Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ടോയ്‌ലറ്റില്‍ കൂടുതല്‍ സമയം ചിലവിടുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം....

17 DECEMBER 2021 08:30 PM IST
മലയാളി വാര്‍ത്ത

മൊബൈല്‍ഫോണില്‍ ഫെയ്‌സ് ബുക്കും വാട്‌സ് ആപ്പും മറ്റ് സോഷ്യല്‍ മീഡിയകളും വരുന്നതിന് മുമ്പ് ആളുകള്‍ പലപ്പോഴും സമയം കളഞ്ഞിരുന്നത് പത്രം വായിച്ചും ബുക്ക്‌സുകള്‍ വായിച്ചുമൊക്കെയാണ്. ആ സമയത്ത് അളുകള്‍ക്ക് ധാരളം സമയം ഉണ്ടായിരുന്നു.

ടോയ്‌ലെറ്റില്‍ പോകണമെന്ന് തോന്നിയാല്‍ പോകും അഞ്ചുമിനിട്ടില്‍ കൂടുതല്‍ ആരും സമയമെടുക്കില്ല എന്ന് തന്നെ പറയാം. എന്നാല്‍ ആ സമയങ്ങളില്‍ ചിലരെങ്കിലും പത്രം വായന ടോയ്‌ലറ്റില്‍ ആക്കാറുണ്ട്. ഇപ്പോള്‍ അത് മാറി. ടോയ്‌ലെറ്റില്‍ പോകണമെങ്കില്‍ പോലും ഒട്ടുമിക്കവര്‍ക്കും മൊബൈല്‍ കൂടിയേ തീരൂ എന്ന അവസ്ഥയായി. ഫോണ്‍ നോക്കി മണിക്കൂറുകള്‍ ടോയ്‌ലറ്റില്‍ ചെലവഴിക്കാനും ഇവര്‍ക്ക് മടിയില്ല.

എന്നാല്‍ ഇത് ഗുരുതര രോഗങ്ങള്‍ വരുത്തി വയ്ക്കും എന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ കൈയില്‍ പിടിച്ച് ടോയ്‌ലറ്റില്‍ ഇരിക്കുന്നത് കാരണം പൈല്‍സ് രോഗം വരാനാണ് ഏറ്റവും കൂടുതല്‍ സാദ്ധ്യത. പത്തുമിനിട്ടിലേറെ സമയം ടോയ്‌ലറ്റില്‍ ചെലവഴിക്കുന്നതുപോലും ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് മുന്നറിപ്പ്. ഇന്നത്തെ ഭക്ഷണരീതി കൂടിയാകുമ്പോള്‍ ഇതിന് സാദ്ധ്യത ഏറെയാണ്.

ആവശ്യത്തിലധികം നേരം ടോയ്‌ലെറ്റില്‍ ഇരുന്നാല്‍ മലദ്വാരത്തിലുള്ള ഞരമ്പുകളിലെ ആയാസം വര്‍ദ്ധിക്കുന്നതാണ് ഇതിനുള്ള കാരണം. മലദ്വാര ഭിത്തികളില്‍ അധിക സമ്മര്‍ദ്ദം വരുന്നത് മൂലം ഹെമറോയ്ഡ്, ഫിഷര്‍ എന്നീ രോഗങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.

എത്രനേരം ടോയ്‌ലറ്റില്‍ ചെലവഴിക്കുന്നുവോ അത്രയും നേരം മലാശയ സിരകളില്‍ രക്തം കലര്‍ന്ന് ഹെമറോയ്ഡുകള്‍ക്ക് കാരണമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബ്രിട്ടനില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം 57 ശതമാനം പേരും ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നവരാണ്.

മൊബൈല്‍ ഫോണ്‍ മാത്രമല്ല, പുസ്തകങ്ങള്‍, പത്രങ്ങള്‍ എന്നിവ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുന്നവരും ഇക്കൂട്ടത്തിലും. ഏതായാലും ഈ ശീലം അധികം വൈകാതെ ഉപേക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ രോഗങ്ങള്‍ പേറി നടക്കേണ്ടി വരും എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (10 minutes ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (1 hour ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (1 hour ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (1 hour ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (2 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (2 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (2 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (4 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

Malayali Vartha Recommends