Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

നിര്‍മ്മാതാവിന്റെ പീഡനത്തില്‍ പെട്ടുപോയവര്‍ ആയിരത്തിലധികം; പീഡനം തുടങ്ങുന്നത് പലവിധം

17 OCTOBER 2017 09:07 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവ് പീഡനത്തിനിരയാക്കിയവരുടെ ലിസ്റ്റ് വന്നതോടെ സിനിമാ മേഖല ഞെട്ടിയിരിക്കുകയാണ്. ഇവരുടെ ഇന്റര്‍നെറ്റ് പട്ടിക ആയിരം കടന്നു. ഇതോടെ നിര്‍മാതാവിനെതിരേ വിവിധ രാജ്യങ്ങളില്‍ അന്വേഷണം തുടങ്ങി.

നീ യഥാര്‍ഥമാണോ എന്ന് അറിയേണ്ടേ? ഞാനൊന്നു പരിശോധിക്കട്ടേ എന്നാണ് ഹാര്‍വി വെയ്ന്‍സ്റ്റെയിന്‍ പീഡനങ്ങള്‍ക്കു തുടക്കമിട്ടത്. മൂന്ന് ബ്രിട്ടീഷ് നടിമാര്‍ക്കൂടി പരാതി നല്‍കിയതോടെ ഇയാള്‍ക്കെതിരേ പരാതി നല്‍കിയവരുടെ എണ്ണം 49 ആയി. 

അലിസ മിലാനോയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇന്നലെ കൂടുതല്‍ വെളിപ്പെടുത്തല്‍ വന്നത്. നിങ്ങള്‍ ഹാര്‍വിയുടെ പീഡനത്തിനിരയായോ? തുറന്നുപറയാന്‍ മടിയുണ്ടോ? എങ്കില്‍ എന്നെയും എന്ന് പ്രതികരിക്കുക ഇതായിരുന്നു അലിസയുടെ ട്വീറ്റ്. ആയിരത്തിലേറെപ്പേരാണു ട്വിറ്ററിലൂടെ പീഡനങ്ങള്‍ വെളിപ്പെടുത്തിയത്. 

ഹോളിവുഡിലെ പ്രമുഖതാരങ്ങള്‍ ഹാര്‍വിയുടെ മോശം പെരുമാറ്റത്തിനെതിരേ പരസ്യപ്രതികരണം നടത്തിക്കഴിഞ്ഞു. ഈ മാസം അഞ്ചിന് ജോഡി കാന്റര്‍, മേഗന്‍ ടുവേ എന്നിവര്‍ ചേര്‍ന്നു ന്യൂയോര്‍ക്ക്‌ െടെംസില്‍ എഴുതിയ ലേഖനത്തോടെയാണു വിവാദങ്ങള്‍ക്കു തുടക്കം. ഇതിനു വഴിയിട്ടത് അംബ ബാറ്റിലോണ ഗുട്ടിയറസ് എന്ന ഇറ്റാലിയന്‍ മോഡലും. 2015 മാര്‍ച്ച് 28 നു െവെകിട്ടാണു അംബ(22) പീഡനത്തിനിരയായത്. ദിവസങ്ങള്‍ക്കു മുമ്പാണ് ഹാര്‍വിയെ അവര്‍ പരിചയപ്പെട്ടത്. 

മോഡലിങ്ങില്‍ അവസരം തേടിയ അവരെ ഹോട്ടല്‍ മുറിയിലേക്കു ക്ഷണിക്കുകയായിരുന്നു. ചിത്രങ്ങള്‍ പരിശോധിച്ചശേഷം ''യഥാര്‍ഥത്തില്‍ നീ ഇങ്ങനെയാണോ''യെന്ന് പരിശോധിക്കട്ടേയെന്നു പറഞ്ഞാണ് അയാള്‍ ആക്രമണം തുടങ്ങിയത്. വിവരം അവര്‍ പോലീസിനെ അറിയിച്ചു. പോലീസിനുവേണ്ടി ഹാര്‍വിയുമായുള്ള സംഭാഷണം റെക്കോഡ് ചെയ്തിട്ടും കേസ് ശക്തമായില്ല. അവസാനം ന്യൂയോര്‍ക്ക്‌ െടെംസ് വാര്‍ത്ത പുറത്തുവിട്ടതോടെയാണു ഹോളിവുഡിന്റെ ശ്രദ്ധ കേസില്‍ പതിഞ്ഞത്. 

എട്ട് പീഡനക്കേസുകളാണ് ആദ്യം പുറത്തുവന്നത്. താരങ്ങളോരോന്നായി ഹാര്‍വിക്കെതിരേ തിരിഞ്ഞതോടെയാണു കൂടുതല്‍ കേസുകള്‍ പുറത്തുവന്നത്. ന്യൂയോര്‍ക്ക് പോലീസാണു ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ചിരുന്നത്. സമ്മതമില്ലാതെ െലെംഗിക ഉദ്ദേശത്തോടെ ആരെയും ഇതുവരെ സമീപിച്ചിട്ടില്ലെന്നാണു ഹാര്‍വിയുടെ നിലപാട്.

ഹോളിവുഡ് നടി ലെനറ്റ് ആന്റണിയുടെ പരാതിയെത്തുടര്‍ന്നു സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡും രംഗത്തെത്തി. 1980ല്‍ ഹാര്‍വി തന്നെ ലണ്ടനില്‍വച്ചു െലെംഗികാതിക്രമത്തിന് ഇരയാക്കിയെന്നു കഴിഞ്ഞദിവസം സണ്‍ഡേ െടെംസിനോടാണു ലെനറ്റ് വെളിപ്പെടുത്തിയത്. ഇയാള്‍ക്കൊപ്പം ആദ്യ ചിത്രത്തില്‍ പ്രവര്‍ത്തിച്ച പൗള വാലിയാകും(62) പരാതിയുമായി എത്തിയതോടെ അന്വേഷണം 1980 കളിലേക്കും എത്തും.

1980 ലെ ഹൊറര്‍ ചിത്രം ദ് ബേണിങ്ങില്‍ പ്രവര്‍ത്തിക്കുമ്പോഴാണു പീഡനത്തിനിരയായതെന്നു പൗള അറിയിച്ചു.കാര ഡെലവി, ജെസിക്ക ബാര്‍ത്ത്, ലിസ കാബെല്‍, സോഫി ഡിക്‌സ്, ആലിസ് ഇവാന്‍സ്, ഹീതര്‍ ഗ്രഹാം, ആഞ്ജലീന ജൊലി, ഗിനത്ത് പാള്‍ട്രേ, ജെസിക്ക െഹെന്‍സ്, ഇവ ഗ്രീന്‍, ആഷ്‌ലി ജൂഡ്, കാതറിന്‍ കെന്‍ഡല്‍, എമിലി നെസ്റ്റര്‍, ലിസ റോസ് തുടങ്ങി 49 പേരാണു ഇതുവരെ ഇയാള്‍ക്കെതിരേ രംഗത്തുവന്നത്. ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യാ റായിയെയും കെണിയില്‍ വീഴ്ത്താന്‍ ഇയാള്‍ ശ്രമം നടത്തിയതായി കഴിഞ്ഞദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. 2004ലാണ് ഹാര്‍വി ഐശ്വര്യയെ ലക്ഷ്യമിട്ടതെന്ന് അവരുടെ മുന്‍ മാനേജര്‍ അറിയിച്ചു. 

ഐശ്വര്യയെ ഒറ്റയ്ക്കു കാണണമെന്ന ആവശ്യം സംശയത്തിനിടയാക്കി എന്നാണ് ഇയാളുടെ നിലപാട്. പുസികാറ്റ് ഗേള്‍സ് എന്ന നൃത്തസംഘത്തിലെ അംഗങ്ങളെ അഭിസാരികകളാക്കാന്‍ ഹാര്‍വി പ്രേരിപ്പിച്ചതായി സംഘാംഗമായിരുന്ന കേയാ ജോണ്‍സും മൊഴിനല്‍കി. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സഹോദരന്‍ ബോബ് സ്ഥാപിച്ച സ്റ്റുഡിയോ പ്രൊഡക്ഷന്‍ കമ്പനിയുടെ അധ്യക്ഷസ്ഥാനത്തുനിന്നു ഹാര്‍വിയെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. ഭാര്യ ജോര്‍ജിയന വിവാഹമോചനത്തിന് ഒരുങ്ങുകയാണ്. 

ഹോളിവുഡിലെ നിര്‍മാതാക്കളില്‍ പ്രമുഖനാണ് അറുപത്തഞ്ചുകാരനായ ഹാര്‍വി. ഇതിനോടകം മൂന്നൂറിലേറെ ഓസ്‌കര്‍ നോമിനേഷനുകള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രൊഡക്ഷനുകളില്‍ 81 എണ്ണം ഓസ്‌കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയവയാണ്. 

കഴിഞ്ഞ ഓഗസ്റ്റില്‍ അമേരിക്കയില്‍ വീശിയടിച്ച ഹാര്‍വി ചുഴലിക്കാറ്റിനോടാണു ഹോളിവുഡ് മാധ്യമപ്രവര്‍ത്തകര്‍ വിവാദത്തെ താരതമ്യം ചെയ്യുന്നത്. അമേരിക്കയില്‍ നാശംവിതച്ച കൊടുങ്കാറ്റില്‍ 77 പേരാണു കൊല്ലപ്പെട്ടത്. ഹാര്‍വി െലെംഗികക്കേസ് തുടക്കമാണെന്നും ഹോളിവുഡിലെ നിരവധിപ്പേര്‍ കുടുങ്ങുമെന്നുമാണു റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (6 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (6 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (6 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (6 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (6 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (6 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (6 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (6 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (7 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (7 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (7 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (13 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (13 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (14 hours ago)

Malayali Vartha Recommends