Widgets Magazine
22
Jun / 2018
Friday
Forex Rates:

1 aed = 18.47 inr 1 aud = 50.07 inr 1 eur = 78.77 inr 1 gbp = 89.89 inr 1 kwd = 224.46 inr 1 qar = 18.64 inr 1 sar = 18.09 inr 1 usd = 67.84 inr

EDITOR'S PICK


വാക്ക് പാലിച്ച് പ്രിയാ മണി...


പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്ന് ലക്ഷ്മി റായ്


ആലിയ ഭട്ടും രണ്‍വീര്‍ കപൂറും... ആലിയയുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍ബീര്‍


കാമുകിമാര്‍ക്ക് ആദ്യസമ്മാനം പുത്തന്‍ മൊബൈല്‍; മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി


വീട്ടുമുറ്റത്തെ ഒരു കാല്‍പ്പെരുമാറ്റം കേട്ടാല്‍ പോലും അവന്‍ കരുതും അമ്മ വന്നുവെന്ന്; അമ്മയെ കാണാതെ കരയുന്ന മക്കളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ നിസഹായനായി മക്കളെ നെഞ്ചോട് ചേര്‍ത്ത് ലിനിയുടെ ഭര്‍ത്താവ്: ജീവിച്ച് തുടങ്ങും മുമ്പ് പിഞ്ച് മക്കളെ കയ്യിലേല്‍പ്പിച്ച് പോയ മകളെ ഓര്‍ത്ത് ഉരുകിയുരുകി അമ്മയും... ഒരു കുടുംബത്തിന്റെ തീരാ നഷ്ടമായി നഴ്‌സ് ലിനി

ആര്‍ത്തവസമയത്ത് സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ ഈ പ്രശ്‌നങ്ങളുണ്ടാകും

20 FEBRUARY 2018 07:37 AM IST
മലയാളി വാര്‍ത്ത

ആര്‍ത്തവവേളയില്‍ സ്ത്രീകള്‍ 'അശുദ്ധരാണ്' എന്ന് വിശ്വസിക്കുന്ന നിരവധിയാളുകളുണ്ട്. ഇക്കാരണം കൊണ്ട് പലരും ആര്‍ത്തവമുള്ള സ്ത്രീയെ സ്പര്‍ശിക്കുന്നത് മോശം കാര്യമായി കണക്കാക്കുന്നത്. ചിലര്‍ ഇപ്പോഴും ഈ പ്രാക്ടീസ് തുടരുന്നുണ്ട്.

 എന്നാല്‍ വൈദ്യശാസ്ത്രപരമായും മതേതരമായും പറഞ്ഞാല്‍ ആര്‍ത്തവ വേളകളില്‍ സെക്‌സ് വേണ്ടെന്നു വെയ്‌ക്കേണ്ടതില്ല. ആര്‍ത്തവത്തിനു മുന്നോടിയായുള്ള അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ ആര്‍ത്തവേളകളിലെ സെക്‌സ് സഹായിക്കും. രതിമൂര്‍ച്ഛ ആര്‍ത്തവവേളകളിലെ ശരീരവേദന കുറയ്ക്കുമെന്നാണ് പല സ്ത്രീകളും പറയുന്നത്.

കൂടാതെ രതിമൂര്‍ച്ഛ വേളകളില്‍ ഗര്‍ഭപാത്രത്തിനുണ്ടാവുന്ന സങ്കോചം ആന്തരിക മസാജ് പോലെയാണെന്നും പറയുന്നു. കൂടാതെ രതിമൂര്‍ച്ഛ സമയത്ത് പുറംന്തള്ളപ്പെടുന്ന എന്‍ഡോര്‍ഫിനുകള്‍ പ്രകൃതിദത്ത വേദനാസംഹാരികളെപ്പോലെ പ്രവര്‍ത്തിക്കും. ഇത് ആര്‍ത്തവവേളകളിലുണ്ടാവുന്ന കോച്ചലുകളും തലവേദനയും ഡിപ്രഷനുമെല്ലാം ഇല്ലാതാക്കും. എന്നാല്‍ ആര്‍ത്തവ വേളയില്‍ സെക്‌സിലേര്‍പ്പെടുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. 

ആര്‍ത്തവ വേളകളില്‍ സെക്‌സിലേര്‍പ്പെടുമ്പോള്‍ ലൈംഗികവേഴ്ചകളിലൂടെ പകരുന്ന രോഗങ്ങള്‍ പടരാനും അണുബാധയുണ്ടാവാനുമുള്ള സാധ്യത കൂടുതലാണ്. കാരണം ഈ വേളയില്‍ ഗര്‍ഭാശമുഖം രക്തം പ്രവഹിക്കുന്നതിനായി തുറന്നിരിക്കും. ഇത് ബാക്ടീരിയ എളുപ്പം ഉള്ളിലേക്ക് പ്രവേശിക്കാന്‍ ഇടയാക്കും.

എച്ച്.ഐ.വി, ഹെപ്പറ്റിസിസ് പോലുള്ള രോഗങ്ങള്‍ ഈ വേളയില്‍ പടരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ യീസ്റ്റ്, ബാക്ടീരിയ അണുബാധകള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. ഇതിനു പുറമേ ആര്‍ത്തവ വേളകളില്‍ നിങ്ങള്‍ മറ്റ് പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗര്‍ഭിണിയാവാനുള്ള സാധ്യതയുണ്ട്. 

അതിനാല്‍ സുരക്ഷിതമായ ഗര്‍ഭനിരോധന മാര്‍ഗമായി ആര്‍ത്തവവേളയിലെ സെക്‌സിനെ കാണരുത്. ആര്‍ത്തവവേളയില്‍ സുരക്ഷിതമായി സെക്‌സ് ആസ്വദിക്കാന്‍ ചില നിര്‍ദേശങ്ങള്‍ ഇതാ. നിങ്ങളുടെ പുതപ്പുകളില്‍ കറ പുരളുമെന്ന ടെന്‍ഷന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് കട്ടിയുള്ള ഒരു തുണി വെയ്ക്കാം.

ബാത്ത്‌റൂമില്‍ വെച്ച് സെക്‌സില്‍ ഏര്‍പ്പെടുന്നത് ഇത്തരം ടെന്‍ഷന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. സംഭോഗത്തിനു താല്‍പര്യമില്ലെങ്കില്‍ അതിനു സമ്മര്‍ദ്ദം ചെലുത്തേണ്ടതില്ല. ലൈംഗിക ആസ്വാദനത്തിനായി സ്വയംഭോഗമോ, ഓറല്‍ സെക്‌സോ തിരഞ്ഞെടുക്കാം 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓവര്‍ കോണ്‍ഫിടന്‍സ് നല്ലതല്ല; ഇത് അര്‍ജന്റീന ഇരന്നു വാങ്ങിയ തോല്‍വി; ആദ്യ ഗോള്‍ ഗോളിയുടെ പിഴവില്‍; നാണം കെട്ട് അര്‍ജന്റീന  (1 minute ago)

സാമുമായുള്ള വിവാഹത്തിനു മുന്‍പ് സോഫിയയും അരുണും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നു തന്നെയാണു താന്‍ വിശ്വസിക്കുന്നത്; എല്ലാം സോഫിയയുടെ അമ്മയ്ക്ക് അറിയാമായിരുന്നു; കൊല്ലപ്പെട്ട സാമിന്റെ പിതാവിന്റെ വികാരനിര  (54 minutes ago)

ഇങ്ങനെയുമുണ്ടോ അധ്യാപക സ്‌നേഹം; ട്രാന്‍സ്ഫറായി പോകുന്ന അധ്യാപകനെ സ്‌കൂള്‍ ഗേറ്റ് കടക്കാന്‍ അനുവദിക്കാതെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍; ആ സ്‌നേഹത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് അധ്യാപകന്‍  (1 hour ago)

വാക്ക് പാലിച്ച് പ്രിയാ മണി...  (1 hour ago)

'റേപ് പ്രൂഫ് അടിവസ്ത്രം'; ജിപിഎസ് അലര്‍ട്ട്, വീഡിയോ ക്യാമറ, ലോക്കിങ് സാങ്കേതിക; സ്ത്രീകള്‍ക്കെതിയെയുള്ള ലൈംഗീക അതിക്രമങ്ങളെ ചെറുക്കാന്‍ പുതിയ വിദ്യ അവതരിപ്പിച്ച് ഇരുപതുകാരി  (1 hour ago)

പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്ന് ലക്ഷ്മി റായ്  (2 hours ago)

ഒരു ജീവിത വിജയത്തിന്റെ കഥ; എയിഡ്‌സ് രോഗിയായി ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴും ഉഷ സ്വീകരിച്ചു, മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കൊലപാതകിയായിമാറി; നിയമത്തിലെ പഴുതുകള്‍ അവര്‍ക്ക് അനുകൂലമായി; ഒരു  (2 hours ago)

ആലിയ ഭട്ടും രണ്‍വീര്‍ കപൂറും... ആലിയയുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍ബീര്‍  (2 hours ago)

രണ്ടാം മല്‍സരത്തിലും വിറച്ചു പക്ഷേ ജയിച്ചു; ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ ജയം എതിരില്ലാത്ത ഒരു ഗോളിന്   (2 hours ago)

കാമുകിമാര്‍ക്ക് ആദ്യസമ്മാനം പുത്തന്‍ മൊബൈല്‍; മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി  (2 hours ago)

സാം എബ്രഹാമിന്റെ കൊലപാതകം... സോഫിയയുടെ ഡയറിയിലെ വരികള്‍  (3 hours ago)

ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാലയങ്ങള്‍ക്ക് അവധി  (5 hours ago)

സൗന്ദര്യം നഷ്‌ടപ്പെടുമെന്ന ഭീതിയില്‍ സ്ത്രീകള്‍ മുലയൂട്ടാന്‍ മടിക്കുന്നു: കുപ്പിയില്‍ പാല് നല്‍കുന്ന കുട്ടികള്‍ക്ക്​​ കുപ്പി നശിക്കുന്നത് പോലെ നശിക്കാനാണ് വിധിയെന്ന് മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്  (5 hours ago)

റെക്കോർഡ് വിലാപന കീഴടക്കി ജീപ്പ് കോംപസ്; ആഘോഷവേളയിൽ പ്രേത്യേക പതിപ്പ് 'ബെഡ്റോക്ക്' പുറത്തിറക്കി  (5 hours ago)

നോട്ട് നിരോധനം ; ഏ​റ്റ​വും കൂ​ടു​ത​ല്‍ നി​രോ​ധി​ത നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത് അ​മി​ത് ഷാ​യു​ടെ ബാ​ങ്കി​ല്‍ ; നോ​ട്ട് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച്‌ അ​ഞ്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നി​ക്  (5 hours ago)

Malayali Vartha Recommends