നിങ്ങള്‍ക്ക് തടി കുറയ്ക്കണമെന്നുണ്ടോ? എങ്കില്‍ ഇതാ അഞ്ച് കാര്യങ്ങള്‍ ചെയ്താല്‍ മതി

തടി കൂടുതലാണോ? വിഷമിക്കേണ്ട.. ഇനി എളുപ്പത്തില്‍ തടി കുറയ്ക്കാം. രാവിലെ എഴുന്നേറ്റ് വെറും അഞ്ച് കാര്യങ്ങള്‍ ചെയ്താല്‍മതി. തടി കൂടിയത് കാരണം ഇനി വസ്ത്രങ്ങള്‍ ഒന്നും ഉപേക്ഷിക്കേണ്ടി വരില്ല. നിങ്ങള്‍ക്കിഷ്ടപ്പെട്ട ഡ്രസുകള്‍ തന്നെ ഇനി ഉപയോഗിക്കാം.. നിങ്ങള്‍ വിഷമിക്കേണ്ട കാര്യമില്ല.. എന്നും രാവിലെ കൃത്യമായി ചുവടെ പറയുന്ന അഞ്ചു കാര്യങ്ങള്‍ ചെയ്താല്‍ മതി.
ആ അഞ്ചു കാര്യങ്ങള്‍
1. എല്ലാ ദിവസവും രാവിലെ 20 മിനിറ്റ് ജോഗ് ചെയ്യുന്നത് നല്ലതാണ്.
2. സൂര്യപ്രകാശം കൊള്ളുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.
3. രാവിലെ എഴുന്നേറ്റയുടന്‍ വെറുംവയറ്റില്‍ ചെറുനാരങ്ങാനീര് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം. ഗ്രീന്‍ ടീയും തടി കുറയ്ക്കാന്‍ ഉത്തമ ഔഷധമാണ്.
4 . രാവിലെ മധുരം ചേര്‍ക്കാത്ത ഫ്രഷ് ഫ്രൂട്ട് ജ്യൂസ് കുടിയ്ക്കാം.
5. ചെറുനാരങ്ങാ നീരില്‍ അല്പം ചെറുതേന്‍ ചേര്‍ത്ത് വെറുംവയറ്റില്‍ കുടിക്കുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha