Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

HEALTH

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....

27 SEPTEMBER 2026 08:23 AM ISTമലയാളി വാര്‍ത്ത
മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ ജി. രാധാകൃഷ്ണൻ പോറ്റി (67). കൊല്ലം കൊട്ടാരക്കര കലയപുരം ‘ശ്രീലക്ഷ്മി’യിൽ ജി. രാധാകൃഷ്ണൻ പോറ്റിയാണ് മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം നടത്തിയത്. രണ്ടു വൃക്കകൾ, കരൾ, ത്വക്ക് (സ്കിൻ), രണ്ടു നേത്രപടലങ്ങൾ എന്നിവയാണ...

ഓട്ടത്തെക്കാള്‍ മെച്ചം നടത്തമെന്നു പഠനങ്ങള്‍

04 August 2016

ജോഗിങ്ങിനെക്കാള്‍ പതിവായി നടക്കുന്നതാണ് പ്രമേഹമുള്ള വ്യക്തികള്‍ക്ക് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ ഉത്തമമെന്നാണ്. നാം ഭാരം കുറയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍ ഭക്ഷണവും വ്യായാമവും പരിഗണിക്കണം .മിതമാ...

പ്രോസ്‌ട്രേറ്റ് കാന്‍സര്‍ തടയാന്‍ ഗ്രീന്‍ടീ

04 August 2016

പതിവായി ഗ്രീന്‍ടീ കുടിക്കുന്നത് പുരുഷന്‍മാരിലെ പ്രോസ്‌ട്രേറ്റ് കാന്‍സര്‍ തടയാന്‍ കഴിയുമെന്ന് ആരോഗ്യഗവേഷകര്‍. ഗ്രീന്‍ടീ കൂടാതെ തണ്ണിമത്തന്‍ കഴിക്കുന്നതും ഇതിന് പരിഹാരമാണ്. തണ്ണിമത്തനിലെ ലൈകോപിന്‍ എന്ന...

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം

03 August 2016

കൊളസ്‌ട്രോള്‍ കൂടിയാല്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി ജീവന് ഭീഷണിയാകുന്ന തരം അസുഖങ്ങളിലേക്ക് നയിക്കുന്നു എന്ന കാരണത്താല്‍ കൊളസ്‌ട്രോളെന്ന് കേള്‍ക്കുന്നതേ എല്ലാവര്‍ക്കും പേടിയാണ്.നമ്മുടെ ശരീരത്തിലെ ഒര...

വണ്ണം കുറയ്ക്കാന്‍ അഞ്ചു ചായകള്‍

01 August 2016

വണ്ണം കുറയ്ക്കാനായി വ്യായാമവും, പഥ്യവും, ശീലമില്ലാത്ത ഭക്ഷണക്രമവും പരീക്ഷിച്ചു കുഴഞ്ഞിരിക്കുകയാണോ നിങ്ങള്‍ എങ്കിലിതാ ചിലവു കുറഞ്ഞ രീതിയില്‍ വളരെ എളുപ്പത്തില്‍ പൊണ്ണത്തടിയും, കൊഴുപ്പും ഇല്ലാതാക്കാന്‍ ഒ...

കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞള്‍

01 August 2016

ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാപകമായിരിക്കുന്ന രോഗമാണ് കാന്‍സര്‍. കൃത്യസമയത്ത് രോഗം തിരിച്ചറിയുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും ചെയ്തില്ലെങ്കില്‍ മരണം സുനിശ്ചിതം. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക...

ഹൃദയാരോഗ്യത്തിന് ഒമേഗ 3 

28 July 2016

ആരോഗ്യജീവിതത്തിനും ശാരീരിക വികാസത്തിനും ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ശരീരം ഇവ ഉത്പാദിപ്പിക്കുന്നതല്ല. നാം കഴിക്കുന്ന ആഹാരത്തില്‍ നിന്നാണ് ഇതു ലഭ്യമാകുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകളുട...

സെര്‍വിക്കല്‍ കാന്‍സര്‍ മുന്‍കൂട്ടി അറിയാന്‍ പാപ് സ്മിയര്‍ ടെസ്റ്റ്

27 July 2016

യുവതികളും മധ്യവയസ്‌കരായ സ്ത്രീകളും വര്‍ഷത്തിലൊരിക്കല്‍ പാപ് സ്മിയര്‍ ടെസ്റ്റിനു വിധേയരാകുന്നതു സെര്‍വിക്കല്‍ കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനു സഹായകമെന്നു വിദഗ്ധര്‍. പാപ് സ്മിയര്‍ ടെസ്റ്റ് (ഗര്‍ഭ...

മദ്യം ഏഴുവിധത്തിലുള്ള കാന്‍സറുണ്ടാക്കുമെന്ന് പഠനറിപ്പോര്‍ട്ട്

26 July 2016

കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നവര്‍ പോലും ക്യാന്‍സര്‍ രോഗികളാകുന്നു; ആല്‍ക്കഹോളിനെ പേടിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ആല്‍ക്കഹോള്‍ കുറഞ്ഞ അളവില്‍ ശരീരത്തിലെത്തിയാല്‍ കുഴപ്പമില്ലെന്നാണ് മിക്കവാറും ആളുക...

കോളിഫോം ബാക്ടീരിയ കുപ്പിവെള്ളത്തിലും...

23 July 2016

മാരകരോഗങ്ങള്‍ക്കു കാരണമാകുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കുപ്പിവെള്ളത്തിലും. സംസ്ഥാനത്ത് വില്‍പനയ്‌ക്കെത്തിക്കുന്ന വിവിധ കമ്പനികളുടെ കുപ്പിവെള്ളത്തിലാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്ത...

ഡിഫ്തീരിയയെ പ്രതിരോധിക്കാം

22 July 2016

ഡിഫ്തീരിയ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പല ഭാഗങ്ങളിലും ഡിഫ്തീരിയ(തൊണ്ടമുള്ള്) വ്യാപകമായി പടരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ശിശുക്കള്‍ക്കു നല്‍കുന്ന ഡിപിടി പ്രതിരോധ വാക്‌സിനാണു ഡിഫ്തീരിയയെ ചെറുക്...

കര്‍ക്കിടകത്തിലെ ആരോഗ്യപരിപാലനവും ചികിത്സകളും

21 July 2016

ആയുര്‍വേദ ചികിത്സയില്‍ കര്‍കിടകത്തിനു മുഖ്യമായ സ്ഥാനമുണ്ട് , ആരോഗ്യ പരിപാലനത്തിനു അനുയോജ്യമായ സമയമായാണ് കര്‍ക്കിടകമാസം. ശരീരം ഇളതായിരിക്കുന്ന അവസ്ഥ ആയതിനാല്‍ മരുന്നുകളോട് വളരെവേഗം പ്രതികരിക്കും. കര്‍ക...

റെഡ് മീറ്റിന്റെ അമിത ഉപയോഗം വൃക്ക തകരാറിലാക്കുമെന്ന് പുതിയ പഠനം 

19 July 2016

ബീഫ്, പോര്ക്ക്, ആട്ടിറച്ചി, മാട്ടിറച്ചി തുടങ്ങിയ റെഡ് മീറ്റുകള് കിട്ടിയാല് വാരിവലിച്ച് കഴിക്കുന്നവര് വളരെ കൂടുതലാണ്. ഇത്തരകാര്ക്ക് ഒരു മുന്നറിയിപ്പുമായിട്ടാണ് സിംഗപ്പൂര് ചൈനീസ് ഹെല്ത്ത് സ്റ്റഡിയിലെ ഒര...

കണ്ണിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും...

16 July 2016

കണ്ണുകളുടെ ആരോഗ്യത്തിന് വൈറ്റമിന്‍ എ അടങ്ങിയ ഭക്ഷണം ആണ് ഏറെ ഉത്തമം.കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ എന്തോക്കെ ഭക്ഷണം കഴിക്കണമെന്ന് നമുക്ക് നോക്കാം.കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നതില്‍ മുന്‍നിരയില്‍ നില്...

പ്രമേഹനിയന്ത്രണത്തിന് പാവയ്ക്ക

16 July 2016

ഇന്‍സുലിന്റെ കുറവുമൂലം രക്തത്തില്‍ നിന്നു പഞ്ചസാര ആിഗരണം ചെയ്യാന്‍ കോശങ്ങള്‍ക്കു കഴിയാതെ പോകുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ബാധിക്കുന്നത്. കോശങ്ങളിലുളള ആക്ടിവേറ്റഡ് പ്രോട്ടീന്‍ കൈനെയ്‌സ് - എഎംപി എന്ന എന്‍...

ഹൃദയാരോഗ്യത്തിന് ഏത്തപ്പഴം

15 July 2016

ഹൃദയാരോഗ്യത്തിനു ഗുണകരമാണ് ഏത്തപ്പഴം. അതില്‍ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നതിനു സഹായകമെന്നു പഠനം. മാത്രമല്ല സോഡിയം കുറവും. കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയടങ്...

Malayali Vartha Recommends