നെ പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ബയോമെട്രിക് വിവരങ്ങളും പാസ്‌പോര്‍ട്ടില്‍...

യാത്രചെയ്യാം, ചരക്കുകയറ്റാം, പിന്നെ വൈദ്യുതിയുമുണ്ടാക്കാം; ഐഷര്‍ പൊളാരിസിന്റെ 'മള്‍ട്ടിക്‌സ്' വിപണിയിലെത്തി

03 January 2017

പേഴ്‌സണല്‍ യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ പുത്തന്‍ വാഹനവുമായി ഐഷര്‍ പൊളാരിസിന്റെ 'മള്‍ട്ടിക്‌സ്' വിപണിയിലെത്തി. ഫാമിലി, ബിസിനസ്, പവര്‍ ജനറേഷന്‍ എന്നീ സങ്കല്പങ്ങള്‍ക്കിണങ്ങുന്ന രീതിയില...

ഇന്നത്തോടെ വാട്ട്‌സ്ആപ് സേവനം അവസാനിക്കുന്ന ഫോണുകള്‍ ഇവയാണ്

31 December 2016

നാളെ മുതല്‍ എല്ലാ ഫോണുകളിലും വാട്ട്‌സ്ആപ് ലഭിക്കില്ല. ബ്ലാക് ബെറി (ബ്ലാക്‌ബെറി 10 ഉള്‍പ്പെടെ), നോകിയ S40, നോക്കിയ സിംബിയാന്‍ S60, ആന്‍ഡ്രോയ്ഡ് 2.1, 2.2, വിന്‍ഡോസ് ഫോണ്‍ 7.1, ഐഫോണ്‍ 3GS/ഐഒഎസ് 6 ഇന്നത്...

ദീപാവലിക്കെന്ന പോലെ പുതുവത്സരത്തിലും ബ്ലാക് ഔട്ട് ഡേ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍

31 December 2016

ബി എസ് എന്‍ എല്‍ ഉപയോക്താക്കള്‍ക്ക് പുതുവത്സരവും ഇരുട്ടിലാകുന്നു. പുതുവത്സരത്തിന് സ്വകാര്യ കമ്പനികള്‍ വിവിധ സമ്മാനങ്ങളുമായി ഉപയോക്താക്കളെ മാടി വിളിക്കുമ്പോള്‍ ബി എസ്എന്‍എല്‍ പതിവുപോലെ ആനുകൂല്യങ്ങളെല്ല...

ഇക്കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിയമവിരുദ്ധമാണ് ശ്രദ്ധിക്കുക!

29 December 2016

ഇന്റര്‍നെറ്റിലെ ചില വസ്തുക്കള്‍ പകര്‍പ്പവകാശം ഉള്ളവയാണ്. ഇവ നിങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ടോറന്റില്‍ നിന്നും ലഭിക്കുന്ന ചില കാര്യങ്ങള്‍ പകര്‍പ്പവകാശം ലംഘിക്കുന്നവയാണ്. ഉടമസ്ഥന്റെ അനുവാദം ഇ...

360 ഡിഗ്രി മടക്കാവുന്ന ഡിസ്‌പ്ലേ ലാപ്‌ടോപുമായി സാംസങ്ങ്

28 December 2016

ഡിസ്‌പ്ലേ പുറകോട്ടും മുന്നോട്ടും പൂര്‍ണമായി മടക്കിവെക്കാവുന്ന ലാപ്‌ടോപുമായി സാംസങ്ങ് എത്തിയിരിക്കുകയാണ്. നോട്ട്ബുക് 7 സ്പിന്‍ എന്നാണ് ഈ സങ്കരരൂപിയുടെ പേര്. 13.3 ഇഞ്ച്, 15.6 ഇഞ്ച് ഡിസ്പ്‌ളേ സൈസുകളില്‍ ...

ആമസോണ്‍.കോമിന്റെ പേരില്‍ വ്യാജ ഇ-മെയില്‍; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

26 December 2016

ഓണ്‍ലൈന്‍ റീട്ടെയില്‍ ഷോപ്പിംഗ് സൈറ്റായ ആമസോണ്‍.കോമിന്റെ പേരില്‍ വ്യാജ ഇ-മെയിലുകള്‍ പരക്കുന്നു. ഉപഭോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പു സംഘങ്ങളാണ് വ്യാജ ഇ-മെയിലുക...

മദ്യപാനികളെ വീട്ടിലെത്തിക്കാനും ആപ്പ്

26 December 2016

മദ്യപാനികളെ വീട്ടിലെത്തിക്കാനായി ഇതാ പുതിയ ആപ്പ്. ജപ്പാനില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു ആപ്പിന്റെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. എക്കിസ്‌പെര്‍ട്ട് എന്നാണ് മൊബൈല്‍ ആപ്പിന്റെ പേര്. കുടിച്ച് ലക്കുകെ...

ഫേസ്ബുക്കില്‍നിന്ന് വിവര ശേഖരണം നടത്തിയത് 6,324 തവണ; കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ തുടരും

25 December 2016

ഫെയ്‌സ്ബുക്കില്‍ നിന്ന് ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കേന്ദ്രസര്‍ക്കാര്‍ വിവരശേഖരണം നടത്തിയത് 6,324 തവണ. വിവിധ അന്വേഷണ ഏജന്‍സികളും കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുമാണ് വിവിധ വ്യക്തിഗത അക്ക...

വാട്‌സ്ആപ് സ്വന്തമാക്കാന്‍ ഫേസ്ബുക്ക് നല്‍കിയത് തെറ്റായ വിവരങ്ങള്‍

23 December 2016

ഫേസ്ബുക്ക് വാട്‌സ്ആപ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കിയതായി യൂറോപ്യന്‍ കമ്മീഷന്‍. ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കമ്മീഷന്റെ തീരുമാനം. ...

2016ലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍, സാംസങ്ങ് ഒന്നാമത്

22 December 2016

ഗാലക്സി 7 പൊട്ടിത്തെറിച്ചതിലൂടെ സാംസങ്ങ് വിപണിയില്‍ വില്പന കുറഞ്ഞു എങ്കിലും അപ്ഡേറ്റഡ് വേര്‍ഷനായ ജെ2, ജെ5, ജെ7 എന്നീ ഫോണുകള്‍ക്ക് തിരിച്ചു വരവിന് വന്‍ നേട്ടമായിരുന്നു. മൈക്രോമാക്സും വിപണിയില്‍ നല്ല ...

എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഈമെയില്‍ സേവനവുമായി ബിഎസ്എന്‍എല്‍, മലയാളമില്ല

22 December 2016

ഇന്ത്യന്‍ ഭാഷകളില്‍ ഈമെയില്‍ സേവനവുമായി ബിഎസ്എന്‍എല്‍. ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡേറ്റാമെയിലുമായി ചേര്‍ന്നാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഹിന്ദി, ഗുജറാത്തി, ഉറുദു, പഞ്ചാബി, തമിഴ്, തെ...

Malayali Vartha Recommends