വിമാനത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച മലയാളി ഉദ്യോഗസ്ഥന് പിടിയില്‍
വിമാനത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിന് മലയാളി ഉദ്യോഗസ്ഥന് അറസ്റ്റിലായി. എയര്‍ ഇന്ത്യയുടെ ദുബായ് ചെന്നൈ ഡല്‍ഹി വിമാനത്തിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. രണ്ടര കിലോ കഞ്ചാവാണ് ഇയാളില്‍ നിന്നും പിടികൂടിയത്.
ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha