Widgets Magazine
11
Sep / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FASHION

കൺസീലർ അല്ലെങ്കിൽ ഫൗണ്ടേഷൻ? എന്താണ് വ്യത്യാസം?

06 MAY 2023 03:48 PM ISTമലയാളി വാര്‍ത്ത
മേക്കപ്പ് ഉൽപ്പന്നങ്ങളുടെ വലിയൊരു ശ്രേണിതന്നെ ഇന്ന് വിപണി കീഴടക്കിയിരിക്കുകയാണ്. ചില മേക്കപ്പ് ഉൽപ്പന്നങ്ങൾ തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ ശരിക്കും ബുദ്ധിമുട്ടാണ്. ഓരോ മേക്കപ്പ് ഉൽപ്പന്നത്തിനും അവയെ ചുറ്റിപ്പറ്റിയുള്ള ഒരു ഹൈപ്പ് ഉണ്ട്, നിങ്ങൾ മേക്കപ്പ് ലോകത്ത് പുതിയ ആളാണെങ്കിൽ, നിങ്ങൾക്ക് മിക്ക കാ...

അണിയാം മുളയാഭരണങ്ങള്‍

04 July 2014

മുളന്തണ്ടില്‍ നിന്നുണ്ടാക്കിയ അതിമനോഹരമായ ഉല്‌പന്നങ്ങള്‍... ഹെയര്‍ ക്ലിപ്പ്‌ മുതല്‍ ചെരിപ്പുവരെ ഇക്കൂട്ടത്തിലുണ്ട്‌. ഫാഷന്‍ സ്റ്റേറ്റ്‌മെന്റില്‍ മുളയാഭരണങ്ങള്‍ക്കു പ്രിയമേറുകയാണ്‌. മറ്റാര്‍ക്കുമില്ലാത...

ഇനി നഖങ്ങളും മിന്നിത്തിളങ്ങട്ടെ

28 May 2014

നഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ വേറിട്ട മാര്‍ഗങ്ങള്‍ തേടുന്നവര്‍ക്കായി ഇതാ പ്രകാശിക്കുന്ന എല്‍ ഇ ഡി റാപ്പറുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. ജപ്പാന്‍ കമ്പനിയാണ്‌ ഇത്‌ വിപണിയിലെത്തിച്ചിരിക്കുന്നത്‌. നഖ സൗന്ദ...

മനം കവരുന്ന ആല്‍ഫ ഡിസൈന്‍സ്‌

12 May 2014

ഫാഷന്‍ ലോകത്തിന്റെ മനസു മാറ്റുന്ന പുത്തന്‍ ഡിസൈനുകളുമായി ആല്‍ഫ ആര്‍ട്ട്‌സ്‌ ഡിസൈന്‍സ്‌ (ന്ദന്ദന്ദ.ന്റരൂപക്ഷന്റദ്ധിത്ര്‌നന്റ.്യഗ്നണ്ഡ). മലയാളത്തിന്റെ മനസിലേക്കു ഫാഷന്റെ പുതുപുത്തന്‍ ചിത്രങ്ങള്‍ വരച്ചുക...

മേനിയഴകിന്‌ ചോക്‌ലേറ്റ്‌ ബാത്ത്‌

25 April 2014

ചോക്‌ലേറ്റ്‌ എന്നു കേള്‍ക്കു മ്പോള്‍ തന്നെ വായില്‍ കപ്പലോടി ക്കാനുള്ള വെള്ളം നിറയും. എത്ര നേരം വേണമെങ്കിലും ചോക്‌ലേറ്റ്‌ നുണഞ്ഞിരിക്കാന്‍ നമുക്കു മടിയില്ല. എന്നാല്‍ ചോക്‌ലേറ്റ്‌ ഒരു സൗന്ദര്യ വര്‍ധക വസ...

ലേഡീസിന്‌ കംഫര്‍ട്ടായി ഷര്‍ട്ടുകള്‍

25 June 2013

പെണ്‍കുട്ടികള്‍ ഷര്‍ട്ടിടുന്നത്‌ കണ്ട്‌ കളിയാക്കുന്ന കാലം മാറി. ഇപ്പോള്‍ 'ലേഡീസ് ഷര്‍ട്ട്‌സി'നായി പ്രത്യേക വിഭാഗം തന്നെ കടകളിലുണ്ട്. ഷര്‍ട്ട് ഏറേ കംഫര്‍ട്ടബിളായ വേഷമാണ്. പ്രൊഫഷണലുകള്‍ക്കും പ...

ചുരിദാറെങ്കില്‍ മസാക്കലി അല്ലെങ്കില്‍ അനാര്‍ക്കലി

07 March 2013

ഒരുകാലത്ത്‌ നമ്മള്‍ അല്‍പം അകല്‍ച്ചയോടെയാണ്‌ ചുരിദാറിനെ കണ്ടിരുന്നത്. ഇന്നിത്‌ മലയാളികളുടെ ഇഷ്‌ട വസ്‌ത്രമായി മാറി. ഇത്രത്തോളം ശരീരത്തിന്‌ യോജിച്ചതും സുരക്ഷിതത്വ മുള്ളതുമായ മറ്റൊരു വസ്‌ത്രം ഇല്ല തന്നെ....

കാലഴകിന്‌ ലെഗിംസും, ജെഗിംസും

29 December 2012

ചുരിദാറിന്‌ 3 ഭാഗങ്ങളുണ്ട്. ടോപ്പ്‌, ബോട്ടം, ഷാള്‍. ഇവ മൂന്നും തമ്മില്‍ യോജിച്ചാലേ ചുരിദാറിന്റെ ഭംഗി കൂടുകയുള്ളു. ബോട്ടം എന്നറിയപ്പെടുന്ന പാന്റ്‌ ചുരുദാറിന്റെ ഒരുപ്രധാന ഭാഗമാണ്. ചുരുദാറിന്റെ പാന്റ്‌ ക...

പട്ടുനൂലിനെ വെല്ലുന്ന വാഴനാര്‌

31 October 2012

പട്ടുനൂലിനോടു വാഴനാരു ചേര്‍ത്തപോലെ എന്നിനി പറയേണ്ടിവരില്ല. പട്ടുനൂല്‍പുഴുവില്‍ നിന്നും ലഭിക്കുന്ന പട്ടിനെ വെല്ലുന്ന നൂലു വാഴനാരില്‍ നിന്നും ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ തൂത്തുകുടിയിലെ മെക്കാനിക്കല...

Malayali Vartha Recommends