FASHION
കൺസീലർ അല്ലെങ്കിൽ ഫൗണ്ടേഷൻ? എന്താണ് വ്യത്യാസം?
മുളയാഭരണങ്ങള്‍ക്ക് പ്രിയമേറുന്നു
20 March 2015
മുളന്തണ്ടില്‍ നിന്നുണ്ടാക്കിയ അതിമനോഹരമായ ഉല്പന്നങ്ങള്... ഹെയര്‍ ക്ലിപ്പ് മുതല്‍ ചെരിപ്പുവരെ ഇക്കൂട്ടത്തിലുണ്ട്്. ഫാഷന്‍ സ്റ്റേറ്റ്മെന്റില്‍ മുളയാഭരണങ്ങള്‍ക്കു പ്രിയമേറുകയാണ്. മറ്റാര്‍ക്കുമില്ലാത്ത...
ആപ്ലിക് വര്‍ക്കിന്റെ മനോഹാരിത
25 February 2015
തുണികൊണ്ടുള്ള ചിത്രമെഴുത്താണ് ആപ്ലിക്ക് വര്‍ക്ക്. മികച്ചരീതിയില്‍ കലാപരമായി വിവിധ വര്‍ണത്തിലുള്ള തുണിക്കഷ്ണങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ആപ്ലിക്ക് വര്‍ക്ക് ചെയ്യുന്നത്. ആപ്ലിക് വര്‍ക്ക് ചെയ്ത സാരികള്ക്...
വര്‍ണവൈവിധ്യങ്ങളില്‍ പോക്കറ്റ് സാരികള്‍
24 February 2015
സാരിയുമുടുത്ത് പുറത്തിറങ്ങുമ്പോള്‍ മൊബൈലും പിന്നെ പണം സൂക്ഷിക്കാന്‍ പേഴ്സും ബാഗുമെല്ലാം കൈയില്‍ കരുതണം. സാരി ഒഴുക്കന്‍ മട്ടിലിടുകയാണെങ്കില് ഒരു കൈ കൊണ്ട് അത് ഒതുക്കണം, മറുകൈയില്‍ പേഴ്സ്. ആകെ പ്രശ്...
പൂര്‍ണിമയുടെ സാരി മഞ്ജുവാര്യര്‍ ഉടുത്തു
20 February 2015
മലയാളത്തിലെ മിക്ക താരങ്ങളും ഇപ്പോള്‍ ഉടുക്കുന്നത് പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സാരിയാണ്. അടുത്തിടെ മഞ്ജുവാര്യരും ഉടുത്തു പൂര്‍ണിമയുടെ സാരി. ഡിസൈനറായ പൂര്‍ണിമയ്ക്ക് നല്ല തെരക്കാണ്. എങ്കിലും മഞ്ജു പറഞ്ഞാല്‍...
അഴകേറും മിഞ്ചികള്‍
17 February 2015
യുവതലമുറയിലെ പെണ്‍കൊടികള്‍ ഇന്ന് കൈവിരലുകളില്‍ മാത്രമല്ല കാല്‍വിരലുകളിലും മോതിരമണിയുന്നവരാണ് . ആദ്യകാലങ്ങളില്‍ കല്യാണം കഴിഞ്ഞവര്‍ മാത്രമാണ് കാല്‍വിരലുകളില്‍ മിഞ്ചി അണിഞ്ഞിരുന്നത്. അന്ന് വിവാഹിതയാണെന്...
പ്രൗഢിയാര്‍ന്ന രാജസ്ഥാനി ക്ലോത്ത് ബാഗുകള്‍
03 February 2015
ബാഗു വിപണിയില്‍ എന്നും പുതുമകളാണ്. ബാഗ് വിപണിയിലെ പുതിയ താരം രാജസ്ഥാനി ക്ലോത്ത് ബാഗുകളാണ്. പാരമ്പര്യവും ഫാഷനും ഇടകലര്‍ത്തി മനോഹരമാക്കിയിരിക്കുന്ന രാജസ്ഥാനി ക്ലോത്ത് ബാഗുകള്‍ ലക്ഷ്യമിടുന്നതും കോളജ് കു...
ബ്രേസ്ലെറ്റായി ഉപയോഗിക്കാവുന്ന വാച്ചുകള്‍
30 January 2015
പലനിറത്തില്‍ മാറി മാറി ധരിക്കാവുന്ന സ്ട്രാപ്പുകളുളള വാച്ചുകളും സ്ട്രാപ്പുകള്‍ക്ക് പകരം പലനിറത്തിലുളള ഷിഫോണ്‍ റിബണുകള്‍ ഉപയോഗിക്കാവുന്ന വാച്ചുകളുമാണ് ആദ്യം ഫാഷന്‍ ലോകത്തെത്തിയ ഫാന്‍സി വാച്ചുകള്‍. അവ...
നെറ്റ് സാരി ട്രെന്‍ഡ് ആകുന്നു
03 January 2015
കാമ്പസുകളില്‍ ഇപ്പോള്‍ ഫാഷന്‍ സാരികളാണ്. പെണ്‍കുട്ടികള്‍ സാരി ഏറെ ഇഷ്ടപെടുന്നു. നെറ്റ്സാരിയും ലേസ് സാരിയുമാണ് ഇക്കൂട്ടത്തിലെ മോസ്റ്റ് മോഡേണ്‍ ഐറ്റംസ്. ഏതു നിറക്കാര്‍ക്കും ഏതു ശരീരപ്രകൃതമുളളവര്ക്കും ...
കണ്ണെഴുതാന്‍ വെളുത്ത കണ്മഷി
01 January 2015
മേക്കപ് ഫാഷന്‍ ഏതു വന്നാലും അത് മടി കൂടാതെ പരീക്ഷി ക്കുന്നവരാണ് ഇന്ത്യക്കാര്‍. അതിനു തെളിവാണ് അടുത്തിടെ ഹിറ്റായ വൈറ്റ് ഐ പെന്സിലുകള്. കരിമിഴിയുടെ അഴകിനെ വര്‍ണിച്ചവര്‍ ഇനി അവിടെയും \'വെളുപ്പിനഴക...
ട്രൈബല്‍ പ്രിന്റാണ് താരം.
13 December 2014
ഫാഷന്‍ ലോകത്ത് ഇപ്പോള്‍ ട്രൈബല്‍ പ്രിന്റാണ് താരം. ബാഗിലും, ഡ്രസിലും ചെരുപ്പിലുമൊക്കെയായി വര്‍ണ്ണങ്ങള്‍ വാരിവിതറി മുന്നേറുകയാണ് ട്രൈബല്‍ പ്രിന്റ്. ഇത്തരം പ്രിന്റുകളിലെ സ്വീക്കന്‍സും ബീഡ്സ്വര്ക്കുമെല...
ആല്‍ഫ ആര്‍ട്ട്സ് ഡിസൈന്‍സ്
05 December 2014
ഫാഷന്‍ ലോകത്തിന്റെ മനസു മാറ്റുന്ന പുത്തന്‍ ഡിസൈനുകളുമായി ആല്‍ഫ ആര്‍ട്ട്സ് ഡിസൈന്‍സ് മലയാളത്തിന്റെ മനസിലേക്കു ഫാഷന്റെ പുതുപുത്തന്‍ ചിത്രങ്ങള്‍ വരച്ചുകാട്ടുന്നതാണ് ആല്‍ഫ ഡിസൈന്‍സ്. പഴമയുടേയും പുതുമയുട...
പ്രീമിയര്‍ ജനുവിന് ലെതര്‍ ചെരുപ്പുകള്‍ വിപണിയിലിറക്കി
20 August 2014
പ്രീമിയര്‍ ഗ്രൂപ്പിന്റെ പുതിയ ഉല്്പന്നമായ പ്രീമിയര്‍ ജനുവിന് ലെതര്‍ ചെരുപ്പുകള്‍ വിപണിയിലിറക്കി. പാദരക്ഷാ നിര്‍മാണ രംഗത്ത് 57 വര്‍ഷത്തെ പാരമ്പര്യമുള്ള പ്രീമിയര്‍ ഗ്രൂപ്പ് അത്യാധുനിക ലബോറട്ടറിയി...
കുട്ടികളുടെ പാര്‍ട്ടി വെയര്‍
29 July 2014
മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും ഫാഷന്‍ ലോകത്തില്‍ ധാരാളം ചോയിസുണ്ട് . ഫ്രോക്കും മിഡിയും മാത്രമല്ല അനാര്‍ക്കലിയും ലാച്ചയും എലൈന്‍ ഡ്രസ്സുമെല്ലാം അവര്‍ക്കും സ്വന്തമാക്കാം. ഇവയ്ക്ക് മറ്റെ...
സാരികളിലെ പുത്തന്‍ ട്രെന്റുകള്‍
25 July 2014
മാറിമറയുന്ന ഫാഷനുകള്കകനുസരിച്ച് ചെറിയ രൂപമാറ്റത്തോടെ സാരികളും വിപണിയിലെത്തിതുടങ്ങുന്നു. ലാച്ചാ സാരി, റെഡി ടൂ വെയര്‍ സാരി, ഗൗണ്‍ സാരി തുടങ്ങിയ നിരവധി സാരികളില്‍ കണ്ണുടക്കി നിന്നിരുന്ന നാരിമാരുടെ മനസ്...
ലോങ്ബ്ലൗസുകള് ട്രെന്‍ഡിലേക്ക്
23 July 2014
ബ്ലൗസുകള്‍ക്ക് സാരികളെക്കാള്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ബ്രൊക്കേഡ്, വെല്‍വെറ്റ്, ടിഷ്യു മെറ്റീരിയലുകള്‍ കൊണ്ട് ട്രെന്‍ഡിയായ സ്ലീവ് പാറ്റേണിലും കട്ടിലും ബ്ലൗസു...


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..

അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ കുടിച്ചാൽ 10,000 രൂപ സമ്മാനം.. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും ആരോഗ്യം വഷളാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു..
