HEALTH
എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി
ഒരു മനുഷ്യ ശരീരത്തിൽ വൈറ്റമിൻ ഡിയുടെ അഭാവം ഉണ്ടെങ്കിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ ഇത് വായിക്കൂ...പ്രശ്നങ്ങൾ പരിഹരിക്കൂ...
12 August 2022
വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ വളരെയേറെ ഗുണങ്ങളാണ് ചെയുന്നത്. ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷണമാണ് വൈറ്റമിന്‍ ഡി. സൂര്യപ്രകാശത്തിലൂടെ മാത്രമല്ല ചില ഭക്ഷണ വിഭവങ്ങളിൽ നിന്നും വൈറ്റമിൻ...
രോഗവിവരങ്ങൾ ഇനി ഡാഷ്ബോർഡിൽ തെളിയും...രാജ്യത്ത് ആദ്യമായി ജീവിതശൈലി രോഗങ്ങൾ കണ്ടെത്താൻ പുതുവഴിയുമായി കേരളം...
12 August 2022
30 വയസ്സ് കഴിഞ്ഞവരിലെ ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിങ് സംസ്ഥാനത്ത് വലിയ മാറ്റത്തിനും അതേപോലെതന്നെ നേട്ടത്തിനും വഴിയൊരുക്കുന്നു. സ്‌ക്രീനിങ് നടത്തിയതിനെ തുടർന്ന് രോഗങ്ങളെയും രോഗസാധ്യതയെയുംകുറിച്ച് കൃത...
പല കാരണങ്ങള്‍ കൊണ്ട് പുരുഷന്മാര്‍ കോണ്ടത്തോട് നോ പറയുന്നു
07 August 2022
ദാമ്പത്യ ജീവിതത്തില്‍ വളരെ പ്രധാനമാണ് സെക്‌സ്. എന്നാല്‍ പലപ്പോഴും പ്രതീക്ഷിക്കാതെ ഗര്‍ഭം ധരിക്കുന്നത് കുടുംബത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിക്കും. ഇതൊഴിവാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം കോണ്ട...
അല്പം ശ്രദ്ധിച്ചാല്‍ പങ്കാളികള്‍ക്ക് സന്തോഷമാകും...
05 August 2022
കുടുംബ ബന്ധത്തില്‍ പ്രധാനമാണ് ശാരീരിക ബന്ധം. ശാരീരികബന്ധം ഗര്‍ഭധാരണത്തിലെത്തുമോ എന്ന ഭയം പങ്കാളികള്‍ക്ക് ഇരുവര്‍ക്കുമുണ്ടായാല്‍ അത് ലൈംഗികബന്ധത്തെ ബാധിക്കാം. ശരിയായ പ്രതിരോധം സ്വീകരിച്ചില്ലെങ്കില്‍ തീ...
വയര്‍ ചാടുന്നത് ഒഴിവാക്കാന്‍ ദിവസവും ഇങ്ങനെ വെള്ളം കുടിച്ചാല്‍ മതി...
05 August 2022
വയര്‍ ചാടുന്നത് സൗന്ദര്യത്തെ തന്നെ ബാധിക്കും. വയര്‍ കുറയാന്‍ പലരും പല മാര്‍ഗം ശേഖരിക്കും. ഭക്ഷണം കഴിക്കാതെയും, കഠിനമേറിയ വ്യായാമങ്ങള്‍ ചെയ്തും, പല മരുന്നുകള്‍ പരീക്ഷിച്ചും അത് പിന്നീട് വിനയായും മറാറുണ...
പ്രകൃതിദത്ത മൂലികൾ ഉപയോഗിച്ച് എങ്ങനെ മുഖത്തു നിറം വർദ്ധിപ്പിക്കാം; ഇതാ കുറച്ച് എളുപ്പവഴികൾ; ഉറപ്പായും മാറ്റമുണ്ടാകും
01 August 2022
ആകർഷകമായ ചർമ്മം നേടുന്നതിന്, വെറും വ്യാജ വാഗ്‌ദാനങ്ങൾ ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കായി ആളുകൾ പലപ്പോഴും വലിയ തുകയാണ് ചിലവഴിച്ചു കളയുന്നത്. എന്നാൽ അവർ ആഗ്രഹിച്ച ഫലം ആ ഉൽപ്പന്നങ്ങളിൽ നിന്നും കിട്ടുന്നുണ്ടോ? ...
ലൈംഗിക ഹോർമോണുകൾ വർദ്ധിപ്പിക്കും; സ്തന കോശങ്ങളുടെ ആകാരഭംഗി നില നിർത്തും; ഈ ഭക്ഷണങ്ങൾ കഴിക്കൂ
29 July 2022
സ്ത്രീകളുടെ ശരീര സൗന്ദര്യത്തിൽ ഏറ്റവും ആകുലതകൾ അനുഭവിക്കുന്നത് സ്തനവലിപ്പത്തെ സംബന്ധിച്ചാണ്. സാധാരണ പ്രായത്തിന് പുറമെ ഹോർമോൺ വ്യതിയാനങ്ങളാണ് സ്തനങ്ങൾ തൂങ്ങുന്നതിനുള്ള പ്രധാന കാരണമായി പറയുന്നത്. മാത്രമ...
പ്രമേഹരോഗികളുടെ ശ്രദ്ധയ്ക്ക്: എണ്ണയ്ക്ക് പകരം ഇത് ഉപയോഗിക്കൂ...ഗുണങ്ങൾ നിരവധി
29 July 2022
പ്രമേഹം ഇന്ന് മിക്കവരിലും കണ്ടുവരുന്ന രോഗമായി മാറിയിക്കുന്നു. എന്നാൽ പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല, മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. അതിനാൽ തന്നെ പ്രമേഹ രോഗിക...
കാല്‍പാദങ്ങള്‍ സൗന്ദര്യമുള്ളതാക്കണോ? ബ്യൂട്ടിപാര്‍ലറില്‍ തന്നെ പോകണമെന്നില്ല; വീട്ടില്‍ നിന്നും തന്നെ നിങ്ങളുടെ കാല്‍പാദങ്ങള്‍ സൗന്ദര്യമുള്ളതാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
29 July 2022
മറ്റ് ശരീരഭാഗം പോലെ കാല്‍പാദങ്ങളും അഴകുള്ളതാകണമെന്നും, വൃത്തിയായി ഇരിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് മിക്കവാറും ആൾക്കാർ. അതിനായി പെഡിക്വര്‍, മാനിക്വര്‍ ഒക്കെ ചെയ്യാന്‍ ബ്യൂട്ടിപാര്‍ലറില്‍ തന്നെ പോകണമെന...
സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി: ഇത് അടിപൊളിയാണ്
29 July 2022
ആരോഗ്യ സംരക്ഷണത്തിനായി വെളുത്തുള്ളി ഉപയോഗിക്കുന്നതാണ്. എന്നാൽ വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ അതൊരു പുതിയ കാര്യമാണ്. പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് ...
കൊവിഡ് വ്യാപനത്തിന് ശേഷം ശ്വാസകോശ പ്രശ്‌നങ്ങൾ അലട്ടുന്നുവോ? പരിഹാര മാർഗങ്ങൾ ഇതാ
28 July 2022
കോവിഡ് വന്നു മാറിയതിനു ശേഷവും നിരവധിയാളുകൾ ശ്വസനസംബന്ധമായി സങ്കീർണമായ പ്രശ്നങ്ങൾ അനുഭവിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇത് മാറാനായി ശ്വാസകോശ ആരോഗ്യം വർദ്ധിപ്പിക്കുകയാണ് പരിഹാരം. കൂടാതെ ശ്വസനവ്യായാമങ...
ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ ഈ പുതിയ വഴികൾ പരീക്ഷിക്കൂ..
28 July 2022
ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ സമയത...
ചൂടുവെള്ളത്തിൽ പച്ചവെള്ളം ചേർത്ത് കുടിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിയാം
28 July 2022
ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. എന്നാൽ പലരും ചെയ്യുന്ന കാര്യമാണ് തിളപ്പിച്ച വെള്ളത്തിലേക്ക് കുറേ പച്ചവെള്ളം ഒഴിച്ച് വെള്ളത്തിന്റെ ചൂടാറ്റി കുടിക്കുക എന്നത്. ഇത് ആരോഗ്യത്തിന് ഒരു ഗ...
പല്ലിൽ കമ്പിയിട്ടിട്ടുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മുട്ടൻ പണി കിട്ടും; ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയേക്കൂ !
28 July 2022
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. അതിൽ പ്രത്യേകിച്ച് വാ വൃത്തിയായി സൂക്ഷിക്കുക എന്നത് ഏറെ പ്രാധാന്യമുള്ള കാര്യവുമാണ്. രണ്ട് നേരമുള്ള കുളിയും, രണ്...
കോണ്ടത്തിന്റെ ലക്ഷ്യം ഗര്‍ഭനിരോധനം മാത്രമല്ല; പുതിയതരം കോണ്ടങ്ങള്‍ക്ക് പല ഉപയോഗം
27 July 2022
എല്ലാവര്‍ക്കും കൊണ്ടാണതിന്റെ ഉപയോഗം അറിയാം. ഗര്‍ഭനിരോധനത്തിന് വ്യാപകമായി ഉപയോഗിക്കുന്നവയാണ് കോണ്ടം അഥവാ ഉറകള്‍. എന്നാല്‍ ഗര്‍ഭ നിരോധനം മാത്രമല്ല കോണ്ടം ഉപയോഗിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാല്‍...


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ആരോഗ്യമന്ത്രിയുടെ വാദത്തില് ചര്ച്ചകള് പുതിയ തലത്തിലേക്ക്..2013-ല് പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്ട്ട് 2018-ലാണ് ഇന്ത്യന് ജേണല് ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

23 മാസമായി തുടരുന്ന ഇസ്രായേല് ആക്രമണത്തില് ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില് മാത്രം 102 പേര്ക്ക് ജീവന് നഷ്ടമായി. 356 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു,.

ഹണിട്രാപ്പ് പീഡനക്കേസില് പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള് പരാതിക്കാരനും പ്രതികളും നല്കുന്നതാണ് അന്വേഷണത്തിന് തടസം..മര്ദിക്കാന് സഹായികള് ആരെങ്കിലുമുണ്ടായിരുന്നോ?
