Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

നെടുമ്പാശേരിയില്‍ ഉണ്ടൊരു കുട്ടിവനം

30 JUNE 2017 05:10 PM IST
മലയാളി വാര്‍ത്ത

ദൈവത്തിന്റെ സ്വന്തം നാടുകാണാന്‍ എത്തുന്ന വിദേശികള്‍ക്കും ഇതര സംസ്ഥാനക്കാരായ വിനോദ സഞ്ചാരികള്‍ക്കും ഇനി കാടിന്റെ കുളിര്‍മയും മനോഹാരിതയും ശാന്തതയും ആസ്വദിക്കാന്‍ വിമാനത്താവളത്തിനരികെ ഒരു കുട്ടിവനം. അന്താരാഷ്ട്ര വിമാനത്താവളത്തിന് വിളിപ്പാടകലെ വനം വകുപ്പിന്റെ അഞ്ച് ഹെക്ടര്‍ സ്ഥലത്താണ് സുവര്‍ണോദ്യാനവും ബയോളജിക്കല്‍ പാര്‍ക്കും തുറക്കുന്നത്.

18 വര്‍ഷം മുമ്പ് അന്താരാഷ്ട്ര വിമാനത്താവളത്തിനുവേണ്ടി സിഗ്‌നല്‍ സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ കോടനാട് വനം വകുപ്പിന്റെ 2.5 ഹെക്ടര്‍ ഭൂമി സിയാലിനു വിട്ടുനല്‍കിയതിന് പകരമായാണ് വിമാനത്താവളത്തിനു സമീപം അഞ്ച് ഹെക്ടര്‍ ഭൂമി വനം വകുപ്പിനു നല്‍കിയത്.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുള്ള ബയോളജിക്കല്‍ പാര്‍ക്ക് നമ്മുടെ സംസ്‌കൃതിയുടെയും പുരാതന ആവാസ വ്യവസ്ഥകളുടെയും തനിമയാര്‍ന്ന ഗ്രാമീണ കാഴ്ചകളുടെയും ഉദാത്ത മാതൃകയാണ്.

താമരപ്പൂക്കള്‍ വിരിയുന്ന തണ്ണീര്‍ത്തടങ്ങള്‍,പശ്ചിമഘട്ടത്തിന്റെ തനതായ സസ്യവൈവിധ്യം, ഉള്‍ വനങ്ങളില്‍ നിന്ന് സമാഹരിച്ച ഓര്‍ക്കിഡ് ശേഖരം, നിത്യഹരിത വനങ്ങളില്‍ നിന്നുള്ള പന്നല്‍ച്ചെടി ശേഖരം, ശാസ്ത്ര പഠനത്തിനുതകുന്ന സസ്യജാല വിജ്ഞാന ഉദ്യാനം, അപൂര്‍വ്വങ്ങളായ ഔഷധ സസ്യങ്ങള്‍, സന്ദര്‍ശകര്‍ക്ക് വിശ്രമത്തിന് മുളകൊണ്ട് നിര്‍മിച്ച കുടിലുകള്‍, പത്തിലധികം മുളയിനങ്ങള്‍, റോസ് ഗാര്‍ഡന്‍, കേരളീയ പഴമയുടെ പ്രതീകമായ കാവ്, കരിങ്കല്ലില്‍ തീര്‍ത്ത മനോഹരമായ ഇരിപ്പിടങ്ങള്‍, പരിസ്ഥിതി പഠന ക്ലാസുകള്‍ നടത്തുന്നതിനുള്ള ഡോക്ടര്‍ സാലിം അലി നേച്ചര്‍ സ്റ്റഡി ഹാള്‍, സന്ദര്‍ശകര്‍ക്കുള്ള ലഘുഭക്ഷണശാല, വനവിഭവങ്ങള്‍ വില്‍ക്കുന്ന വനശ്രീ ഇക്കോഷോപ്പ് തുടങ്ങിയവ പാര്‍ക്കിന്റെ പ്രത്യേകതയാണ്.

വനം വകുപ്പിന്റെ കീഴില്‍ പങ്കാളിത്ത വനപരിപാലനത്തിന്റെ ഭാഗമായി പ്രാദേശികമായി രൂപീകരിച്ച വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഇക്കോ പാര്‍ക്കിന്റെ നടത്തിപ്പ് എന്ന പ്രത്യേകത കൂടിയുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (3 minutes ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (19 minutes ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (48 minutes ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (55 minutes ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (59 minutes ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (1 hour ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (1 hour ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (1 hour ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (1 hour ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (1 hour ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (1 hour ago)

കേരളത്തിന്റെ തനത് പാരമ്പര്യങ്ങള്‍ പരിചയപ്പെടുത്തി കേരള ട്രാവല്‍ മാര്‍ട്ട് 2026  (1 hour ago)

Malayali Vartha Recommends