Widgets Magazine
21
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PILGRIMAGE

വിനോദസഞ്ചാര മേഖലകള്‍ വീണ്ടും തുറന്നു...പഹല്‍ഗാമിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

18 JUNE 2025 08:45 AM ISTമലയാളി വാര്‍ത്ത
വിനോദസഞ്ചാര മേഖലകള്‍ വീണ്ടും തുറന്നതോടെ പഹല്‍ഗാമിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഏപ്രില്‍ മാസത്തിലായിരുന്നു തീവ്രവാദികളുടെ ആക്രമണത്തില്‍ ഒരു പ്രദേശവാസി ഉള്‍പ്പെടെ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടത്.തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസ...

ഉയര്‍പ്പിന്‍ ഞായര്‍ എന്ന ഈസ്റ്റര്‍

04 April 2015

ആദമിനേയും ഹൗവ്വയേയും, ദൈവത്തെ സ്റ്റേഹിച്ച് അനുസരിച്ച് ജീവിക്കാന്‍ വേണ്ടി ദൈവം സൃഷ്ടിച്ച് ഏദന്‍ തോട്ടത്തില്‍ ആക്കിയിരുന്നതാണ്. ഭൂമിയില്‍ പെറ്റുപെരുകി ഭൂമിയെ അവകാശമാക്കികൊള്‍വാന്‍ അവകാശം കൊടുത്തിരുന്നതു...

ദു:ഖ വെള്ളിയാഴ്ച \'ഗുഡ് ഫ്രൈഡേ\' ആകുന്നതെന്തുകൊണ്ട്?

02 April 2015

ക്രിസ്തീയ വിശ്വാസ പ്രകാരം പിതാവായ ദൈവം ദൈവമക്കളായ യഹൂദാ വംശജരോട് നേരിട്ട് ഇടപെട്ടുകൊണ്ടിരുന്ന ആദിമ കാലഘട്ടത്തേയാണ് ബൈബിളില്‍ പഴയ നിയമ പുസ്തക കാലഘട്ടം എന്നു വേര്‍തിരിച്ചിരിക്കുന്നത്. ദൈവം സൃഷ്ടിച്ച് ഏ...

പെസഹാ വ്യാഴാഴ്ചയുടെ പ്രസക്തിയെന്ത്?

01 April 2015

ഈജിപ്തില്‍ അടിമകളാക്കപ്പെട്ടിരുന്ന യഹൂദാ വംശജരെ ദൈവം വിടുവിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് പെസഹാ അഥവാ പാസ്ഓവര്‍ഫീസ്റ്റ്. പെസഹ എന്ന എബ്രായ പദത്തിന് കടന്നു പോവുക എന്ന അര്‍ത്ഥമാണുള്ളത്. പുളിപ്പില്ലാത്ത അപ്...

ആറ്റുകാല്‍ അമ്മയ്ക്ക് പ്രണാമം: പൊങ്കാല മഹാത്മ്യം

04 March 2015

കുംഭമാസത്തിലെ കാര്‍ത്തിക നാളില്‍ കാപ്പുകെട്ടി കൊടുങ്ങല്ലൂരമ്മയെ ആവാഹിച്ചു പച്ച പന്തലിലിരുത്തുകയും പൂരം നാളില്‍ പൊങ്കാല നടത്തുകയും ചെയ്യുന്നു. പൊങ്കാല സമര്‍പ്പണത്തിന് പോകുന്ന ഭക്തജനങ്ങള്‍ കാപ്പുകെട്ടി...

ആറ്റുകാല്‍ അമ്മയ്ക്ക് പ്രണാമം, ദര്‍ശന പൂണ്യം തേടി ഭക്തജനലക്ഷങ്ങള്‍

04 March 2015

പ്രതീക്ഷകളുടെ ആഘോഷമാണ് ആറ്റുകാല്‍ പൊങ്കാല. കുംഭമാസത്തിലെ പൂരം നാളില്‍ ഭക്തിസാന്ദ്രമായ മനസ്സുമായി ഭക്തജനങ്ങള്‍ ആറ്റുകാലില്‍ എത്തിച്ചേരുന്നു. മാര്‍ച്ച് 5ന് രാവിലെ 10.15നു പൊങ്കാല അടുപ്പില്‍ തീപകരും. 3.1...

മഹാശിവരാത്രി, ശിവക്ഷേത്രങ്ങളില്‍ ഉത്സവമേളം

17 February 2015

കുംഭമാസത്തിലെ ചതുര്‍ദശി ദിനമായ മഹാശിവരാത്രി. സംസ്ഥാനത്തെ ശിവ ക്ഷേത്രങ്ങളെല്ലാം ആഘോഷങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു ഈ ദിവസം ഉപവാസം അനുഷ്ഠിച്ച് ഉറക്കമിളച്ച് ശിവാര്‍ച്ചന ചെയ്താല്‍ ശിവസായൂജ്യം പ്രാപിക്കുമെന...

ഇന്ന് മകരവിളക്ക്... ദര്‍ശന പുണ്യം തേടിയെത്തിയ ഭക്തരുടെ മനസില്‍ ഒരേ ഒരു ചിന്ത; സ്വാമിയേ ശരണമയ്യപ്പ

14 January 2015

ദര്‍ശന പുണ്യം തേടിയെത്തിയ കോടിക്കണക്കിന് ഭക്തര്‍ക്ക് സായൂജ്യം നല്‍കി ഇന്ന് മകര വിളക്ക്. ആ പുണ്യമുഹൂര്‍ത്തങ്ങള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. എല്ലാം മറന്ന് പൊന്നമ്പലമേട്ടിലേയ്ക്ക് ഭക്ത്യാദരപൂര്‍വം കാത...

ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരായി... ലോകമെമ്പാടുമുള്ള വിശ്വാസിള്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തം; സാക്ഷ്യം വഹിച്ചത് 4 ലക്ഷം പേര്‍

23 November 2014

ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങു...

എവുപ്രാസ്യമ്മ: സ്‌നേഹത്തിന്റെ അമ്മ

22 November 2014

വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള രണ്ടുപേര്‍ കൂടി വിശുദ്ധ പദവിയിലേക്കെത്തുന്നു. ചാവറയച്ചനും എവുപ്രാസ്യമ്മയും. അല്‍ഫോന്‍സാമ്മയാണ് കത്തോലിക്കാ സഭയില്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്...

സാധാരണക്കാരനായ ചാവറയച്ചന്‍ വിശുദ്ധ പദവിയിലേക്ക്

21 November 2014

സാധാരണക്കാരില്‍ സാധാരണക്കരനായി ജനിച്ച് വളര്‍ന്ന് അവരുടെ ഇടയില്‍ ഒരാളായി പ്രവര്‍ത്തിച്ച് കര്‍മ്മനിരതവും വ്രതശുദ്ധവുമായ ജീവിതത്തിലൂടെ വിശുദ്ധ പദവിയിലേക്ക് എത്തിയിരിക്കുകയാണ് ചാവറയച്ചന്‍ എന്നറിയപ്പെടുന്ന...

വത്തിക്കാനിലേക്ക് മരിയയും... ജന്മനാ അന്ധയായ മരിയക്ക് കാഴ്ച തിരിച്ചു കിട്ടിയത് ചാവറയച്ചന്റെ മധ്യസ്ഥതയില്‍

17 November 2014

പാലാ കൊട്ടാരത്തില്‍ ജോസ്മേരിക്കുട്ടി ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവളാണു മരിയ. ജന്മനാ അന്ധയായ മരിയയുടെ ചികിത്സയ്ക്കായി ടാക്‌സി ഡ്രൈവറായ ജോസും കുടുംബവും കയറിയിറങ്ങാത്ത ആശുപത്രികളില്ല. കയറിയിറങ്ങാത്ത ...

ഇനി വ്രതശുദ്ധിയുടെ നാളുകള്‍; ഓര്‍മ്മ പുതുക്കാനായി അയ്യപ്പ ചരിതം

16 November 2014

കലിയുഗ വരദനായ സാക്ഷാല്‍ ശ്രീ ധര്‍മ്മശാസ്താവിന്റെ കഥകള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. അയ്യപ്പന്റെ പ്രശസ്തി ഭാരതവും കടന്ന് പോയിട്ടുണ്ട്. പല രാജ്യങ്ങളിലും അയ്യപ്പ ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ ദേശീയ തീര്‍ത്...

ഭക്തിയുടെ നിറവില്‍ മണ്ണാറശാല... നാഗ ദൈവങ്ങളെ സാക്ഷിയാക്കി മണ്ണാറശാലയെ നമുക്ക് അടുത്തറിയാം

13 November 2014

ലോക പ്രശസ്ത നാഗരാജാ ക്ഷേത്രങ്ങളില്‍ ഒന്നായ മണ്ണാറശാലയിലെ ആയില്യ മഹോത്സവം ഇപ്പോള്‍ ആഘോഷിക്കുകയാണല്ലോ. നാഗദൈവങ്ങളെ ദര്‍ശിച്ച് വലിയമ്മയുടെ അനുഗ്രഹം നേടാന്‍ ജനസഹസ്രങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തി...

ഭക്തിയുടെ നിറവില്‍ ശബരിമലയില്‍ നിറപുത്തരി

02 August 2014

 കതിര്‍കറ്റകളുടെ സമൃദ്ധിയില്‍ ശബരീശ സന്നിധിയില്‍ നടന്ന നിറപുത്തരി പൂജ ഭക്തര്‍ക്കു ദര്‍ശനപുണ്യമായി. ഇന്നലെ പുലര്‍ച്ചെ നാലിനു ശ്രീകോവില്‍ നട തുറന്നു. 5.45 നും 6.18 നും മധ്യേയായിരുന്നു നിറപുത്തരി പൂജ. അഞ...

ഇനി ക്യൂ നില്‍ക്കാതെ അയ്യപ്പനെ കാണാം, ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ്

13 October 2013

ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിനും തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സംസ്ഥാന പൊലീസ് നടപ്പിലാക്കിവരുന്ന വെര്‍ച്വല്‍-ക്യൂ സംവിധാനത്തിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഈ മാസം 15 മുതല്‍ ആരംഭിക...

Malayali Vartha Recommends