Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PILGRIMAGE

ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേർക്ക് പരുക്ക്

17 JULY 2026 08:24 AM ISTമലയാളി വാര്‍ത്ത
ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിക്കുകയും നൂറോളം ഭക്തർക്ക് പരിക്കേറ്റു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, കനത്ത തിരക്കിനിടയിൽ കഠിനമായ ശ്വസതടസ്സം അനുഭവപ്പെട്ട ഒരു ഭക്തനെ ഉടൻ തന്നെ പുരി ജില്ലാ ആസ്ഥാന ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാ...

ആറ്റുകാല്‍ പൊങ്കാല 2024 ഫെബ്രുവരി 25ന്.... ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 8 മണിക്ക് കാപ്പ് കെട്ടി കുടിയിരിത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും

02 January 2024

ആറ്റുകാല്‍ പൊങ്കാല 2024 ഫെബ്രുവരി 25ന്. അന്നേദിവസം രാവിലെ ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കും.10.30 നാണ് അടുപ്പുവെട്ടു പൊങ്കാല. ഉച്ചകഴിഞ്ഞ് 2.30ന് ഉച്ചപൂജയ്ക്ക് ശേഷം നിവേദ്യം കഴി...

91ാമത് ശിവഗിരി തീര്‍ഥാടനം ഇന്ന് സമാപിക്കും.... തീര്‍ഥാടക ഘോഷയാത്രയില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍, 'സംഘടിത പ്രസ്ഥാനങ്ങള്‍ നേട്ടങ്ങളും കോട്ടങ്ങളും' സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

01 January 2024

91ാമത് ശിവഗിരി തീര്‍ഥാടനം ഇന്ന് സമാപിക്കും. രാവിലെ 7.30ന് ശിവഗിരി ശാരദാമഠത്തില്‍നിന്ന് മഹാസമാധി മന്ദിരാങ്കണത്തിലേക്ക് 108 പുഷ്പകലശങ്ങളുമായി പ്രയാണം നടത്തും.തുടര്‍ന്ന് മഹാസമാധി പീഠത്തില്‍ കലശാഭിഷേകം നട...

ശബരിമലയില്‍ വന്‍ ഭക്തജനപ്രവാഹം... ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട നിര... പമ്പയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, തങ്കയങ്കിയുമായുള്ള ഘോഷയാത്ര മറ്റന്നാള്‍ ശബരിമലയില്‍ എത്തും, 27ന് മണ്ഡലപൂജയോടെ നട അടയ്ക്കും

24 December 2023

ശബരിമലയില്‍ വന്‍ ഭക്തജനപ്രവാഹം. സന്നിധാനത്ത് ദര്‍ശനത്തിന് ഇന്നലെ മാത്രം എത്തിയത് 97000 ഓളം അയ്യപ്പ ഭക്തരെന്നാണ് ഔദ്യോഗിക കണക്ക്. ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. പുല്ലുമേട് കാന...

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം... ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

17 December 2023

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം 26 മുതല്‍ ജനുവരി ആറുവരെ നടക്കും. ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഗായിക കെ എസ് ചിത്ര ഉദ്ഘാടനം ചെയ്തു. ഞായര്‍മുതല്‍ www.thiruvairanikk...

വന്‍ ഭക്തജന തിരക്ക്.... നിലയ്ക്കലിലെ പാര്‍ക്കിങ് സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം ഹൈക്കോടതി പരിഹരിക്കും... ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍...

13 December 2023

വന്‍ ഭക്തജന തിരക്ക്.... നിലയ്ക്കലിലെ പാര്‍ക്കിങ് സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം ഹൈക്കോടതി പരിഹരിക്കും... ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും ഹൈക്...

ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്....ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി കുറച്ചു, ഒരു ദിവസം 80,000 പേര്‍ക്കായിരിക്കും ദര്‍ശനത്തിനുള്ള അവസരം; നിലവില്‍ 90,000 ആയിരുന്നു പരിധി. ഭക്തജന തിരക്ക് ക്രമാതീതമായതോടെയാണ് പരിധി കുറച്ചത്

10 December 2023

ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി കുറച്ചു. ഒരു ദിവസം 80,000 പേര്‍ക്കായിരിക്കും ദര്‍ശനത്തിനുള്ള അവസരം. നിലവില്‍ 90,000 ആയിരുന്നു പരിധി. ഭക്തജന തിരക്ക് ക്രമാതീതമായതോടെയാണ് പരിധി ക...

മണ്ഡല കാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുടങ്ങി...

09 December 2023

മണ്ഡല കാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുടങ്ങി. 12 ദിവസം അരങ്ങേറുന്ന അംഗുലീയാങ്കം കൂത്ത് ആചാര പ്രധാനമാണ്. ഈ മാസം 19 വരെയാണ് അംഗുലീയാങ്കം കൂത്ത്. ഹനുമാന്‍ വേഷത്തില്‍ രാമ...

മണ്ഡലകാല പൂജയ്ക്ക് ഇനി ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു

07 December 2023

മണ്ഡലകാല പൂജയ്ക്ക് ഇനി ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു. വ്യാഴം, വെള്ളി ദിനങ്ങളില്‍ 90,000 പേരാണ് വെര്‍ച്ചല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. കൂടാതെ ...

കന്നിമല ചവിട്ടിയത് നൂറാം വയസ്സില്‍...ശബരിമലയില്‍ ആദ്യമായി എത്തിയത് മൂന്നു തലമുറയില്‍പെട്ടവരോടൊപ്പം നൂറാം വയസ്സില്‍...

05 December 2023

കന്നിമല..... ശബരിമലയില്‍ ആദ്യമായി എത്തിയത് മൂന്നു തലമുറയില്‍പെട്ടവരോടൊപ്പം നൂറാം വയസ്സില്‍... നൂറാം വയസ്സില്‍ കന്നിമല ചവിട്ടി വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ. കൊച്ചുമകന്‍ ഗിരീഷ...

ശബരിമലയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച് പോലീസ്... പൊലീസും വിവിധ സേനാംഗങ്ങളും ഉള്‍പ്പടെ സന്നിധാനത്തുള്ളത് ആയിരത്തിയഞ്ഞൂറോളം സുരക്ഷാ ജീവനക്കാര്‍, ഓരോ സ്ഥലങ്ങളിലും കര്‍ശന സുരക്ഷ ക്രമീകരണവും ഏര്‍പ്പെടുത്തി

30 November 2023

ശബരിമലയില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷ കൂട്ടി പൊലീസ്. കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തിക്കും തിരക്കും ഒഴിവാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പൊലീസും വിവിധ സേനാംഗങ്ങളും ഉള്‍പ്പടെ ...

ദര്‍ശനപുണ്യം നേടി പതിനായിരങ്ങള്‍ ഗുരുവായൂരില്‍....

24 November 2023

ഏകാദശി നിറവില്‍ കണ്ണനെ തൊഴുത് ദര്‍ശനപുണ്യം നേടി പതിനായിരങ്ങള്‍. ദശമി ദിനത്തില്‍ നിര്‍മ്മാല്യ ദര്‍ശനത്തോടെ തുറന്ന ഗുരുവായൂര്‍ ക്ഷേത്രനട ഇന്ന് രാവിലെ എട്ടു മണിയോടെ അടയ്ക്കും. രാവിലെ പഞ്ചവാദ്യം അകമ്പടിയോ...

പ്രാര്‍ത്ഥനയോടെ ഭക്തര്‍.... ഗുരുവായൂര്‍ ഏകാദശി ഇന്ന്.... 54 മണിക്കൂര്‍ മുഴുവനായി നടതുറന്ന് ദര്‍ശനം, ഏകാദശി വ്രതംനോറ്റ് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി വിപുലമായ സംവിധാനങ്ങളൊരുക്കി ദേവസ്വം

23 November 2023

പ്രാര്‍ത്ഥനയോടെ ഭക്തര്‍.... ഗുരുവായൂര്‍ ഏകാദശി ഇന്ന്.... 54 മണിക്കൂര്‍ മുഴുവനായി നടതുറന്ന് ദര്‍ശനം, ഏകാദശി വ്രതംനോറ്റ് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി വിപുലമായ സംവിധാനങ്ങളൊരുക്കി ദേവസ്വം. ഏകാദശി ദിന...

നവരാത്രിയ്ക്കു പിന്നാലെ ഉത്തര മലബാറിലെ കളിയാട്ടക്കാലത്തിന് തുടക്കമാവുന്നു...

26 October 2023

നവരാത്രിയ്ക്കു പിന്നാലെ ഉത്തര മലബാറിലെ കളിയാട്ടക്കാലത്തിന് തുടക്കമാവുന്നു... തുലാം പത്തിന് കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രത്തില്‍ നടക്കുന്ന പുത്തരി അടിയന്തിരത്തോടെയാണ് വടക്കേ മലബാറിലെ ക...

ആഴിമല ശിവക്ഷേത്ര തീര്‍ത്ഥാടന ടൂറിസവും അടിസ്ഥാന വികസന പദ്ധതിയും... കേരളത്തില്‍ ആരാധനാലയങ്ങളില്‍ നിന്നും ഉയരുന്നത് സ്‌നേഹത്തിന്റെയും മാനവിക ഐക്യത്തിന്റെയും ശബ്ദമാണെന്ന് ടൂറിസം മന്ത്രി

28 September 2023

കേരളത്തില്‍ ആരാധനാലയങ്ങളില്‍ നിന്നും ഉയരുന്നത് സ്‌നേഹത്തിന്റെയും മാനവിക ഐക്യത്തിന്റെയും ശബ്ദമാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ആഴിമല ശിവക്ഷേത്ര തീര്‍ത്ഥാടന ടൂറിസവും അടിസ്ഥാന വികസന പദ്ധതിയും ഉദ്ഘ...

തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന് ഇന്ന് തുടക്കം....

18 September 2023

തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന് ഇന്ന് തുടക്കം. ഇന്ന് ആരംഭിക്കുന്ന ബ്രഹ്മോത്സവം സെപ്തംബര്‍ 26-ന് അവസാനിക്കും. ബ്രഹ്മോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്...

Malayali Vartha Recommends