Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ജെറുസലേമെന്ന ക്രിസ്ത്യാനികളുടെ പുണ്യ സ്ഥലം; യേശുക്രിസ്തു സഞ്ചരിച്ചതും ജീവിച്ചതുമായ ഇടങ്ങൾ സന്ദർശിക്കുവാൻ ആഗ്രഹമില്ലേ? ജെറുസലേമിലേക്ക് യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക!!!

22 MARCH 2023 04:15 PM IST
മലയാളി വാര്‍ത്ത

ക്രിസ്ത്യാനികളുടെ പുണ്യ സ്ഥലം എന്നറിയപ്പെടുന്നതാണ് ജെറുസലേം. പല ക്രിസ്ത്യാനികളും ഇവിടേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. യേശുക്രിസ്തു സഞ്ചരിച്ചതും ജീവിച്ചതുമായ ഇടങ്ങൾ സന്ദർശിക്കുക എന്നത് ഓരോ ക്രിസ്ത്യാനികളുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന ആഗ്രഹം തന്നെയാണ്.

ദാവീദ് രാജാവിന്റെ കാലം മുതൽ ഇസ്രായേൽ ജനതയുടെ ഏറ്റവും വിശുദ്ധമായ നഗരവും ആത്മീയ കേന്ദ്രവുമായിരുന്നു ജെറുസലേമെന്ന് യഹൂദജനത കരുതുന്നു. ക്രിസ്തീയ മതത്തിൽ പ്രാധാന്യമർഹിക്കുന്ന പല സ്ഥലങ്ങളും നഗരത്തിലുണ്ട്. 

മദ്ധ്യപൂർവദേശത്തെ പുരാതനനഗരമാണിത്  ജെറുസലേം അഥവാ യെരുശലേം എന്നറിയപ്പെടുന്നു.  ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ് ഈ സ്ഥലം നിലക്കൊള്ളുന്നത് . ഇസ്രായേൽ ഈ നഗരത്തെയാണ് തലസ്ഥാനമായി പറയുന്നത് . എന്നാൽ ഈ നിലപാട് രാഷ്ട്രാന്തരസമൂഹം അംഗീകരിക്കാൻ തയ്യാറായിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.

ജനസംഖ്യയുടേയും വിസ്തീർണത്തിന്റേയും അടിസ്ഥാനത്തിൽ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള നഗരങ്ങളിൽ ഏറ്റവും വലിയ സ്ഥലം തന്നെയാണ് ജെറുസലേം. ഈ നഗരത്തിൽ ഏകദേശം 732,100 ജനങ്ങൾ താമസിക്കുന്നുണ്ട്.  ജെറുസലേം സ്ഥിതി ചെയ്യുന്നത് മെഡിറ്ററേനിയൻ കടലിനും ചാവ് കടലിനും ഇടയിലായി ജൂദിയൻ മലനിരകളിലാണ്. പുരാതന ജെറുസലേം നഗരത്തിന് ചുറ്റുമായി ആധുനിക ജെറുസലേം വളർന്നു വന്നിരിക്കുകയാണ് .

ബി.സി 3000 മുതൽ ജറുസലേം നഗരം ഉണ്ട്. അമോര്യരുടെ നഗരമായിരുന്നു.ഇസ്രയേൽ ന്യായാധിപൻ ആയ ജോഷ്വായുടെ നേതൃത്വത്തിൽ ജറുസലേം പിടിച്ചടക്കുകയായിരുന്നു. യൂദാ ഗോത്രത്തിൻ്റെ അവകാശമായി ജറുസലേം പിന്നീട് കൈമാറുകയും ചെയ്തു . ദാവീദ് രാജാവിൻ്റെ മകൻ സോളമൻ രാജാവ് അവിടെ ഒന്നാമത്തെ ജൂത ക്ഷേത്രം നിർമ്മിച്ചു.

യേശുവിന്റെ ജീവിതത്തിലെ പല ആദ്യകാല സംഭവങ്ങൾ നടന്നത് ജറുസലേമിലാണ്. ക്രിസ്തുവിന് മുൻപ് 10-ആം ഇസ്ലാമിലെ ഏറ്റവും വിശുദ്ധമായ മൂന്നാമത്തെ നഗരമായി പരക്കെ കണക്കാക്കപ്പെടുന്നു. 1982ൽ യുനെസ്കോ പുരാതന നഗരത്തെ അപകട ഭീഷണിയുള്ള ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

ഈ സ്ഥലത്തേക്ക് യാത്ര ആഗ്രഹിക്കുന്നവർ എന്ത് ചെയ്യണം?

ടൂർ ഏജൻസികൾ ഇവിടെയുള്ള യാത്ര പാക്കേജുകൾ പ്രഖ്യാപിക്കാറുണ്ട്. പുണ്യ സ്ഥലങ്ങളിൽ സന്ദർശിക്കാൻ കൂടുതൽ മുൻകൈ എടുക്കുന്നത് സഭകളാണ്. അത്തരത്തിൽ ടൂർ പാക്കേജുകളിലൂടെ നിങ്ങൾക്ക് ഈ സ്ഥലം സന്ദർശിക്കാൻ സാധിക്കും. തീർച്ചയായിട്ടും ഒരുപാട് ചെലവ് വരുന്ന യാത്ര തന്നെയായിരിക്കും ജെറുസലേം യാത്ര ഇവിടേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ തീർച്ചയായും ഈ സവിശേഷതകൾ എല്ലാം അറിഞ്ഞുകൊണ്ട് യാത്ര പുറപ്പെടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (1 hour ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (1 hour ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (1 hour ago)

Bharat-bandh- റെയിൽ വേ പാളത്തിലും സമരക്കാർ  (2 hours ago)

പുറപ്പെടാൻ തയ്യാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി പിടഞ്ഞ് യുവാവിന് ദാരുണാന്ത്യം; പിന്നാലെ വിമാനത്താവളത്തിൽ സംഭവിച്ചത്  (3 hours ago)

നാളെ പഠിപ്പുമുടക്ക്  (4 hours ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (5 hours ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (5 hours ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (5 hours ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (5 hours ago)

സ്വര്‍ണവില കുറഞ്ഞു  (5 hours ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (6 hours ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (6 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (6 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (7 hours ago)

Malayali Vartha Recommends