Widgets Magazine
25
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊന്മുടി ഇക്കോ ടൂറിസം അടച്ചു...ഇന്ന് മുതൽ (24.10.2025) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും..മഴ ശക്തമായി കഴിഞ്ഞാൽ പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യത..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻ വേർതിരിച്ചെടുത്ത സ്വർണം.. ഉണ്ണികൃഷ്ണൻ പോ​റ്റി വി​റ്റെന്ന് നിർണായക മൊഴി..ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനനാണ് സ്വർണം വാങ്ങിയത്..


മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്രന്യൂനമർദം; അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം, ചുഴലിക്കാറ്റായി മാറാൻ സാധ്യത: നിലമ്പൂര്‍ പോത്തുകല്ലില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം...

മലപ്പുറത്തെ കോട്ടക്കുന്നിലെ സാഹസിക കാഴ്ചകള്‍

03 JULY 2017 02:56 PM IST
മലയാളി വാര്‍ത്ത

ആകാശത്ത് സൈക്കിള്‍ ചവിട്ടാം, കണ്ണാടിപ്പാതയിലൂടെ നടക്കാം, സോര്‍്ബ് ഫുട്‌ബോള്‍ കളിക്കാം. മലപ്പുറം ജില്ലയിലെ കോട്ടക്കുന്നിലാണ് സഞ്ചാരികളെ കാത്ത് ഈ സാഹസികവിനോദങ്ങളെല്ലാം കാത്തിരിക്കുന്നത്.

ബ്രാന്‍ഡ്‌റൂട്ട് കമ്പനിയാണ് വ്യത്യസ്ത വിനോദങ്ങളുമായി പുതിയ പാര്‍ക്ക് തുറന്നത്. 32 അടി ഉയരത്തില്‍ ഒരേസമയം പത്തുപേര്‍ക്ക് സഞ്ചരിക്കാവുന്ന കണ്ണാടിപ്പാലം പുതിയ ഒരു അനുഭവമായിരിക്കും.

അമ്പതടി ഉയരത്തില്‍ റോപ്പിലൂടെ സൈക്കിള്‍ ചവിട്ടി മലപ്പുറം നഗരം മുഴുവന്‍ കാണാം. ഉയരങ്ങളിലേക്ക് സാഹസികമായി ചവിട്ടിക്കയറാന്‍ പതിനെട്ട് തരത്തിലുള്ള വഴിയൊരുക്കിയിട്ടുണ്ട് ഇവിടെ. സാധാരണ ഫുട്‌ബോളിനോടൊപ്പം കാറ്റുനിറച്ച ബോളിനുള്ളില്‍ കയറിയുള്ള സോര്‍ബ് ഫുട്‌ബോളും കളിക്കാം. കൂട്ടിയിടിച്ച് വീണാല്‍പ്പോലും ഒന്നും സംഭവിക്കില്ല.



കൃത്രിമ മതില്‍ കയറ്റത്തിന്റെ മൂന്ന് ഇനങ്ങളുണ്ട് ഇവിടെ. 46 അടി ഉയരത്തിലാണ് മതില്‍ നിര്‍മിച്ചിട്ടുള്ളത്. വേഗവ്യത്യാസമുള്ള സിപ്പ്‌ലൈന്‍ (റോപ്പിലൂടെ സഞ്ചരിക്കാനുള്ള സൗകര്യം)നാലെണ്ണം തയ്യാറാണ്.



നൂറ്റിയമ്പത് രൂപമുതല്‍ ഓരോ റൈഡുകള്‍ക്കും ഈടാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഉടൻ ഉണ്ടായേക്കും...  (5 minutes ago)

കുടുംബബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത....  (24 minutes ago)

മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി...  (35 minutes ago)

ബിജെപി സംസ്ഥാന സംഘം സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ  (47 minutes ago)

തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിനും സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ദുബായില്‍ ഇരുന്ന് നാട്ടിലെ വീട്ടില്‍ കയറിയ കള്ളനെ പിടികൂടി  (7 hours ago)

പൊലീസുകാരന്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്  (7 hours ago)

കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് പഞ്ഞിക്കിട്ട് ഭര്‍ത്താവ്  (7 hours ago)

പിഎം ശ്രീ പദ്ധതിയില്‍ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (10 hours ago)

മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ചു പേരെയും കണ്ടെത്തി  (10 hours ago)

മകളെ ബലാത്സംഗം ചെയ്ത സ്വവര്‍ഗ്ഗപങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി  (10 hours ago)

പിഎംശ്രീ പദ്ധതിയില്‍ ചേര്‍ന്നത് തന്ത്രപരമായ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി  (11 hours ago)

ബോളിവുഡ് സംഗീത സംവിധായകന്‍ സച്ചിന്‍ സാങ്‌വി അറസ്റ്റില്‍  (12 hours ago)

നടന്മാരായ ശ്രീകാന്തിനോടും കൃഷ്ണകുമാറിനോടും ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം  (13 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (13 hours ago)

Malayali Vartha Recommends