സി.കെ വിനീതിനെയും മെഹ്താബ് ഹുസ്സൈനെയും കേരള ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തി
ഐ.എസ്.എല്ലില്‍ മത്സരിക്കുന്ന കേരളത്തില്‍ നിന്നുള്ള ടീമായ കേരള ബ്ലാസ്റ്റേഴ്സില്‍ മലയാളി താരം സി.കെ വിനീതും പ്രതിരോധത്തിലെ വിശ്വസ്ത ഭടന് മെഹ്താബ് ഹുസ്സൈനെയും നിലനിര്‍ത്തി. നേരത്തെ സന്ദേശ് ജിങ്കനെയും റിനോ ആന്റോയേയും ബ്ലാസ്റ്റേഴ്സ് പരിഗണിച്ചിരുന്നെങ്കിലും അവസാനം വിനീതിനെയും മെഹ്താബിനെയും നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
വരുന്ന പ്ലെയര്‍ ഡ്രാഫ്റ്റിലൂടെ ജിങ്കാനെ ടീമിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha