Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....

26 APRIL 2024 08:23 AM ISTമലയാളി വാര്‍ത്ത
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്.... ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിധി പറയുന്നത്. ഇരുവരും പ്രത്യേകം വിധി പറയും. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവരാണ് ...

'ഏഴ് വര്‍ഷംകൊണ്ട് മോദി നമ്മളെ 70 വര്‍ഷം പിന്നിലെത്തിച്ചു'; മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ

01 June 2021

അധികാരത്തില്‍ ഏഴ് വര്‍ഷം പിന്നിടുന്ന മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. 2014ലെയും ഇപ്പോഴത്തെയും സ്ഥിതിവിവര കണക്കുകള്‍ വെച്ച്‌ സ...

പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു; മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തു... പ്രതികാരമായി ദളിത് യുവാക്കളെ മർദ്ദിച്ച് തല മുണ്ഡനം ചെയ്‌ത് ചെരിപ്പുമാല അണിയിച്ചു

01 June 2021

പെൺകുട്ടിയുമായുള്ള സൗഹൃദത്തിൻ്റെ പേരിൽ ദളിത് യുവാക്കളെ മർദ്ദിച്ച് തല മുണ്ഡനം ചെയ്‌ത് ചെരിപ്പുമാല അണിയിച്ചു. മധ്യപ്രദേശിലെ ജബൽപുരിലാണ് സംഭവം. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചെന്നും ന...

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിരോധ സഹകരണത്തിന് കൂടുതല്‍ ഗതിവേഗം കൈവരിച്ചു; ഇന്ത്യൻ ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രിമാര്‍ ടെലിഫോണ്‍ സംഭാഷണം നടത്തി

01 June 2021

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രി പീറ്റര്‍ ഡട്ടനുമായി ടെലിഫോണില്‍ സംഭാഷണം നടത്തി. ഇരു മന്ത്രിമാരും രണ്ടു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം അവലോകനം ചെയ്തു. 2020...

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍... രാജ്യത്ത് ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കുന്നതിന് ഡിസംബറോടെ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

01 June 2021

രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ് തുടരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ ഡിസംബറാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. മെയ് 28 മുതല്‍ പ്രതിദിനം രണ്ട് ലക്ഷത്...

ലോക്ഡൗണ്‍ നീട്ടാന്‍ കഴിയില്ല അത് അവസാനിപ്പിക്കണം; ജനങ്ങള്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

01 June 2021

തമിഴ്‌നാട്ടിൽ വീണ്ടും ലോക്ഡൗണ്‍ വീണ്ടും നീട്ടികൊണ്ടു പോകാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ലോക്ഡൗണ്‍ അവസാനിപ്പിക്കേണ്ടതുണ്ട്, അത് ജനങ്ങളുടെ കൈകളിലാണെന്നും സ്റ്റാലിന്‍ അറിയിച്ചു. വൈറസ് ...

ദയാവധത്തിന് മാതാപിതാക്കളുടെ അപേക്ഷ; കിടപ്പിലായ പത്തുവയസുകാരന്‍ കോടതിയില്‍ വച്ച്‌ മരിച്ചു

01 June 2021

ദയാവധത്തിന് അപേക്ഷ നല്‍കുന്നതിന് മാതാപിതാക്കള്‍ കോടതിയില്‍ കൊണ്ടുവന്ന കിടപ്പുരോഗിയായ പത്തുവയസുകാരന്‍ കോടതി പരിസരത്ത് വച്ചു തന്നെ മരിച്ചു. കുട്ടിയുടെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചതു വഴി മാതാപിതാ...

ഡിസംബറോടെ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

01 June 2021

ഡിസംബറോടെ രാജ്യത്ത് ലോക്ഡൗണ്‍ ഉള്‍പ്പടെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഡിസംബറാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ...

നരേന്ദ്ര മോദിയുടെ ഏഴു വര്‍ഷം നമ്മെ 70 വര്‍ഷം പിന്നിലാക്കി; വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നത്​ നുണ ഫാക്​ടറി മാത്രം -സിദ്ധരാമയ്യ

01 June 2021

പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍​ശനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്​ നേതാവുമായ സിദ്ധരാമയ്യ രംഗത്ത്. 7 വര്‍ഷം കൊണ്ട് ഇന്ത്യയെ​ 70 വര്‍ഷം മോദി പിന്നിലെത്തിച്ചെന...

യു.പി പൊലീസിന്റെ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചത്; ജാമ്യം തേടി സിദ്ദിഖ് കാപ്പന്‍ കോടതിയെ സമീപിച്ചു

01 June 2021

യുഎ‌പി‌എ ചുമത്തി കഴിഞ്ഞ ഒന്‍പത് മാസത്തോളമായി മഥുര ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്‍ ജാമ്യം തേടി പ്രത്യേകംകോടതിയെ സമീപിച്ചു. തനിക്കെതിരെ കു‌റ്റപത്രം സമ‌പ്പിച്ച സ്ഥിതിക്ക് ജാമ്യം അനുവദിക്കണമെന്നാണ് കാ...

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ കല്യാണം നടത്തിയ ബിജെപി നേതാവിനും 60 പേര്‍ക്കുമെതിരെ കേസ്

01 June 2021

രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി തുടരുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്‌ട്ര. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ക‌‌ര്‍ശനമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കുമെല്ലാം ...

ചികിത്സക്കുവന്ന ദമ്പതികൾക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞില്ല; തുടർന്ന് മറ്റൊരു ദമ്പതിമാരുടെ കുഞ്ഞിനെ തട്ടിയെടുത്ത് ഡോക്ടർ... ഒടുവിൽ തൂക്കിയെടുത്ത് പോലീസ്

01 June 2021

നവജാത ശിശുവിനെ തട്ടിയെടുത്ത് വില്‍പന നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ പോലീസ് പിടിയിലായി. മനഃശാസ്ത്രജ്ഞയായ ഡോ. രശ്മി ശശികുമാറാണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബംഗളൂരുവിലെ ചാമരാജ്പേട്ടിലെ ആശുപത്രി...

'ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും 2-ഡി.ജി മരുന്ന് നൽകരുത്'...കോവിഡ് മരുന്ന് ആർക്കൊക്കെ ഉപയോഗിക്കാം....നിർദ്ദേശങ്ങൾ പുറത്തിറക്കി ഡി.ആര്‍.ഡി.ഒ

01 June 2021

രാജ്യത്ത്​ കോവിഡ്​ ബാധിതര്‍ക്ക്​ ഉപയോഗിക്കാന്‍ അനുമതി ലഭിച്ച 2-ഡി.ജി മരുന്ന്​ ഉപയോഗിക്കുന്നവര്‍ക്ക്​ നിര്‍ദേശങ്ങളുമായി നിര്‍മാതാക്കളായ പ്രതിരോധ ഗവേഷണ, വികസന സംഘടന (ഡി.ആര്‍.ഡി.ഒ). രോഗബാധ സാരമായ ഘട്ടത്ത...

'ഇന്ത്യയുടെ സാമ്പത്തിക രംഗം തകര്‍ന്നടിയുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

01 June 2021

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തകര്‍ന്നടിഞ്ഞ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തകര്‍ന്ന സമ്ബദ് വ്യവസ്ഥയെ തുടര്‍ന്ന് രാജ്യത്ത് വര്...

തമിഴ് നടന്‍ അജിത്തിന്റെ വീട്ടില്‍ വ്യാജ ബോംബ് ഭീഷണി

01 June 2021

തമിഴ് സിനിമ താരം അജിത്തിന്റെ വീട്ടില്‍ വ്യാജ ബോംബ് ഭീഷണി. വീട്ടില്‍ ബോംബ് വിച്ചിട്ടുണ്ട് എന്നറിയിച്ചുകൊണ്ടാണ് പൊലീസിന് സന്ദേശം എത്തിയത് . .ഉടന്‍ തന്നെ ഇത് വ്യാജ സന്ദേശമാണെന്ന് കണ്ടെത്തുകയും ചെയ്തു. അത...

മഹാമാരി അവരുട നിറമുള്ള ജീവിതത്തെ കവര്‍ന്നെടുത്തു: രാജ്യത്ത് കൊവിഡ് അനാഥരാക്കിയത് 9346 കുട്ടികളെ

01 June 2021

കൊവിഡ് മഹാമാരി രാജ്യത്തെ 9,346 കുട്ടികളെ ബാധിച്ചുവെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍. കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ വിവരശേഖരണത്തിന് ദേശീയ ബാലാവകാശ കമ്മിഷന്‍ തയാറാക്കിയ ബാല്‍ സ്വരാജ് പോര്‍ട്ടലിലാണ് കണക്കു...

Malayali Vartha Recommends