Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മറികടന്ന് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാനായി ഗതാഗതമന്ത്രിയുടെ നിര്‍ദേശം... സ്ലോട്ട് ലഭിച്ചവര്‍ വെള്ളിയാഴ്ച മുതല്‍ ടെസ്റ്റിന് എത്തണം... ഹൈക്കോടതി ഉത്തരവ് മാനിക്കണം, ടെസ്റ്റിന് പോലീസ് സംരക്ഷണം ഉറപ്പാക്കാനും ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി


ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...


ജനൽ പാളിയിലൂടെ നോക്കിയപ്പോൾ, കൊച്ചുമകളുടെയും, മകളുടെയും മൃതദേഹങ്ങള്‍...! എന്നെ മാത്രം ബാക്കി വച്ചത് എന്തിനാ... പൊട്ടിക്കരഞ്ഞ് മോഹനൻ പിള്ള:- ശ്രീജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി...


കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...

അഴുകിപ്പോകാതെ, മഞ്ഞുപാളികള്‍ക്കിടയില്‍ ആ സിംഹക്കുട്ടിയുടെ ജഡം കിടന്നത് അന്‍പതിനായിരം വര്‍ഷം!

18 NOVEMBER 2017 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

റഷ്യയിലെ പെര്‍മാഫ്രോസ്റ്റ് മേഖലയില്‍ നിന്നാണ് അന്‍പതിനായിരം വര്‍ഷം പഴക്കമുള്ള സിംഹക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ മുന്‍പ് വംശനാശം സംഭവിച്ച ഗുഹാ സിംഹങ്ങള്‍ എന്നറിയപ്പെടുന്ന ജീവിവര്‍ഗ്ഗത്തില്‍ പെട്ടതാണ് ഇവ. സിംഹക്കുട്ടിയുടെ ശരീരത്തിനുള്ളിലെ കോശങ്ങള്‍ക്കുള്‍പ്പെടെ കാര്യമായ കേടു സംഭവിക്കാത്തതിനാല്‍ സിംഹത്തില്‍ നിന്നു ക്ലോണ്‍ ചെയ്ത് വംശനാശം സംഭവിച്ച ഗുഹാസിംഹങ്ങളെ തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

യാകുതിയ പ്രദേശത്തുള്ള തിര്‍ഖിത് നദിക്കു സമീപമാണ് ഈ സിംഹക്കുട്ടിയുടെ ജഢം കണ്ടെത്തിയത്ത്. കൈകളിലൊന്നില്‍ തല വച്ച് ഉറങ്ങാന്‍ കിടക്കുന്ന രീതിയിലാരുന്നു ജഢം കാണപ്പെട്ടത്. സമീപവാസികളാണ് മഞ്ഞുപാളികള്‍ക്കിടയിലൂടെ ഈ കാഴ്ച ആദ്യം കണ്ടത്. തുടര്‍ന്ന് ഗവേഷകരെത്തി പരിശോധിച്ചതോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരികയായിരുന്നു.

ആറാഴ്ച മുതല്‍ എട്ടാഴ്ച വരെ പ്രായമുണ്ടായിരുന്നുവെന്നു കണക്കാക്കുന്ന സിംഹക്കുട്ടി ആണോ പെണ്ണോ എന്നത് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ഈ സിംഹക്കുട്ടിയുടെ വലിപ്പം ഇപ്പോഴത്തെ സിംഹക്കുട്ടികളേക്കാള്‍ ചെറുതായിരുന്നുവെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

പ്രാദേശിക സയന്‍സ് അക്കാദമിയിലെ ബയോളജി ഗവേഷകനായ ഡോ. ആല്‍ബര്‍ട്ട് പ്രോട്ടോപോപോവ് ആണ് ഗവേഷങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. പുറമേ നിന്നുള്ള കാഴ്ചയില്‍ പരിക്കുകള്‍ കാണാത്തിനാല്‍ അസുഖം മൂലമോ പട്ടിണി മൂലമോ ആകാം സിംഹക്കുട്ടി മരിച്ചിരിക്കുകയെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. സിംഹക്കുട്ടിയെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ മനസിലാക്കാനും ക്ലോണിങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സാധ്യമാകുമോയെന്നറിയാനും ചുരുങ്ങിയത് 3 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്.

ഇതാദ്യമായല്ല ഈ പ്രദേശത്തു നിന്ന് ഗുഹാസിംഹങ്ങളുടെ ജീര്‍ണിക്കാത്ത ജഢങ്ങള്‍ കിട്ടുന്നത്. അതേസമയം കിട്ടിയതില്‍ വച്ച് ഏറ്റവും മികച്ച രീതിയില്‍ സൂക്ഷിക്കപ്പെട്ട ജഢമായിരുന്നു ഇപ്പോള്‍ കണ്ടെത്തിയ സിംഹക്കുട്ടിയുടേത്. ഇതിനു മുന്‍പ് കണ്ടെത്തിയ സിംഹങ്ങളുടെ ജഡങ്ങള്‍ ക്ലോണിങിന് ഉതകുന്നവയായിരുന്നില്ല.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം ഒത്തുതീര്‍പ്പായതോടെ തിരികെ ജോലിയില്‍ പ്രവേശിച്ച് ജീവനക്കാര്‍...  (12 minutes ago)

കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം.... ഈ ആഴ്ച ഇനിയുള്ള നാല് ദിവസവും വേനല്‍ മഴ കനത്തേക്കും...  (23 minutes ago)

ഇന്ന് നിര്‍ണായകം... മദ്യനയ കേസില്‍ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടി ഡല്‍ഹി മുഖ്യമന്ത്രി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി... കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഉറച്ച നിലപാടില്‍ എന്‍ഫോഴ്  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... എറണാകുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നേട്ടവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു... പഞ്ചാബ് കിങ്‌സിനെതിരേ 60 റണ്‍സിന്റെ ആധികാരിക ജയം നേടി ബെംഗളൂരു  (2 hours ago)

കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ പ്രവചനം.... 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (2 hours ago)

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മറികടന്ന് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാനായി ഗതാഗതമന്ത്രിയുടെ നിര്‍ദേശം... സ്ലോട്ട് ലഭിച്ചവര്‍ വെള്ളിയാഴ്ച മുതല്‍ ടെസ്റ്റിന് എത്തണം... ഹൈക്കോടതി ഉത്തരവ് മാനിക്കണം, ടെസ്  (2 hours ago)

അലങ്കാരസസ്യമായ അരളി വളരെയധികം ശ്രദ്ധയോടെ ഉപയോഗിക്കേണ്ട സസ്യമാണ്  (7 hours ago)

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം  (7 hours ago)

തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം  (7 hours ago)

ശിവകാശിയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം  (7 hours ago)

ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!  (11 hours ago)

ഡെങ്കിപ്പനി വ്യാപന സാധ്യത;മഴ വരുന്നത് മുന്നില്‍ കണ്ട് കൊതുകിന്റെ ഉറവിട നശീകരണം ശക്തമാക്കണം; വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (12 hours ago)

ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്സര്‍സൈസ് ഫിസിയോളജി; മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനുമായി ചര്‍ച്ച നടത്തി  (13 hours ago)

Malayali Vartha Recommends