Widgets Magazine
18
Jan / 2018
Thursday

ഭാവിയെ കുറിച്ച് അറിയണോ? മറുക് നോക്കിയാല്‍ മതി

12 DECEMBER 2017 11:16 PM IST
മലയാളി വാര്‍ത്ത

സ്വന്തം ഭാവി എന്താണെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരിക്കും. നിങ്ങളുടെ ശരീരത്തിലുള്ള ചില മറുകുകള്‍ പറയും നിങ്ങളുടെ സ്വഭാവത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും. നിങ്ങളുടെ വയറില്‍ മറുകുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഭക്ഷണത്തോടുള്ള താത്പര്യത്തെയാണ്.

കാല്‍ വിരലുകളിലുള്ള മറുക് സൂചിപ്പിക്കുന്നത് നിങ്ങള്‍ സാഹസികരും യാത്രചെയ്യാന്‍ താത്പര്യമുള്ളവരുമാണെന്നാണ്. ഇങ്ങനെയുള്ളവര്‍ നേതൃനിരയില്‍ ശോഭിക്കും. മാറിടത്തില്‍ മറുകുള്ളവരാണെങ്കില്‍ നിങ്ങള്‍ ഭാഗ്യമുള്ളവരാണ്. ഇവരുടെ കഠിനാധ്വാനത്തിന് തക്ക പ്രതിഫലം ലഭിക്കും. നെറ്റിയുടെ മധ്യഭാഗത്ത് മറുക് സൂചിപ്പിക്കുന്നത് ജീവിതം പ്രണയം നിറഞ്ഞതായിരിക്കുമെന്നാണ്.

കൈത്തണ്ടില്‍ മറുകുള്ള സ്ത്രീകള്‍ കുടുംബജീവിതത്തെക്കാള്‍ ജോലിക്കാര്യങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം കൊടുക്കുക. പുരുഷന്‍മാര്‍ കുട്ടികളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കാന്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കും. കഴുത്തിന് പിറകില്‍ മറുകുള്ളവര്‍ ജീവിതത്തില്‍ വിജയിക്കുന്നവരായിരിക്കും. പക്ഷേ, ആ വിജയം ജീവിതത്തില്‍ പ്രിയപ്പെട്ടവരില്‍ നിന്ന് അവരെ അകറ്റുന്നതായിരിക്കും.

ചുണ്ടുകള്‍ക്ക് അടുത്ത് മറുകുണ്ടെങ്കില്‍ സംസാരപ്രിയരായിരിക്കും പെട്ടെന്ന് വികാരഭരിതരാകുന്ന പ്രകൃതക്കാരാണ്. സാമ്പത്തികമായിട്ട് ഉന്നത നിലവാരം പുലര്‍ത്തും. കാലിന്റെ തുടയിലെ മറുക് സൂചിപ്പിക്കുന്നത് ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തെയാണ്, ജീവിതത്തില്‍ ധാരാളം ഭാഗ്യാനുഭവങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. കാല്‍മുട്ടിന് താഴെയാണ് മറുകെങ്കില്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടുന്നവരാണ്. തീരുമാനങ്ങള്‍ എടുക്കാന്‍ ഇവര്‍ക്ക് മിക്കപ്പോഴും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസാക്കിസ്ഥാനില്‍ ബസിനു തീപിടിച്ച് 52 മരണം ;അപകടത്തിൽപെട്ടത് നിർമ്മാണത്തൊഴിലാളികൾ സഞ്ചരിച്ച ബസ്  (3 minutes ago)

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ഗുരുദാസന്‍ കുഴഞ്ഞ് വീണു  (21 minutes ago)

ശ്രീജിവിന്റെ മരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയില്‍ നിലവിലുള്ള സ്‌റ്റേ നീക്കണമെന്ന് സര്‍ക്കാര്‍  (25 minutes ago)

' തടിച്ചിയല്ലാത്തതിനാൽ ' ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചു; 38 കാരി ഭാരം കുറച്ചത് 51 കിലോ  (29 minutes ago)

സാമന്തയുടെ വിവാഹസമ്മാനങ്ങൾ ലേലത്തിൽ വിൽക്കാൻ ഒരുങ്ങുന്നു !; കാരണം ഇതാണ്  (38 minutes ago)

കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ; കമ്മ്യൂണിസ്റ്റുകാര്‍ ചൈനീസ് ഉത്പന്നങ്ങളെ പോലെ  (45 minutes ago)

പവർ ബാങ്കുകൾക്ക് പിന്നാലെ ലാപ്ടോപ്പുകൾക്കും ഫോണുകൾക്കും നിരോധനം; ബാറ്ററികളുള്ള വസ്തുക്കള്‍ ആവശ്യത്തില്‍ക്കൂടുതല്‍ കയ്യിൽ കരുതരുത്  (1 hour ago)

പതിനെട്ടുകാരിയെ കൊന്ന കേസിലെ പ്രതിയെ പോലീസ് കണ്ടെത്തിയത് സെല്‍ഫിയുടെ സഹായത്തോടെ ; സംഭവം ഇങ്ങനെ  (1 hour ago)

അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പാകിസ്താനികള്‍ വിവേചനം നേരിടുന്നുവെന്ന് നടി സബ ഖമര്‍; തന്റെ ദുരനുഭവം പങ്കുവച്ച താരം പൊട്ടിക്കരഞ്ഞു  (1 hour ago)

അബുദാബി ഹൈഡ്രജന്‍ പെട്രോള്‍ കാർ; ഒരു പ്രാവശ്യത്തെ ഇന്ധനഫില്ലിങ്ങില്‍ 500 കിലോമീറ്റര്‍  (1 hour ago)

കാലില്ലാത്ത ആരാധകനോടൊപ്പം സെൽഫിയെടുത്ത് വിജയ് സേതുപതി; സോഷ്യൽമീഡിയയിൽ വൈറലായി ചിത്രങ്ങൾ  (1 hour ago)

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായി, ഒടുവിൽ പ്രണയത്തിലായി ഒളിച്ചോടി വിവാഹം കഴിച്ച് പെൺകുട്ടികൾ; വെട്ടിലായത് വീട്ടുകാർ  (1 hour ago)

പതിന്നാലുകാരനായ ജിത്തുജോബിനെ അമ്മ കൊന്ന് കത്തിച്ച ശേഷം മൃതദേഹത്തിന്റെ ഭാഗങ്ങള്‍ മുറിച്ച് മാറ്റിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

പൊതുതാല്‍പര്യ ഹര്‍ജിയില്‍ കോടതിക്ക് മറുപടി നല്‍കിയില്ല; പ്രധാനമന്ത്രിയുടെ ഓഫീസിന് 5000 രൂപ പിഴ  (1 hour ago)

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി റിമ കല്ലിങ്കല്‍ ; നടിമാരുടെ മുറിയിലേക്ക് ഇടിച്ച് കയറി ശാരീരികമായി ഉപദ്രവിക്കാറുണ്ട്  (1 hour ago)

Malayali Vartha Recommends