Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

കരളിൽ ഗർഭം..യുവതിയെ പരിശോധിച്ച ഡോക്ടർ ഞെട്ടി..സെക്സ് ചെയ്യുമ്പോൾ സ്ത്രീകൾ ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കുന്നത് വലിയ വിപത്ത്..സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടത്

18 DECEMBER 2021 09:56 AM IST
മലയാളി വാര്‍ത്ത

ചില സംഭവങ്ങൾ നമ്മൾ എത്ര പറഞ്ഞാലും വിശ്വസിക്കില്ല.മാത്രമല്ല അത്ഭുതം തോന്നുകയും ചെയ്യും.അങ്ങനെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു വാർത്ത ഇപ്പോൾ കാനഡയിൽ നിന്നും പുറത്തുവരികയാണ്.ഒരിക്കലും സംഭവിക്കില്ല എന്ന് നാം വിശ്വസിക്കുന്ന, സംഭവിക്കാനിടയില്ലാത്ത ഒന്ന്.


കുടലില്‍ ഗര്‍ഭം സംഭവിക്കുന്ന സാഹചര്യങ്ങള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഗര്‍ഭാശയത്തിന് പുറത്ത് ഭ്രൂണം വളരുന്ന അവസ്ഥയാണ് എക്ടോപിക് പ്രഗ്നന്‍സിയെന്ന് അറിയപ്പെടുന്നത്. കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എക്ടോപിക് പ്രഗ്നന്‍സി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. കാരണം അത് സംഭവിച്ചത് ഒരു സ്ത്രീയുടെ കരളിലായതുകൊണ്ടാണ്.

കാനഡയിലെ മാനിറ്റോബയിലുള്ള ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടറാണ് മൈക്കിള്‍ നാര്‍വേ. ശിശുരോഗ വിദഗ്ധനായ അദ്ദേഹമാണ് സ്ത്രീയുടെ കരളിലെ ഗര്‍ഭം കണ്ടെത്തിയത്. ഒരു ടിക്‌ടോക്ക് വീഡിയോയിലൂടെ ഇക്കാര്യം അദ്ദേഹം പങ്കുവെക്കുകയായിരുന്നു.

 

33കാരിയായ യുവതിയുടെ ശരീരത്തിലാണ് അപൂര്‍വമായ ഗര്‍ഭമുണ്ടായത്. കഴിഞ്ഞ 14 ദിവസമായി തുടര്‍ച്ചയായ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് യുവതി ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കരളില്‍ ഭ്രൂണം രൂപപ്പെട്ടതായി കണ്ടെത്തി. ഉദരത്തിന്റെ മറ്റ് പലഭാഗങ്ങളിലും ഇത്തരം ഗര്‍ഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിലും കരളില്‍ ഇതുണ്ടാകുന്നത് ചരിത്രത്തിലെ ആദ്യത്തെ സംഭവമാണെന്ന് ഡോക്ടര്‍ പറഞ്ഞു.

സാധാരണയായി ഫാലോപ്യന്‍ ട്യൂബുകളില്‍ഗര്‍ഭം സംഭവിക്കുമ്ബോഴാണ് ഒരു എക്ടോപിക് പ്രഗ്നന്‍സിയുണ്ടാകുന്നത്. ഭ്രൂണം തെറ്റായ ദിശയിലൂടെ സഞ്ചരിക്കുമ്ബോള്‍ ഇത്തരത്തില്‍ സംഭവിക്കാം. എങ്കിലും വയറിന്റെ മുകള്‍ ഭാഗത്തും കരളിലുമൊക്കെ ഭ്രൂണം ഇരിക്കുന്നത് അത്യപൂര്‍വമായ സംഭവമാണ്. 33കാരിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കിയാണ് കരള്‍ ഗര്‍ഭത്തിന് ഒടുവില്‍ പരിഹാരം കണ്ടത്. ഭ്രൂണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ ആരോഗ്യവിദഗ്ധര്‍ക്ക് കഴിഞ്ഞു. എന്നാല്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഭ്രൂണത്തിന് അതിജീവിക്കാന്‍ കഴിഞ്ഞില്ല.

 

അമേരിക്കന്‍ അക്കാഡമി ഓഫ് ഫാമിലി ഫിസിഷന്‍സ് റിപ്പോര്‍ട്ട് പ്രകാരം 1000ല്‍ 20 പേര്‍ക്ക് ഇത്തരം ഗര്‍ഭധാരണം സംഭവിയ്ക്കുന്നുണ്ട്. കുഞ്ഞിനെ ലഭിയ്ക്കില്ലെന്നു മാത്രമല്ല, ഇത്തരം ഗര്‍ഭം വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ അമ്മയുടെ ജീവന് തന്നെ, അല്ലെങ്കില്‍ ഗര്‍ഭ സംബന്ധമായ തകരാറുകള്‍ക്കു വരെ കാരണമായേക്കാം. ഫെല്ലോപിയന്‍ ട്യൂബിലെ ഗര്‍ഭധാരണം ട്യൂബല്‍ പ്രഗ്നന്‍സി എന്നാണ് അറിയപ്പെടുന്നത്. പൊതുവേ നാം മുന്തിരിക്കുല ഗര്‍ഭം എന്നു പറയും. 90 ശതമാനം കേസിലും ഇത്തരം ഗര്‍ഭധാരണമാണ് സംഭവിയ്ക്കുന്നത്. അതായത്, യൂട്രസിന് പുറംഭാഗത്ത് രൂപപ്പെടുന്ന ഗര്‍ഭത്തില്‍ 90 ശതമാനവും ഇത്തരത്തില്‍ ഫെല്ലോപിയന്‍ ട്യൂബിലാണ് രൂപപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (2 minutes ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (7 minutes ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (12 minutes ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (19 minutes ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (54 minutes ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (58 minutes ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (2 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (2 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (3 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (3 hours ago)

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒടുവില്‍ അന്വേഷണത്തിന് പൊലീസ്  (3 hours ago)

ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ചെന്നിത്തല  (3 hours ago)

കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ കൈവച്ച് പാക് ഹാക്കര്‍മാര്‍  (3 hours ago)

തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍  (3 hours ago)

പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends