സഖാവ് പുഷ്പൻ" എന്ന പുസ്തകത്തിൻ്റെ പ്രകാശനം സെപ്റ്റംബർ 26ന്..

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി യുവധാര പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഭാനുപ്രകാശ് രചന നിർവഹിച്ച കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പൻ്റെ സമഗ്രമായ ജീവചരിത്രം "സഖാവ് പുഷ്പൻ" എന്ന പുസ്തകത്തിൻ്റെ പ്രകാശനം 2025 സെപ്റ്റംബർ 26ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ വച്ച് ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.
എം വി ഗോവിന്ദൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങും.
എ.എ.റഹിം എം.പി
സി.എൻ.മോഹനൻ
ഭാനുപ്രകാശ്,
വികെ സനോജ് വി. വസീഫ്, എം.ഷാജർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
https://www.facebook.com/Malayalivartha