Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഗര്‍ഭിണിയാകാൻ മോഹിച്ചു, കുട്ടികളുണ്ടാകാൻ രണ്ടുവര്‍ഷത്തോളമായി പല നാടന്‍ മരുന്നുകളും പരീക്ഷിച്ചു, ഒടുവിൽ നാട്ടുകാരുടെ നിർദ്ദേശത്തെ തുടർന്ന് ആ പരീക്ഷണവും, ഒടുവിൽ ആ​ഗ്രഹങ്ങൾ ബാക്കിയാക്കി മരണത്തിന് കീഴടങ്ങി

19 DECEMBER 2021 03:02 PM IST
മലയാളി വാര്‍ത്ത


ആന്ധ്രപ്രദേശില്‍ ഗര്‍ഭിണിയാകാനായി പൊക്കിള്‍കൊടി കഴിച്ച 19കാരിക്ക്​ ദാരുണാന്ത്യം. നാദേന്ദ്​ലയിലെ തുബാഡു ഗ്രാമത്തിലാണ്​ സംഭവം.ദാച്ചേപ്പള്ളി സ്വദേശിനിയായ യുവതിയാണ് ദാരുണാന്ത്യം സംഭവിച്ചത്. പൊക്കിള്‍കൊടി ഭക്ഷിച്ചാല്‍ ഗര്‍ഭിണിയാകുമെന്ന്​ നാട്ടുകാര്‍ ചിലര്‍ യുവതിയെ വിശ്വസിപ്പിച്ചിരുന്നു.ഇത് പ്രകാരം യുവതി ഒരു നവജാത ശിശുവിന്‍റെ പൊക്കിള്‍കൊടി ശേഖരിച്ച് വ്യാഴാഴ്ച രാത്രി ഭക്ഷിക്കുകയുമായിരുന്നു.

മണിക്കൂറുകള്‍ക്കകം യുവതിക്ക്​ ശാരീരിക അസ്വസ്​ഥതകള്‍ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ നര​സറോപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

മൂന്നുവര്‍ഷം മുമ്പാണ് തുബാഡു സ്വദേശിയായ രവിയെ യുവതി വിവാഹം കഴിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന്​ രണ്ടുവര്‍ഷത്തോളമായി കുട്ടികളുണ്ടാകാൻ വേണ്ടി പല നാടന്‍ മരുന്നുകളും പരീക്ഷിച്ച് വരികയായിരുന്നു. പല നാടന്‍ മരുന്നുകളും കഴിച്ചിട്ടും ഫലം കണ്ടിരുന്നില്ല.

തുടർന്ന് നാട്ടുകാര്‍ ചിലര്‍ യുവതിയോട് പൊക്കിള്‍കൊടി കഴിച്ചാൽ കുട്ടികളുണ്ടാകുമെന്ന് പറയുന്നത്. യുവതി ഇത് വിശ്വസിച്ച് ഇതേ തുടര്‍ന്ന്​ 19കാരി ഒരു നവജാത ശിശുവിന്‍റെ പൊക്കിള്‍കൊടി ശേഖരിക്കുകയും ചെയ്തു. ഇത് എങ്ങനെ സംഘടിപ്പിച്ചു നിർദ്ദേശ പ്രകാരം ആരെങ്കിലും യുവതിക്ക് കൊടുത്തതാണോ എന്നൊന്നും വ്യക്തമല്ല. ശേഖരിച്ച നവജാത ശിശുവിന്‍റെ പൊക്കിള്‍കൊടി വ്യാഴാഴ്ച രാത്രി ഭക്ഷിക്കുകയുമായിരുന്നു.

എന്നാൽ ഇത് കഴിച്ച് മണിക്കൂറുകള്‍ക്കകം യുവതിക്ക്​ ശാരീരിക അസ്വസ്​ഥതകള്‍ ആരംഭിക്കാൻ തുടങ്ങുകയായിരുന്നു. തുടര്‍ന്ന്​ നര​സറോപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

ആരോ​ഗ്യ നിലമോശമായതിനെ തു‌ടർന്ന് ചികിത്സയിലിരിക്കെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തെ തു‌ടർന്ന് യുവതിയുടെ മാതാവ്​ പൊലീസ്​ സ്​റ്റേഷനില്‍ പരാതി നല്‍കി. മൃതദേഹം പോസ്റ്റ്​മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക്​ മാറ്റിയിരുക്കുകയാണ്. പോസ്​​റ്റ്​മോര്‍ട്ടത്തിന്​ ശേഷം മരണകാരണം വ്യക്തമായാല്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്ന്​ പൊലീസ്​ അറിയിച്ചു.

ഗര്‍ഭിണിയാകാന്‍ പൊക്കിള്‍കൊടി ഭക്ഷിക്കുന്നത്​ അശാസ്​ത്രീയ​മാണെന്ന്​ ഗൈനക്കോളജിസ്റ്റ്​ ഡോ. കവിത പറഞ്ഞു. അന്തവിശ്വാസവും അറിവില്ലായ്​മയുമാണ്​ ഇത്തരം അശാസ്​ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (10 minutes ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (1 hour ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (1 hour ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (1 hour ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (2 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (2 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (2 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (4 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

Malayali Vartha Recommends