Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കോവിഡിനെ പ്രതിരോധിക്കാന്‍ ച്യൂയിങ് ഗം കണ്ടെത്തി; മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് അനുമതി തേടി ഗവേഷകര്‍

12 DECEMBER 2021 10:24 AM IST
മലയാളി വാര്‍ത്ത

കുറച്ചധികം കാലങ്ങളായി നമ്മള്‍ കോവിഡിന്റെ പിടിയിലാണ്. കോവിഡ് ബാധിതനായ ഒരാള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ മുഖ്യമായും കൊറോണ വൈറസ് അടങ്ങിയ കണികകള്‍ മറ്റുളളവരിലേയ്ക്ക് പടരുന്നത്. വായ്ക്കുളളിലെ ഉമിനീര്‍ അടങ്ങിയിരിക്കുന്ന വൈറസിന്റെ തോത് രോഗവ്യാപനത്തില്‍ സുപ്രധാനമായ പങ്കു വഹിക്കുന്നുണ്ട്.

ഉമിനീരിലെ കൊറോണ വൈറസ് തോത് നിയന്ത്രിക്കാന്‍ സാധിച്ചാല്‍ രോഗവ്യാപനം കുറയ്ക്കുന്നതിലേയ്ക്കുളള പ്രധാന ചുവടുവയ്പ്പാകും. ഇതിന് സഹായകമായ ഒരു ച്യൂയിങ് ഗം കണ്ടെത്തിയിരിക്കുകയാണ് പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷകര്‍.

സസ്യാധിഷ്ഠിത പ്രോട്ടീന്‍ ഉപയോഗിച്ചാണ് കൊറോണ വൈറസിനെ കുരുക്കാന്‍ കഴിയുന്ന ച്യൂയിങ് ഗമ്മിന് സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഹെന്‍ റി ഡാനിയല്‍ പറയുന്നു.

കോവിഡ് മഹാമാരിക്ക് മുന്‍പ് രക്താതിസമ്മര്‍ദ ചികിത്സയുടെ സാഹചര്യത്തില്‍ ആന്‍ജിയോടെന്‍സിന്‍ കണ്‍വേര്‍ട്ടിങ് എന്‍സൈം2 (എസിഇ2) പ്രോട്ടീനുകളെ കുറിച്ച് പഠനം നടത്തുകയായിരുന്നു ഡാനിയല്‍. ച്യൂയിങ് ഗാം പരീക്ഷിക്കുന്നതിനായി സസ്യങ്ങളില്‍ എസിഇ2 വളര്‍ത്തിയ ഗവേഷക സഠഘം മറ്റൊരു സംയുക്തവുമായി ഇതിനെ ബന്ധിപ്പിച്ചു. ഇവയാണ് സസ്യോത്പന്നമാണ് കറുവാപട്ടയുടെ രുചിയുളള ച്യൂയിങ് ഗം ആക്കി മാറ്റിയത.

കോവിഡ് രോഗികളില്‍ നിന്ന് ശേഖരിച്ച ഉമിനീര്‍ സാംപിളുകളില്‍ എസിഇ2 ഗം പരീക്ഷിച്ചു. ഗമ്മുമായി ബന്ധപ്പെട്ട ശേഷം ഉമിനീര്‍ സാംപിളിലെ വൈറല്‍ ആര്‍എന്‍എ തോത് വലിയ തോതില്‍ കുറഞ്ഞതായി ഗവേഷകര്‍ കണ്ടെത്തി. മനുഷ്യരില്‍ ഈ ഗം പരീക്ഷിക്കുന്നതിന് അനുമതി തേടിയിരിക്കുകയാണ് ഗവേഷക സംഘം. മോളിക്യുലര്‍ തെറാപ്പി ജേണലിലാണ് ഇതിനെക്കുറിച്ചുളള പഠനം പ്രസിദ്ധീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (15 minutes ago)

വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (25 minutes ago)

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ  (27 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (43 minutes ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (1 hour ago)

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (7 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (7 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (8 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (8 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (9 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (9 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (10 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (10 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (11 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (11 hours ago)

Malayali Vartha Recommends