Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HEALTH

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും

20 APRIL 2024 01:35 PM ISTമലയാളി വാര്‍ത്ത
ആലപ്പുഴയില്‍ രണ്ട് പ്രദേശങ്ങളില്‍ താറാവുകളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ 2023ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള മേല്‍നടപടികള്‍ സ്വീകരിക്കാനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളിലും, നിരീക്ഷണ...

ഗര്‍ഭിണിയാകാൻ മോഹിച്ചു, കുട്ടികളുണ്ടാകാൻ രണ്ടുവര്‍ഷത്തോളമായി പല നാടന്‍ മരുന്നുകളും പരീക്ഷിച്ചു, ഒടുവിൽ നാട്ടുകാരുടെ നിർദ്ദേശത്തെ തുടർന്ന് ആ പരീക്ഷണവും, ഒടുവിൽ ആ​ഗ്രഹങ്ങൾ ബാക്കിയാക്കി മരണത്തിന് കീഴടങ്ങി

19 December 2021

ആന്ധ്രപ്രദേശില്‍ ഗര്‍ഭിണിയാകാനായി പൊക്കിള്‍കൊടി കഴിച്ച 19കാരിക്ക്​ ദാരുണാന്ത്യം. നാദേന്ദ്​ലയിലെ തുബാഡു ഗ്രാമത്തിലാണ്​ സംഭവം.ദാച്ചേപ്പള്ളി സ്വദേശിനിയായ യുവതിയാണ് ദാരുണാന്ത്യം സംഭവിച്ചത്. പൊക്കിള്‍കൊടി ...

ഭർത്താവറിയാതെ പ്രസവം നിർത്തി! പ്രസവിച്ചില്ലേൽ ഉപേക്ഷിക്കുമെന്ന് ഭർത്താവ്! പ്രസവം നിർത്തിയാൽ വീണ്ടും ഗർഭിണിയാകുമോ?

18 December 2021

പ്രസവം നിർത്തിയാൽ വീണ്ടും ഗർഭിണിയാകുമോ? എന്നാണ് ഒരു യുവതിയുടെ സംശയം. യുവതി പറഞ്ഞത് ഇങ്ങനെയാണ്..... ഞാൻ ഇരുപത്തിരണ്ടു വയസ്സുള്ള സ്ത്രീയാണ്. എനിക്ക് രണ്ടു കുട്ടികളുണ്ടായിരുന്നു. അതിൽ ഒരാൾ ഈയിടെ മരിച്ചു ...

കരളിൽ ഗർഭം..യുവതിയെ പരിശോധിച്ച ഡോക്ടർ ഞെട്ടി..സെക്സ് ചെയ്യുമ്പോൾ സ്ത്രീകൾ ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കുന്നത് വലിയ വിപത്ത്..സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടത്

18 December 2021

ചില സംഭവങ്ങൾ നമ്മൾ എത്ര പറഞ്ഞാലും വിശ്വസിക്കില്ല.മാത്രമല്ല അത്ഭുതം തോന്നുകയും ചെയ്യും.അങ്ങനെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു വാർത്ത ഇപ്പോൾ കാനഡയിൽ നിന്നും പുറത്തുവരികയാണ്.ഒരിക്കലും സംഭവിക്കില്ല എന്ന് നാം...

കൗമാരക്കാരിൽ മാത്രമല്ല വിഷാദരോഗം! മുതിർന്നവരിലും കൂടുന്നു; കാരണം അമിത സമൂഹമാധ്യമങ്ങളുടെ ഉപയോഗമോ?? ഇതിനൊക്കെയും പിന്നിൽ മഹാമാരിയും കരണമായോ...

17 December 2021

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോടെ ആയിരുന്നു വിഷാദ രോഗങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്. പഠനങ്ങളിലൂടെ പറയുന്നത് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ കൗമാരക്കാര്‍ക്കു മാത്രമല്ല ഉത്കണഠയു...

ടോയ്‌ലറ്റില്‍ കൂടുതല്‍ സമയം ചിലവിടുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം....

17 December 2021

മൊബൈല്‍ഫോണില്‍ ഫെയ്‌സ് ബുക്കും വാട്‌സ് ആപ്പും മറ്റ് സോഷ്യല്‍ മീഡിയകളും വരുന്നതിന് മുമ്പ് ആളുകള്‍ പലപ്പോഴും സമയം കളഞ്ഞിരുന്നത് പത്രം വായിച്ചും ബുക്ക്‌സുകള്‍ വായിച്ചുമൊക്കെയാണ്. ആ സമയത്ത് അളുകള്‍ക്ക് ധാ...

ഒമിക്രോണ്‍ ബാധയുണ്ടായാല്‍ അഞ്ചുമുതല്‍ ഏഴുദിവസം വരെ മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

16 December 2021

ഒ​മിക്രോ​ണ്‍ ബാ​ധ​യു​ണ്ടാ​യാ​ല്‍ അ​ഞ്ചു​മു​ത​ല്‍ ഏ​ഴു​ദി​വ​സം വ​രെ മ​റ്റു​ള്ള​വ​രി​ലേ​ക്ക്​ പ​ക​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പിന്റെ വി​ല​യി​രു​ത്ത​ല്‍. എ​ത്ര അ​ള​വ്​ വൈ​റ​സ്​ ശ​രീ​ര...

കട്ടൻ കാപ്പി കുടിച്ചാൽ വണ്ണം കുറയുമോ? പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള കട്ടൻകാപ്പി കേമനാണ്, പുതിയ പഠനം പുറത്ത്

16 December 2021

ഒരു കപ്പ് ചൂട് കട്ടൻ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. പലർക്കും കട്ടൻ കാപ്പി ഇഷ്ടമാണെങ്കിലും പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കട്ടൻ കാപ്പിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് എന്ന കാര്യം പ...

കോവിഡ് പഠിപ്പിച്ച പാഠങ്ങള്‍ വീണ്ടും ഓര്‍ത്തെടുത്തോള്ളൂ...!ഒമിക്രോണ്‍ ചെറിയ പുള്ളിയല്ല; പുതിയ പാഠങ്ങള്‍ പഠിപ്പിക്കാന്‍ എത്തിക്കഴിഞ്ഞു; കോവിഡ് ടു ഒമിക്രേണ്‍; അറിയേണ്ടതെല്ലാം!

15 December 2021

ലോകജനത കൊറോണ എന്ന മഹാമാരിയുമായി പടപിടിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം രണ്ട് വര്‍ഷക്കാലത്തോളമാകുന്നു. വര്‍ഷങ്ങളായി നീണ്ടു നില്‍ക്കുന്ന യുദ്ധത്തില്‍ മരണം സംഭവിച്ചവരും ഏറെയാണ്. ഇരുപക്ഷക്കാരും തങ്ങളുടെ ശക്തമ...

മുട്ടയ്‌ക്കൊപ്പം ഈ ഭക്ഷണങ്ങൾ നിങ്ങൾ കഴിക്കാറുണ്ടോ?? എങ്കിൽ സൂക്ഷിക്കണം, ഇതാ നിങ്ങൾ ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾ!

14 December 2021

എത്ര ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും അത്, മറ്റ് ചില ഭക്ഷണങ്ങളുടെ കൂടെ ചേരുമ്പോൾ ശരീരത്തിന് ദോഷം സംഭവിക്കാം. ഇത്തരത്തില്‍ ഒരുമിച്ച്‌ കഴിച്ചുകൂടാത്ത പല ഭക്ഷണങ്ങളുമുണ്ട്. നമ്മളില്‍ മിക്കവാറും പേരും ദിവസവും ...

യുവാക്കള്‍ക്കിടയിലുള്ള ഹൃദയാഘാത കേസുകള്‍ വര്‍ധിക്കുന്നു; വര്‍ക്ക് ഔട്ടിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ചെറുപ്പക്കാരെ പോലും കീഴടക്കും! പുറമേയ്ക്ക് ആരോഗ്യവാന്മാരെന്ന് തോന്നിയാലും ഈ പരിശോധനകള്‍ 30 വയസ്സ് കഴിഞ്ഞവര്‍ ഇടയ്ക്കിടെ നടത്തണം, ഏവരും ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ...

14 December 2021

ഒരു കാലത്ത് പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നായിട്ടാണ് ഹൃദ്രോഗത്തെ നാം എല്ലാവരും കണക്കാക്കിയിരുന്നത്. എന്നാല്‍ അടുത്തിടെ നടന്ന സെലിബ്രിറ്റികള്‍ അടക്കമുള്ളവരുടെ അകാല മരണങ്ങള്‍ അത്തരം ധാരണയെ തച്ചുടയ്...

ഇതാ തടി കുറക്കുന്നവര്‍ക്കായി പ്രത്യേക സമ്മാനം: വെയ്റ്റ് ലോസ് ചലഞ്ചുമായി യുഎഇ, ഓരോ കിലോ കുറക്കുന്നവർക്ക് സമ്മാനം ഇങ്ങനെ...

13 December 2021

പൊണ്ണത്തടി കുറക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക ചലഞ്ചുമായി യുഎഇ. റാക് ഹോസ്പിറ്റലും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവുമായി ചേര്‍ന്നാണ് ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ തടി കുറയ്ക്കുന്നവര്‍...

കോവിഡിനെ പ്രതിരോധിക്കാന്‍ ച്യൂയിങ് ഗം കണ്ടെത്തി; മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് അനുമതി തേടി ഗവേഷകര്‍

12 December 2021

കുറച്ചധികം കാലങ്ങളായി നമ്മള്‍ കോവിഡിന്റെ പിടിയിലാണ്. കോവിഡ് ബാധിതനായ ഒരാള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ മുഖ്യമായും കൊറോണ വൈറസ് അടങ്ങിയ കണികകള്‍ മറ്റുളളവരിലേയ്ക്ക് പടരുന്നത്. വായ്ക്കു...

വിയർപ്പ് ശരീരത്തിൽ പ്രകടമായില്ലെങ്കിൽ ഗുണമാണോ ദോഷമാണോ?? വിയർപ്പ് അത്ര നിസ്സാരക്കാരനല്ല കേട്ടോ... അറിയാം ഓരോ ഗന്ധത്തെയും കുറിച്ച്

12 December 2021

നമ്മുടെ ശരീരം ആരോഗ്യപൂർണമായിരിക്കേണ്ടതിന് ആഹാരവും വെള്ളവും പ്രധാനമാണ്. പക്ഷെ, ചില അവസ്ഥകളില്‍ എത്രയൊക്കെ ഭക്ഷണം കഴിച്ചാലും വെള്ളം കുടിച്ചാലും വിയര്‍പ്പുണ്ടാവുന്നില്ല എന്നുള്ളത് ഒരു പ്രശ്‌നം തന്നെയാണ്....

യുവതി-യുവാക്കളില്‍ കണ്ടു വരുന്ന കഴുത്ത് വേദയ്ക്ക് കാരണം ഇതാണ്! ഈ മാര്‍ഗങ്ങള്‍ വേദനയ്ക്ക് പരിഹാരം കാണും

11 December 2021

പുതിയ തലമുറയിലെ മിക്കവരിലും കണ്ടു വരുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണ് കഴുത്ത് വേദന. കഴുത്ത് വേദന അല്ലെങ്കില്‍ തോള്‍ വേദന മൂലം ഡോക്ടറെ സമീപിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അതിന്റെ കാ...

Malayali Vartha Recommends